"ഗവൺമെന്റ് മഹാത്മാഗാന്ധി എച്ച്.എസ്.എസ്. ചടയമംഗലം/അക്ഷരവൃക്ഷം/ അതിജീവനത്തിന്റെ നാൾവഴികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=അതിജീവനത്തിന്റെ നാൾവഴികൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ. എം.ജി. എച്ച് എസ്സ് എസ്സ് ചടയമംഗലം/അക്ഷരവൃക്ഷം/ അതിജീവനത്തിന്റെ നാൾവഴികൾ എന്ന താൾ ഗവൺമെന്റ് മഹാത്മാഗാന്ധി എച്ച്.എസ്.എസ്. ചടയമംഗലം/അക്ഷരവൃക്ഷം/ അതിജീവനത്തിന്റെ നാൾവഴികൾ എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 10: | വരി 10: | ||
മനുഷ്യൻ അമാനുഷികശക്തൻ ആണെന്ന് സ്വയം അഹങ്കാരം കുടികൊണ്ടപ്പോൾ മനുഷ്യൻറെ തീവ്രമായ അഹങ്കാരം ശമിപ്പിക്കുവാൻ പ്രപഞ്ച സൃഷ്ടാവ് വൈറസെന്ന ഭീകരമായ മരണക്കെണിയെ ഭൂമിയിൽ അയച്ചു നൽകി .മനുഷ്യൻറെ അഹങ്കാരം കാരണം മനുഷ്യർ സ്വയം ഉരുകി തീരേണ്ടി വന്നു. മനുഷ്യൻ സ്വന്തം വീടുകളിലേക്ക് ഭയപ്പാടുകൾ ഓടുകൂടി ജീവിതം ഒതുക്കി നിൽക്കേണ്ടി വന്നു. | മനുഷ്യൻ അമാനുഷികശക്തൻ ആണെന്ന് സ്വയം അഹങ്കാരം കുടികൊണ്ടപ്പോൾ മനുഷ്യൻറെ തീവ്രമായ അഹങ്കാരം ശമിപ്പിക്കുവാൻ പ്രപഞ്ച സൃഷ്ടാവ് വൈറസെന്ന ഭീകരമായ മരണക്കെണിയെ ഭൂമിയിൽ അയച്ചു നൽകി .മനുഷ്യൻറെ അഹങ്കാരം കാരണം മനുഷ്യർ സ്വയം ഉരുകി തീരേണ്ടി വന്നു. മനുഷ്യൻ സ്വന്തം വീടുകളിലേക്ക് ഭയപ്പാടുകൾ ഓടുകൂടി ജീവിതം ഒതുക്കി നിൽക്കേണ്ടി വന്നു. | ||
അടുത്ത ഘട്ടത്തിൽ മനുഷ്യൻറെ അഹങ്കാരം പരിധി കടന്നുവന്നാൽ വലിയൊരു വിപത്തിനെ വീണ്ടും മനുഷ്യൻ അഭിമുഖീകരിക്കേണ്ടിവരും. മനുഷ്യൻറെ ക്രൂരതകൾ കൂടുമ്പോൾ പ്രകൃതി മനുഷ്യനെ ഓരോ തിരിച്ചടികൾ കൊടുക്കും.ആ സമയംമാത്രം ജാതിയും മതവും പണക്കാരനും പാവപ്പെട്ടവനും എല്ലാവരും ഒരുപോലെ അന്യോന്യം സ്നേഹിക്കും. എന്നാൽ കുറച്ചു നാളുകൾ കഴിയുമ്പോൾ ഇതിൻറെ ഇരട്ടി അഹങ്കാരം മനുഷ്യനിൽ രൂപപ്പെടും. അതുകൊണ്ട് എൻറെ ബാല്യം പ്രകൃതിയുടെ പ്രാർഥിക്കാൻ മാത്രമേ കഴിയൂ. ഞങ്ങളുടെ നാടിനെ നശിപ്പിക്കരുത്. ഈ കാലഘട്ടത്തിൽ നമ്മൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന ദുരന്തങ്ങളെ സ്വയം മനസ്സിലാക്കി പുതിയൊരു അതിജീവനത്തിന്റെ നാളേക്ക് വേണ്ടി നമുക്ക് ഒരുമയോടുകൂടി പ്രാർത്ഥിക്കാം . | |||
അടുത്ത ഘട്ടത്തിൽ മനുഷ്യൻറെ അഹങ്കാരം പരിധി കടന്നുവന്നാൽ വലിയൊരു വിപത്തിനെ വീണ്ടും മനുഷ്യൻ അഭിമുഖീകരിക്കേണ്ടിവരും. മനുഷ്യൻറെ ക്രൂരതകൾ കൂടുമ്പോൾ പ്രകൃതി മനുഷ്യനെ ഓരോ തിരിച്ചടികൾ കൊടുക്കും.ആ സമയംമാത്രം ജാതിയും മതവും പണക്കാരനും പാവപ്പെട്ടവനും എല്ലാവരും ഒരുപോലെ അന്യോന്യം സ്നേഹിക്കും. എന്നാൽ കുറച്ചു നാളുകൾ കഴിയുമ്പോൾ ഇതിൻറെ ഇരട്ടി അഹങ്കാരം മനുഷ്യനിൽ രൂപപ്പെടും. അതുകൊണ്ട് എൻറെ ബാല്യം പ്രകൃതിയുടെ പ്രാർഥിക്കാൻ മാത്രമേ കഴിയൂ. ഞങ്ങളുടെ നാടിനെ നശിപ്പിക്കരുത്. ഈ കാലഘട്ടത്തിൽ നമ്മൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന ദുരന്തങ്ങളെ സ്വയം മനസ്സിലാക്കി പുതിയൊരു അതിജീവനത്തിന്റെ നാളേക്ക് വേണ്ടി നമുക്ക് ഒരുമയോടുകൂടി പ്രാർത്ഥിക്കാം . | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്=രുക്കുമോൾ. എ എസ് | | പേര്=രുക്കുമോൾ. എ എസ് | ||
വരി 23: | വരി 24: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name=Sai K shanmugam|തരം=ലേഖനം}} |
12:38, 24 ഡിസംബർ 2023-നു നിലവിലുള്ള രൂപം
അതിജീവനത്തിന്റെ നാൾവഴികൾ
ദൈവത്തിനു മുമ്പിൽ സഞ്ചരിക്കാൻ ഒരുങ്ങിയപ്പോൾ അവരെ പിടിച്ചുവലിച്ച് തനിയെ നിങ്ങളും ഞാനും നിങ്ങളും കാലത്തിനതീതമായി സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. മനുഷ്യൻ നേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത കുൊറോണ എന്ന വൈറസ് പിടിച്ചു നിൽക്കുന്ന മനുഷ്യർക്കും എൻഡിഎ ചിന്തയിൽനിന്ന് എനിക്ക പറയാനുള്ളത് . 2020 മാർച്ച് പത്താം തീയതി പുലർകാല സൂര്യകിരണങ്ങൾ സന്തോഷത്തിന് പുളകമണിഞ്ഞു വരുമ്പോൾ ഞാൻ പ്രദേശവാസികളിൽ നിന്നും വാർത്തകൾ പ്രചരിതമായി നിന്ന ദിവസം നീറ്റലുകൾ മിന്നലുകളുടെ യും വാർത്ത മനസ്സിൻറെ ആഴങ്ങളിൽ മുറിവേൽപ്പിച്ചു കൊണ്ടിരുന്നു. കൊറോണ എന്ന ഭീകരരോഗം ഞാൻ ഉൾക്കൊണ്ടു .മനുഷ്യൻ ഭീകര അതിക്രമങ്ങൾ കൂടിയപ്പോൾ അതിനു മറുപടിയായി ദൈവം മനുഷ്യന് അഹങ്കാരം തീർക്കാൻ ദൈവം കുൊറോണ എന്ന വൈറസിനെ ഭൂമിയിലേക്ക് അയച്ചു നൽകി കഴിഞ്ഞ 2018 ഓഗസ്റ്റ് പതിനാലാം തീയതി യിൽ പ്രളയം എന്ന കൊടും വിനാശകാരിയായ പ്രപഞ്ചശക്തി ആദ്യം അയച്ചു നൽകി .ജാതി-മത-രാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ മനുഷ്യർ ഒരുമയോടെയും വിനയത്തോടെയും ആ അമാനുഷിക ശക്തിയെ മാനുഷിക ഭാവത്തോടെ ഉൾക്കൊണ്ടു. തുടർന്ന് വീണ്ടും വീണ്ടും പ്രപഞ്ചശക്തി 2019 പിന്നെയും പ്രളയം കൊണ്ട് വന്നു .എന്നിട്ടും മനുഷ്യൻറെ തീരാത്ത അഹങ്കാര ഭാവവും മുന്നോട്ടു കൊണ്ടു വന്നു .തുടർന്ന് ഭൂമി അതിലേറെ ദുരുപയോഗം ചെയ്തു നശിപ്പിക്കുകയും അവനവൻറെ സുഖം ആസ്വദിക്കുകയും അതിനുവേണ്ടി പ്രവർത്തിച്ച ചെയ്യാനും മനുഷ്യൻ മടികൂടാതെ ആയി. മനുഷ്യൻ അമാനുഷികശക്തൻ ആണെന്ന് സ്വയം അഹങ്കാരം കുടികൊണ്ടപ്പോൾ മനുഷ്യൻറെ തീവ്രമായ അഹങ്കാരം ശമിപ്പിക്കുവാൻ പ്രപഞ്ച സൃഷ്ടാവ് വൈറസെന്ന ഭീകരമായ മരണക്കെണിയെ ഭൂമിയിൽ അയച്ചു നൽകി .മനുഷ്യൻറെ അഹങ്കാരം കാരണം മനുഷ്യർ സ്വയം ഉരുകി തീരേണ്ടി വന്നു. മനുഷ്യൻ സ്വന്തം വീടുകളിലേക്ക് ഭയപ്പാടുകൾ ഓടുകൂടി ജീവിതം ഒതുക്കി നിൽക്കേണ്ടി വന്നു. അടുത്ത ഘട്ടത്തിൽ മനുഷ്യൻറെ അഹങ്കാരം പരിധി കടന്നുവന്നാൽ വലിയൊരു വിപത്തിനെ വീണ്ടും മനുഷ്യൻ അഭിമുഖീകരിക്കേണ്ടിവരും. മനുഷ്യൻറെ ക്രൂരതകൾ കൂടുമ്പോൾ പ്രകൃതി മനുഷ്യനെ ഓരോ തിരിച്ചടികൾ കൊടുക്കും.ആ സമയംമാത്രം ജാതിയും മതവും പണക്കാരനും പാവപ്പെട്ടവനും എല്ലാവരും ഒരുപോലെ അന്യോന്യം സ്നേഹിക്കും. എന്നാൽ കുറച്ചു നാളുകൾ കഴിയുമ്പോൾ ഇതിൻറെ ഇരട്ടി അഹങ്കാരം മനുഷ്യനിൽ രൂപപ്പെടും. അതുകൊണ്ട് എൻറെ ബാല്യം പ്രകൃതിയുടെ പ്രാർഥിക്കാൻ മാത്രമേ കഴിയൂ. ഞങ്ങളുടെ നാടിനെ നശിപ്പിക്കരുത്. ഈ കാലഘട്ടത്തിൽ നമ്മൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന ദുരന്തങ്ങളെ സ്വയം മനസ്സിലാക്കി പുതിയൊരു അതിജീവനത്തിന്റെ നാളേക്ക് വേണ്ടി നമുക്ക് ഒരുമയോടുകൂടി പ്രാർത്ഥിക്കാം .
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 24/ 12/ 2023 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചടയമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചടയമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 24/ 12/ 2023ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം