"ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഹാമാരി | color=2 }} <center> <poem> <big>മര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 33: വരി 33:
   | color=3
   | color=3
   }}
   }}
{{Verified|name=Sai K shanmugam|തരം=കവിത}}

18:11, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാമാരി

മരണം വിതയ്ക്കും
മഹാമാരി ആയി
ലോകം മുഴുവൻ
അലയുന്നു കൊറോണ.
വീട്ടിനുള്ളിൽ ഇരുന്ന്
ഒന്നായി പൊരുതാം.
കൈകൾ കഴുകി
മാസ്കുകൾ ധരിച്ചു
സുരക്ഷിതരാവാം.
യാത്രകൾ ഒഴിവാക്കി
വീട്ടിലിരിക്കാം.
ഒന്നായി നിന്ന്
പൊരുതാം..
നമുക്ക് ഒന്നായി
നിന്നു പൊരുതാം.

Krishna S
8 A ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത