"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/കൊറോണയോടുള്ള പോരാട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണയോടുള്ള പോരാട്ടം | color=3 }} <cen...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 39: വരി 39:
{{BoxBottom1
{{BoxBottom1
| പേര്=ഫാത്തിമ റിസ്ഫാന
| പേര്=ഫാത്തിമ റിസ്ഫാന
| ക്ലാസ്സ്=8 ഡി
| ക്ലാസ്സ്=8 സി
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 49: വരി 49:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sheelukumards| തരം= കവിത    }}

01:22, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണയോടുള്ള പോരാട്ടം


ആണും പെണ്ണുമില്ല,
വലുപ്പച്ചെറുപ്പം പരിഗണിച്ചില്ല,
വർഗ്ഗവും വർഗ്ഗീയതയും ജാതിയും നോക്കിയില്ല,
ജോലിയോ ബാങ്ക് ബാലൻസോ
ആസ്തിയോ   അന്വേഷിച്ചില്ല,
ബധിരനെയോ മൂകനെയോ
അദ്ധനെയോ മാറ്റി നിർത്തിയില്ല.
ഒറ്റ ലക്ഷ്യം ഒരേയൊരു ആവശ്യം
കൊറോണയ്ക്ക് കയറിക്കൂടാൻ ഒരു 
ശരീരം മാത്രം മതിയായിരുന്നു.
അത് ആരെന്നോ എങ്ങനെയെന്നോ
എവിടെയെന്നോ നോക്കിയില്ല,
കാത്തുനിന്നതുമില്ല.
മരണത്തിനും ജീവിതത്തിനുമിടയിലൊരു
മനുഷ്യനു ജീവിക്കാനൊരു
പടയാളിയെപ്പോലെ ആകേണ്ടി വന്നു.
മാസ്ക്കും ഗ്ലൗസും സാനിറ്റൈസറും ആയുധവും,
കൊറോണ കിറ്റ് പടച്ചട്ടയും ആക്കേണ്ടി വന്നു.
മുന്നിൽ നിന്ന് യുദ്ധം ജയിക്കാൻ ,
നേതാവും പടനായികയുമിയി,
ഇരട്ടച്ചങ്കൻ സഖാവും ടീച്ചറമ്മയും 
ഉണ്ടെന്ന ധൈര്യത്തിൽ മുന്നേറാം 
ചരിത്രത്തിലൊരു നാഴികക്കല്ലാകാൻ
സൈന്യമായ് മാറിയ മാലാഖമാരുടെയും
മറ്റ് അണികളുടെയുമൊപ്പം ചേർന്ന്
പ്രവർത്തിക്കാം.
 നമുക്കും ഈ കൊറോണക്കാലം 
വീട്ടിലിരുന്ന് പൊരുതാം
സമൂഹ നന്മക്കായ്...

ഫാത്തിമ റിസ്ഫാന
8 സി സെന്റ് ഫിലോമിനാസ് ജി എച്ച് എസ്സ് , പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത