"പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/ആരോഗ്യമാണ് ധനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 5: | വരി 5: | ||
മഹാമാരി കാർന്നു തിന്നുന്ന ലോക സൃഷ്ടി | മഹാമാരി കാർന്നു തിന്നുന്ന ലോക സൃഷ്ടി | ||
ശുചിത്വം എന്നത് രണ്ടു തരത്തിലുണ്ട് | ശുചിത്വം എന്നത് രണ്ടു തരത്തിലുണ്ട്: | ||
ഒന്ന് വ്യക്തി ശുചിത്വം | ഒന്ന് വ്യക്തി ശുചിത്വം | ||
രണ്ട് പരിസര ശുചിത്വം | രണ്ട് പരിസര ശുചിത്വം | ||
വരി 16: | വരി 16: | ||
നമ്മുടെ പരിസരം വൃത്തിയായിരുന്നാൽ നമുക്ക് വന്നു ഭവിക്കാവുന്ന രോഗങ്ങളിൽ നിന്നും രക്ഷ നേടാം. നമ്മൾ ഓരോരുത്തരും ഒന്നോ രണ്ടോ ആഴ്ച നമ്മുടെ ചുറ്റുപാടുകൾ, മടിപിടിച്ചും സമയമില്ലായ്മ കൊണ്ടും വൃത്തിയാക്കാതിരുന്നാൽ തന്നെ എല്ലാവർക്കും അവരുടെ സ്വഭാവം മനസ്സിലാക്കാൻ സാധിക്കും. രണ്ടാമത്തെ കാര്യം വൃത്തിഹീനമായ ചുറ്റുപാടുകൾ ചപ്പുചവറുകൾ കൊണ്ട് മലിനമാകുകയും ഒരു ചെറുമഴ പെയ്താൽ മതി മാലിന്യവുമായി കലർന്ന് ദുർഗന്ധം വമിക്കുകയും പ്ലാസ്റ്റിക്കിലും ചെറു കുഴികളിലും ചിരട്ടയിലുമൊക്കെ വെള്ളം കെട്ടി നിന്ന് കൊതുക് മൊട്ടയിട്ട് കൂത്താടിയായും കൊതുകിലൂടേയും മറ്റു ജീവജന്യ രോഗങ്ങളും മറ്റു പകർച്ചവ്യാധികളും ഉണ്ടാകുന്നു. | നമ്മുടെ പരിസരം വൃത്തിയായിരുന്നാൽ നമുക്ക് വന്നു ഭവിക്കാവുന്ന രോഗങ്ങളിൽ നിന്നും രക്ഷ നേടാം. നമ്മൾ ഓരോരുത്തരും ഒന്നോ രണ്ടോ ആഴ്ച നമ്മുടെ ചുറ്റുപാടുകൾ, മടിപിടിച്ചും സമയമില്ലായ്മ കൊണ്ടും വൃത്തിയാക്കാതിരുന്നാൽ തന്നെ എല്ലാവർക്കും അവരുടെ സ്വഭാവം മനസ്സിലാക്കാൻ സാധിക്കും. രണ്ടാമത്തെ കാര്യം വൃത്തിഹീനമായ ചുറ്റുപാടുകൾ ചപ്പുചവറുകൾ കൊണ്ട് മലിനമാകുകയും ഒരു ചെറുമഴ പെയ്താൽ മതി മാലിന്യവുമായി കലർന്ന് ദുർഗന്ധം വമിക്കുകയും പ്ലാസ്റ്റിക്കിലും ചെറു കുഴികളിലും ചിരട്ടയിലുമൊക്കെ വെള്ളം കെട്ടി നിന്ന് കൊതുക് മൊട്ടയിട്ട് കൂത്താടിയായും കൊതുകിലൂടേയും മറ്റു ജീവജന്യ രോഗങ്ങളും മറ്റു പകർച്ചവ്യാധികളും ഉണ്ടാകുന്നു. | ||
ഇങ്ങനെയുള്ള രോഗങ്ങൾ ഉണ്ടിക്കുന്നതിൽ മനുഷ്യർക്ക് വളരെ വലിയ പങ്കുണ്ടെന്നതിന് മറ്റു വിശദീകരണങ്ങൾ വേണ്ടതില്ല. | |||
അങ്ങനെയാണെങ്കിൽ നമുക്ക് ഓരോരുത്തർക്കും നമ്മുടെ പരിസരം വൃത്തിയാക്കുന്നതിലൂടെ പകർച്ചവ്യാധികൾ ഒരു പരിധിവരെ നമുക്കു തന്നെ നിയന്ത്രിക്കാൻ കഴിയും. | അങ്ങനെയാണെങ്കിൽ നമുക്ക് ഓരോരുത്തർക്കും നമ്മുടെ പരിസരം വൃത്തിയാക്കുന്നതിലൂടെ പകർച്ചവ്യാധികൾ ഒരു പരിധിവരെ നമുക്കു തന്നെ നിയന്ത്രിക്കാൻ കഴിയും. | ||
വരി 23: | വരി 23: | ||
ചിലർ സ്വന്തം പരിസരം വൃത്തിയാക്കാറുണ്ട്. എന്നാൽ അവരുടെ പരിസരത്തെ മാലിന്യം മറ്റുള്ളവരുടെ വീട്ടു വളപ്പിലേയ്ക്ക് വലിച്ചെറിയുകയോ പൊതു നിരത്തുകളിലും വഴിയോരങ്ങളിലും ഇരുളിന്റെ മറപറ്റി വലിച്ചെറിയുന്നതും ശീലമാക്കിയവരുണ്ട്. | ചിലർ സ്വന്തം പരിസരം വൃത്തിയാക്കാറുണ്ട്. എന്നാൽ അവരുടെ പരിസരത്തെ മാലിന്യം മറ്റുള്ളവരുടെ വീട്ടു വളപ്പിലേയ്ക്ക് വലിച്ചെറിയുകയോ പൊതു നിരത്തുകളിലും വഴിയോരങ്ങളിലും ഇരുളിന്റെ മറപറ്റി വലിച്ചെറിയുന്നതും ശീലമാക്കിയവരുണ്ട്. | ||
പൊതു ഇടങ്ങൾ എല്ലാവരുടേതുമാണെന്നും പൊതു നിരത്തുകൾ വൃത്തിയായി സൂക്ഷിക്കേണ്ടതും ഓരോ വ്യക്തിയുടേയും കടമയാണെന്നും ഉള്ള ബോധ്യം നമുക്ക് ഓരോരുത്തർക്കും ഉണ്ടാവണം. എന്നാൽ മാത്രമേ പരിസര ശുചിത്വം യാഥാർത്ഥ്യമാകൂ. | |||
വ്യക്തി ശുചിത്വവും പരിസര ശുചിത്വവും രോഗങ്ങൾ വരാതെ സംരക്ഷിക്കുന്നു. ഒരു പരിധിവരെ രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. | വ്യക്തി ശുചിത്വവും പരിസര ശുചിത്വവും രോഗങ്ങൾ വരാതെ സംരക്ഷിക്കുന്നു. ഒരു പരിധിവരെ രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. | ||
വരി 29: | വരി 29: | ||
രോഗങ്ങളെ ചെറുക്കാൻ രോഗപ്രതിരോധ ശേഷി അനിവാര്യമാണ്. അതിനായി പോഷക ഗുണമുള്ള ആഹാരം ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയാണ് മറ്റൊരു ഘടകം. നമ്മൾ ഓരോരുത്തർക്കും വ്യക്തി ശുചിത്വവും പരിസര ശുചിത്വവും രോഗ പ്രതിരോധ ശേഷിയും ഉണ്ടായിരുന്നാൽ എല്ലാവർക്കും ആരോഗ്യവാൻമാരായി ജീവിക്കാം. ആരോഗ്യമാണ് ധനം. | രോഗങ്ങളെ ചെറുക്കാൻ രോഗപ്രതിരോധ ശേഷി അനിവാര്യമാണ്. അതിനായി പോഷക ഗുണമുള്ള ആഹാരം ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയാണ് മറ്റൊരു ഘടകം. നമ്മൾ ഓരോരുത്തർക്കും വ്യക്തി ശുചിത്വവും പരിസര ശുചിത്വവും രോഗ പ്രതിരോധ ശേഷിയും ഉണ്ടായിരുന്നാൽ എല്ലാവർക്കും ആരോഗ്യവാൻമാരായി ജീവിക്കാം. ആരോഗ്യമാണ് ധനം. | ||
ആരോഗ്യമുള്ള വ്യക്തി ആരോഗ്യമുള്ള സമൂഹവും ആരോഗ്യമുള്ള സമൂഹം ആരോഗ്യമുള്ള രാജ്യവും ആരോഗ്യമുള്ള രാജ്യം ആരോഗ്യമുള്ള ലോകവും സൃഷ്ടിക്കുന്നു. | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ആഷ്ന ബി എസ് | | പേര്= ആഷ്ന ബി എസ് | ||
വരി 42: | വരി 42: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name=Sai K shanmugam|തരം=ലേഖനം}} |
16:49, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ആരോഗ്യമാണ് ധനം ശുചിത്വം നഷ്ടപ്പെട്ട സമൂഹം പകർച്ചവ്യാധികളുടെ കേന്ദ്ര സമൂഹം
മഹാമാരി കാർന്നു തിന്നുന്ന ലോക സൃഷ്ടി ശുചിത്വം എന്നത് രണ്ടു തരത്തിലുണ്ട്: ഒന്ന് വ്യക്തി ശുചിത്വം രണ്ട് പരിസര ശുചിത്വം അതിൽ പ്രഥമ പ്രാധാന്യം നൽകേണ്ടത് വ്യക്തി ശുചിത്വത്തിനും നമ്മൾ ഓരോരുത്തരും അവരവരുടെ ശുചിത്വത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ സമൂഹത്തിൽ രോഗങ്ങൾ ഒരു പരിധി വരെ തടയാൻ സാധിക്കും. മറ്റൊരു സംഗതി വ്യക്തി ശുചിത്വം പാലിച്ചാൽ ഇടയ്ക്കിടെയുള്ള ആശുപത്രി സന്ദർശനവും ഡോക്ടർമാർക്കും മരുന്നുകൾക്കും നൽകുന്ന കാശും ലാഭം. വേദന തിന്നാതെയുള്ള ശരീര സുഖവും ഫലം. രണ്ട് പരിസര ശുചിത്വം. നമ്മുടെ പരിസരം വൃത്തിയായിരുന്നാൽ നമുക്ക് വന്നു ഭവിക്കാവുന്ന രോഗങ്ങളിൽ നിന്നും രക്ഷ നേടാം. നമ്മൾ ഓരോരുത്തരും ഒന്നോ രണ്ടോ ആഴ്ച നമ്മുടെ ചുറ്റുപാടുകൾ, മടിപിടിച്ചും സമയമില്ലായ്മ കൊണ്ടും വൃത്തിയാക്കാതിരുന്നാൽ തന്നെ എല്ലാവർക്കും അവരുടെ സ്വഭാവം മനസ്സിലാക്കാൻ സാധിക്കും. രണ്ടാമത്തെ കാര്യം വൃത്തിഹീനമായ ചുറ്റുപാടുകൾ ചപ്പുചവറുകൾ കൊണ്ട് മലിനമാകുകയും ഒരു ചെറുമഴ പെയ്താൽ മതി മാലിന്യവുമായി കലർന്ന് ദുർഗന്ധം വമിക്കുകയും പ്ലാസ്റ്റിക്കിലും ചെറു കുഴികളിലും ചിരട്ടയിലുമൊക്കെ വെള്ളം കെട്ടി നിന്ന് കൊതുക് മൊട്ടയിട്ട് കൂത്താടിയായും കൊതുകിലൂടേയും മറ്റു ജീവജന്യ രോഗങ്ങളും മറ്റു പകർച്ചവ്യാധികളും ഉണ്ടാകുന്നു. ഇങ്ങനെയുള്ള രോഗങ്ങൾ ഉണ്ടിക്കുന്നതിൽ മനുഷ്യർക്ക് വളരെ വലിയ പങ്കുണ്ടെന്നതിന് മറ്റു വിശദീകരണങ്ങൾ വേണ്ടതില്ല. അങ്ങനെയാണെങ്കിൽ നമുക്ക് ഓരോരുത്തർക്കും നമ്മുടെ പരിസരം വൃത്തിയാക്കുന്നതിലൂടെ പകർച്ചവ്യാധികൾ ഒരു പരിധിവരെ നമുക്കു തന്നെ നിയന്ത്രിക്കാൻ കഴിയും. മറ്റൊരു ഘടകം ചിലർ സ്വന്തം പരിസരം വൃത്തിയാക്കാറുണ്ട്. എന്നാൽ അവരുടെ പരിസരത്തെ മാലിന്യം മറ്റുള്ളവരുടെ വീട്ടു വളപ്പിലേയ്ക്ക് വലിച്ചെറിയുകയോ പൊതു നിരത്തുകളിലും വഴിയോരങ്ങളിലും ഇരുളിന്റെ മറപറ്റി വലിച്ചെറിയുന്നതും ശീലമാക്കിയവരുണ്ട്. പൊതു ഇടങ്ങൾ എല്ലാവരുടേതുമാണെന്നും പൊതു നിരത്തുകൾ വൃത്തിയായി സൂക്ഷിക്കേണ്ടതും ഓരോ വ്യക്തിയുടേയും കടമയാണെന്നും ഉള്ള ബോധ്യം നമുക്ക് ഓരോരുത്തർക്കും ഉണ്ടാവണം. എന്നാൽ മാത്രമേ പരിസര ശുചിത്വം യാഥാർത്ഥ്യമാകൂ. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും രോഗങ്ങൾ വരാതെ സംരക്ഷിക്കുന്നു. ഒരു പരിധിവരെ രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. രോഗങ്ങളെ ചെറുക്കാൻ രോഗപ്രതിരോധ ശേഷി അനിവാര്യമാണ്. അതിനായി പോഷക ഗുണമുള്ള ആഹാരം ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയാണ് മറ്റൊരു ഘടകം. നമ്മൾ ഓരോരുത്തർക്കും വ്യക്തി ശുചിത്വവും പരിസര ശുചിത്വവും രോഗ പ്രതിരോധ ശേഷിയും ഉണ്ടായിരുന്നാൽ എല്ലാവർക്കും ആരോഗ്യവാൻമാരായി ജീവിക്കാം. ആരോഗ്യമാണ് ധനം. ആരോഗ്യമുള്ള വ്യക്തി ആരോഗ്യമുള്ള സമൂഹവും ആരോഗ്യമുള്ള സമൂഹം ആരോഗ്യമുള്ള രാജ്യവും ആരോഗ്യമുള്ള രാജ്യം ആരോഗ്യമുള്ള ലോകവും സൃഷ്ടിക്കുന്നു.
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം