"ഗവ. യു പി എസ് കുലശേഖരം/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*[[{{PAGENAME}}/അതിജീവനം | അതിജീവനം]] *{{PAGENAME}}/ഒന്നാണ് നമ്മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/അതിജീവനം | അതിജീവനം]]
{{BoxTop1
*[[{{PAGENAME}}/ഒന്നാണ് നമ്മൾ | ഒന്നാണ് നമ്മൾ]]
| തലക്കെട്ട്= അതിജീവനം  
*[[{{PAGENAME}}/മഹാമാരി | മഹാമാരി]]
| color=  5   
*[[{{PAGENAME}}/കോവിഡ് 19 | കോവിഡ് 19]]
}}
*[[{{PAGENAME}}/കൊറോണ | കൊറോണ]]
 
<center><poem>
 
കൈ കഴുകി  കൈ കഴുകി
അതിജീവിക്കാം മഹാമാരിയെ
നന്മ മരങ്ങളായ പോലീസും
ആരോഗ്യ സേനയും
നാടിനെ രക്ഷിക്കും സർക്കാരും 
നമുക്കൊന്നായി പൊരുതി ജയിക്കാം
വിശക്കുന്നവനെ തേടിയെത്തി
ഒരു നേരത്തെ ആഹാരം
മാറ്റി വയ്ക്കാം അവനായി
പൊരുതി ജയിക്കും നമ്മൾ
സര്കാരിന്റെ  നിർദ്ദേശങ്ങൾ
പാലിച്ചു തന്നെ നാം
പുതിയൊരുണർവിനായി കാത്തിരിപ്പൂ
 
</poem> </center>
 
{{BoxBottom1
| പേര്= പാർവതി പ്രേം
| ക്ലാസ്സ്= 4 A 
 
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ഗവ : യു പി  എസ് കുലശേഖരം     
| സ്കൂൾ കോഡ്= 43250
| ഉപജില്ല=    തിരുവനന്തപുരം സൗത്ത് 
| ജില്ല=തിരുവനന്തപുരം
| തരം=    കവിത 
| color=    1
}}
 
{{Verified|name=PRIYA|തരം=കവിത}}

23:53, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അതിജീവനം

 

കൈ കഴുകി കൈ കഴുകി
അതിജീവിക്കാം മഹാമാരിയെ
നന്മ മരങ്ങളായ പോലീസും
ആരോഗ്യ സേനയും
നാടിനെ രക്ഷിക്കും സർക്കാരും
നമുക്കൊന്നായി പൊരുതി ജയിക്കാം
വിശക്കുന്നവനെ തേടിയെത്തി
ഒരു നേരത്തെ ആഹാരം
മാറ്റി വയ്ക്കാം അവനായി
പൊരുതി ജയിക്കും നമ്മൾ
സര്കാരിന്റെ നിർദ്ദേശങ്ങൾ
പാലിച്ചു തന്നെ നാം
പുതിയൊരുണർവിനായി കാത്തിരിപ്പൂ

പാർവതി പ്രേം
4 A ഗവ : യു പി എസ് കുലശേഖരം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത