"ഗവ. എൽ. പി. എസ്സ്. വെട്ടിയറ/അക്ഷരവൃക്ഷം/രാക്ഷസ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= രാക്ഷസ വൈറസ് <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 19: വരി 19:
| color= 3<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=sheebasunilraj| തരം=ലേഖനം  }}

16:58, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

രാക്ഷസ വൈറസ്

 
ചൈനയിലെ വുഹാനിൽ നിന്ന് ബാധിച്ച കൊറോണാ വൈറസ് ( കോവിഡ് 19 ) എന്ന മഹാമാരി ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും വ്യാപിച്ചു കൊണ്ടിരിക്കയാണ്. കേരളത്തിലെ എല്ലാ ജില്ലകളിലും പടർന്നു കൊണ്ടിരിക്കുന്നു. ആളുകൾ ജാഗ്രതയായിരിക്കണം. പുറത്ത് പോകുന്നത് കഴിവതും ഒഴിവാക്കണം. ഇതിന് പ്രതിരോധ മരുന്ന് കണ്ടെത്തിയിട്ടില്ല. പുറത്ത് പോയി വന്നാൽ കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകണം. അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കണം. തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിക്കണം. മുഖത്ത് മാസ്ക് ഉപയോഗിക്കണം. അത്യാവശ്യ ഘട്ടത്തിൽ മാത്രം പുറത്ത് പോകുക. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കേണ്ടത് നമ്മൾ ഓരോരുത്തരുടേയും കടമയാണ്. പൊതുസ്ഥലങ്ങളിൽ തുപ്പരുത്. മാലിന്യങ്ങൾ പൊതുസ്ഥലത്ത് വലിച്ചെറിയരുത്. നമ്മുടെ സർക്കാരും ആരോഗ്യ പ്രവർത്തകരും പറയുന്ന കാര്യങ്ങൾ അനുസരിക്കണം. ആൾക്കൂട്ടത്തിൽ പോകാതിരിക്കുക. ലോക്ഡൗൺ സമയത്ത് വീട്ടിൽ തന്നെ ഇരിക്കണം. ഈ മഹാമാരിയെ നമുക്ക് ഒന്നിച്ച് തുരത്താം. ആശങ്കയല്ല ജാഗ്രതയാണ് വേണ്ടത്.
 

അജിത് എ ആർ
4 A ഗവ. എൽ. പി. എസ്സ്. വെട്ടിയറ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം