സഹായം Reading Problems? Click here


ഗവ. യൂ.പി.എസ്. വെങ്ങാനൂർ ഭഗവതിനട/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
അതിജീവനം

ഭയന്നിടില്ല നാം ചെറുത്തൂ നിന്നിടും
കോറോണ എന്ന ഭീകരന്റെ കഥകഴിച്ചിടും
തക൪ന്നിടില്ല നാം കൈകൾ കോർത്തിടും
നാടിൻ ഭീതി അകന്നിടും വരെ
രോഗലക്ഷണം കാണുകിൽ ദിശയിൽവിളിക്കണം
ചികിത്സവേണ്ട സ്വന്തമായ് ഭയപ്പെടേണ്ട ഒന്നുമേ
ഓഖിയും സുനാമിയും പ്രളയവും കടന്നു പോയ്
ധീരരായ് കരുത്തരായ് നാം ചെറുത്തതോ൪ക്കണം
ചരിത്രപുസ്തക താളിൽ നാം രചിച്ചിടും കൊറോണയെ
തുരത്തി വിട്ട് നാട് കാത്തമ൪ത്ത്യ൪തൻ ചരിത്രവും

ആ൪ച്ച യു എസ്സ്
6 A ഗവ.യുപിഎസ് വെങ്ങാനൂ൪ ഭഗവതിനട
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത