"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/ഞാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഞാൻ | color=5 }} <font size=4><p style="text-align:justify"> എന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 19: വരി 19:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sheelukumards| തരം=  കഥ  }}

01:10, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഞാൻ

എന്റെ ജനനം ശുചിത്വം ഇല്ലായിമയിൽനിന്നാണ്. ഞാനൊരു ജീവനില്ലാത്ത വൈറസാണ്. ജീവനുള്ള ശരീരത്തിൽ പ്രവേശിക്കുമ്പോൾ  എനിക്കും ജീവൻ വയ്ക്കുന്നു . അങ്ങനെ  ഞാൻ ആ ശരീരത്തിൽ വെച്ചുതന്നെ എന്റെ കോശങ്ങൾ ഇരട്ടിപ്പിക്കുന്നു. എന്റെ ആകൃതി( crown like spikes )ആണ്. ഞാൻ മൃഗങ്ങളിൽ നിന്നും മനുഷ്യശരീരത്തിലേക്കും  ബാധിക്കും. ഞാൻ മനുഷ്യരിലെ പ്രതിരോധശേഷിയെ നശിപ്പിക്കും അത് മൂലം അവർക്ക് ചുമ ജലദോഷം, ശ്വാസതടസ്സം,  എന്നി ബുദ്ധിമുട്ടുകൾ  ഉണ്ടാകുന്നു  പ്രതിരോധശേഷി   കുറഞ്ഞവരിൽ  മരണത്തിനു കാരണമാകുന്നു.  എന്നെ പ്രതിരോധിക്കണമെങ്കിൽ   മനുഷ്യർ  ശുചിത്വം  പാലിക്കണം. ഞാൻ  വായുവിലൂടെയോ  ജലത്തിലൂടെയോ  പകരുന്ന  രോഗകാരിയല്ല. എന്നെ ബാധിച്ച  ഒരാളുമായി  സമ്പർക്കത്തിൽ  ഏർപെടുമ്പോഴാണ്  ഞാൻ ഒരു  പകർച്ചവ്യാധിയായി മാറുന്നത്. എന്നെ നശിപ്പിക്കാനുള്ള മരുന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല  കുഞ്ഞുങ്ങളിലും മുതിർന്നവരിലും ആണ്  ഞാൻ കൂടുതൽ അപകടകാരിയാകുന്നത്. ഞാൻ എന്ന വൈറസ്  രൂക്ഷമായാൽ  സാർസ്  എന്ന  രോഗത്തിലേക്കാണ് നയിക്കുന്നത്............. "ഞാൻ ഒരു മഹാമാരിയാണ്......

സുഗന്ധി എസ്
6 സി സെന്റ് ഫിലോമിനാസ് ജി എച്ച് എസ്സ് , പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ