ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യൂ.പി.എസ്. വെങ്ങാനൂർ ഭഗവതിനട/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=  1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
ഭയന്നിടില്ല നാം ചെറുത്തൂ നിന്നിടും
കോറോണ എന്ന ഭീകരന്റെ കഥകഴിച്ചിടും
തക൪ന്നിടില്ല നാം കൈകൾ കോർത്തിടും
നാടിൻ ഭീതി അകന്നിടും വരെ
രോഗലക്ഷണം കാണുകിൽ ദിശയിൽവിളിക്കണം
ചികിത്സവേണ്ട സ്വന്തമായ് ഭയപ്പെടേണ്ട ഒന്നുമേ
ഓഖിയും സുനാമിയും പ്രളയവും കടന്നു പോയ്
ധീരരായ് കരുത്തരായ് നാം ചെറുത്തതോ൪ക്കണം
ചരിത്രപുസ്തക താളിൽ നാം രചിച്ചിടും കൊറോണയെ
തുരത്തി വിട്ട് നാട് കാത്തമ൪ത്ത്യ൪തൻ ചരിത്രവും</poem> </center>
{{BoxBottom1
| പേര്= ആ൪ച്ച യു എസ്സ്
| ക്ലാസ്സ്=6 A    <!-- ആറ്-എ -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ഗവ.യുപിഎസ് വെങ്ങാനൂ൪ ഭഗവതിനട        <!--, തിരുവനന്തപുരം, ബാലരാമപുരം-->
| സ്കൂൾ കോഡ്= 44246
| ഉപജില്ല= ബാലരാമപുരം      <!-- -->
| ജില്ല=  തിരുവനന്തപുരം
| തരം=  കവിത    <!-- --> 
| color=  1  <!-- color - 1 -->
}}
{{Verified|name=Sheelukumards| തരം= കവിത    }}

00:25, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അതിജീവനം

ഭയന്നിടില്ല നാം ചെറുത്തൂ നിന്നിടും
കോറോണ എന്ന ഭീകരന്റെ കഥകഴിച്ചിടും
തക൪ന്നിടില്ല നാം കൈകൾ കോർത്തിടും
നാടിൻ ഭീതി അകന്നിടും വരെ
രോഗലക്ഷണം കാണുകിൽ ദിശയിൽവിളിക്കണം
ചികിത്സവേണ്ട സ്വന്തമായ് ഭയപ്പെടേണ്ട ഒന്നുമേ
ഓഖിയും സുനാമിയും പ്രളയവും കടന്നു പോയ്
ധീരരായ് കരുത്തരായ് നാം ചെറുത്തതോ൪ക്കണം
ചരിത്രപുസ്തക താളിൽ നാം രചിച്ചിടും കൊറോണയെ
തുരത്തി വിട്ട് നാട് കാത്തമ൪ത്ത്യ൪തൻ ചരിത്രവും

ആ൪ച്ച യു എസ്സ്
6 A ഗവ.യുപിഎസ് വെങ്ങാനൂ൪ ഭഗവതിനട
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത