|
|
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= ലേഖനംകാട്ടാള കുലത്തിന് അതിജീവനം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <p> <br>
| |
|
| |
|
| അപ്രതീക്ഷിതമായ ഈ അവധിക്കാലം കൊറോണ വൈറസ് മൂലമുള്ള മഹാമാരിയിൽ
| |
| നിന്നുള്ള ലോകജനതയുടെ ഒരു അതിജീവനവുമായി ബന്ധപ്പെട്ട സന്ദേശം ഉൾക്കൊള്ളുന്ന എൻറെ അമ്മ എഴുതിയ "കാട്ടാളകുലത്തിൻ്റെ അതിജീവനം" എന്ന കഥ ഞാൻ വായിച്ചു.
| |
|
| |
| ഈ കഥയിൽ ഒരു കൂട്ടം മനുഷ്യരെയാണ് ഇതിനോട് ഉപമിക്കുന്നത്. ഈ കഥയിൽ പക്ഷിമൃഗാദികളെ അതിക്രൂരമായി കൊന്നുതിന്നു കയ്യും പ്രകൃതിയുടെ സമ്പത്തായ പുഴകളേയും
| |
| മരങ്ങളെയും മലകളെയും മനുഷ്യരുടെ സ്വന്തം ലാഭത്തിനു വേണ്ടി നശിപ്പിക്കുകയും ചെയ്യുന്നു.
| |
| രാക്ഷസ തുല്യരായ ഒരുകൂട്ടം ആളുകളുടെ ജീവിതരീതികളും ശരീരത്തിന്റെയും മനസ്സന്റെയും ശുചിത്വമില്ലായ്മയെയും കുറിച്ച് ഈ കഥയിൽ വളരെ നന്നായി വിവരിച്ചിട്ടുണ്ട്. വർഷങ്ങളോളം നീണ്ടുനിന്ന ആർഭാടങ്ങാലുടെയും അഹങ്കാരത്തിന്റെയും നിറകുടമായി ജീവിച്ച ഈ മനുഷ്യകുലം ശാസ്ത്രം പോലും തോറ്റുപോയ മഹാമാരി പടർന്ന അവസ്ഥയിൽ തങ്ങളുടെ തെറ്റുകൾ തിരുത്തി ജീവിക്കാൻ പഠിച്ചു.അതുവരെ കൊന്നു തിന്നിരുന്ന പക്ഷികളെയും മൃഗങ്ങളെയും ജീവനെപ്പോലെ സ്നേഹിക്കുവാൻ തുടങ്ങി.അത്.
| |
| മനുഷ്യനെ യാതൊരു അധികാരവും ഇല്ലാത്ത പ്രകൃതിദത്തമായ പുഴകളെയും മലകളെയും കാടിനെയും സ്നേഹിക്കുകയും അതേപടി നിലനിർത്തുവാൻ തുടങ്ങി. അങ്ങനെ വളരെയധികം നാശംവിതച്ച് മഹാമാരിയെ നാട്ടിൽ നിന്നും തുരത്തിയോടിച്ചു എന്നതാണ് കഥ.
| |
|
| |
|
| |
| ഇന്ന് കൊറോണ ഭീതിമൂലം ലോകം അനുഭവിക്കുന്ന ദുരവസ്ഥ ഈ കഥയുടെ സന്ദേശം ഉൾക്കൊണ്ട് നമുക്ക് ലോക മാനവരാശിയെ മുഴുവനായും രക്ഷിച്ചെടുക്കാം. പക്ഷിമൃഗാദികളെ യും പ്രകൃതിയെയും സഹജീവികളോട് എന്നപോലെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യാം
| |
| <p> <br>
| |
| {BoxBottom1
| |
| | പേര്= തീർത്ഥന കെ എസ്
| |
| | ക്ലാസ്സ്= 1 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ജി യു പി എസ് പനംകുറ്റിച്ചിറ ഒല്ലൂർ, <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 22261
| |
| | ഉപജില്ല= ചേർപ്പ് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= ത്രിശ്ശൂർ
| |
| | തരം= ലേഖനം <!-- കവിത / കഥ / ലേഖനം -->
| |
| | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |