"ഗവ. എൽ. പി. ബി. എസ്. മലയിൻകീഴ്/അക്ഷരവൃക്ഷം/എന്റെ പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=എന്റെ പ്രകൃതി <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്=എന്റെ പ്രകൃതി | | തലക്കെട്ട്=എന്റെ പ്രകൃതി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ഒരിക്കൽ ഒരു രാജാവ് വേഷം മാറി സഞ്ചരിക്കുകയായിരുന്നു. അപ്പോഴാണ് ഒരു വൃദ്ധൻ വഴിയരികിൽ വൃക്ഷതൈകൾ നടുന്നത് | ഒരിക്കൽ ഒരു രാജാവ് വേഷം മാറി സഞ്ചരിക്കുകയായിരുന്നു. അപ്പോഴാണ് ഒരു വൃദ്ധൻ വഴിയരികിൽ വൃക്ഷതൈകൾ നടുന്നത് | ||
രാജാവിന്റെ ശ്രദ്ധയിൽപ്പെടുന്നത്. അദ്ദേഹം ആ വൃദ്ധൻറ് സമീപത്തുചെന്ന് ചോദിച്ചു . എന്തിനാണ് ഈ തൈകൾ നടുന്നത് ഇവ വളർന്നു വലുതാകുമ്പോൾ ഇവയിൽ നിന്നുള്ള ഫലം ഉപയോഗിക്കുവാൻ താങ്കൾ ഉണ്ടാകുമെന്ന് ഉറപ്പില്ല. പിന്നെ എന്തിനാണ് ഈ പാഴ് പ്രവൃത്തി .അപ്പോൾ ആ വൃദ്ധൻ ചിരിച്ചു കൊണ്ട് പറഞ്ഞു ഈ വൃക്ഷതൈകൾ നടുന്നത് എനിക്കുവേണ്ടിയല്ല . ഇവയുടെ പ്രയോജനം എന്റെ തലമുറക്ക് ലഭിക്കും ഞാൻ എനിക്കായി കരുതിയ ഒന്നും വച്ചല്ല ഞാൻ എത്രയും കാലം ജീവിച്ചത് . അതൊക്കെയും എന്റെ പൂർവികർ കരുതി വച്ചതാണ് . അതുപോലെ ഞാനും എന്റെ അടുത്ത തലമുറക്കായി എന്റെ പ്രകൃതിയെ സംരക്ഷിക്കുന്നു അത്രമാത്രം. | രാജാവിന്റെ ശ്രദ്ധയിൽപ്പെടുന്നത്. അദ്ദേഹം ആ വൃദ്ധൻറ് സമീപത്തുചെന്ന് ചോദിച്ചു . എന്തിനാണ് ഈ തൈകൾ നടുന്നത് ഇവ വളർന്നു വലുതാകുമ്പോൾ ഇവയിൽ നിന്നുള്ള ഫലം ഉപയോഗിക്കുവാൻ താങ്കൾ ഉണ്ടാകുമെന്ന് ഉറപ്പില്ല. പിന്നെ എന്തിനാണ് ഈ പാഴ് പ്രവൃത്തി .അപ്പോൾ ആ വൃദ്ധൻ ചിരിച്ചു കൊണ്ട് പറഞ്ഞു ഈ വൃക്ഷതൈകൾ നടുന്നത് എനിക്കുവേണ്ടിയല്ല . ഇവയുടെ പ്രയോജനം എന്റെ തലമുറക്ക് ലഭിക്കും ഞാൻ എനിക്കായി കരുതിയ ഒന്നും വച്ചല്ല ഞാൻ എത്രയും കാലം ജീവിച്ചത് . അതൊക്കെയും എന്റെ പൂർവികർ കരുതി വച്ചതാണ് . അതുപോലെ ഞാനും എന്റെ അടുത്ത തലമുറക്കായി എന്റെ പ്രകൃതിയെ സംരക്ഷിക്കുന്നു അത്രമാത്രം. (നമുക്കുവേണ്ടിയും മറ്റുള്ളവർക്കുവേണ്ടിയും നാം പ്രകൃതിയെ സംരക്ഷിക്കണം ) | ||
{{BoxBottom1 | |||
| പേര്= ശിവൻ എസ് എസ് | |||
| ക്ലാസ്സ്=4 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ജി എൽ പി ബി എസ് മലയിൻകീഴ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്=44314 | |||
| ഉപജില്ല=കാട്ടാക്കട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= തിരുവനന്തപുരം | |||
| തരം=കഥ <!-- കവിത / കഥ / ലേഖനം --> | |||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verified|name=Sathish.ss|തരം=കഥ}} |
08:56, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
എന്റെ പ്രകൃതി
ഒരിക്കൽ ഒരു രാജാവ് വേഷം മാറി സഞ്ചരിക്കുകയായിരുന്നു. അപ്പോഴാണ് ഒരു വൃദ്ധൻ വഴിയരികിൽ വൃക്ഷതൈകൾ നടുന്നത് രാജാവിന്റെ ശ്രദ്ധയിൽപ്പെടുന്നത്. അദ്ദേഹം ആ വൃദ്ധൻറ് സമീപത്തുചെന്ന് ചോദിച്ചു . എന്തിനാണ് ഈ തൈകൾ നടുന്നത് ഇവ വളർന്നു വലുതാകുമ്പോൾ ഇവയിൽ നിന്നുള്ള ഫലം ഉപയോഗിക്കുവാൻ താങ്കൾ ഉണ്ടാകുമെന്ന് ഉറപ്പില്ല. പിന്നെ എന്തിനാണ് ഈ പാഴ് പ്രവൃത്തി .അപ്പോൾ ആ വൃദ്ധൻ ചിരിച്ചു കൊണ്ട് പറഞ്ഞു ഈ വൃക്ഷതൈകൾ നടുന്നത് എനിക്കുവേണ്ടിയല്ല . ഇവയുടെ പ്രയോജനം എന്റെ തലമുറക്ക് ലഭിക്കും ഞാൻ എനിക്കായി കരുതിയ ഒന്നും വച്ചല്ല ഞാൻ എത്രയും കാലം ജീവിച്ചത് . അതൊക്കെയും എന്റെ പൂർവികർ കരുതി വച്ചതാണ് . അതുപോലെ ഞാനും എന്റെ അടുത്ത തലമുറക്കായി എന്റെ പ്രകൃതിയെ സംരക്ഷിക്കുന്നു അത്രമാത്രം. (നമുക്കുവേണ്ടിയും മറ്റുള്ളവർക്കുവേണ്ടിയും നാം പ്രകൃതിയെ സംരക്ഷിക്കണം )
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ