"ഗവ. എസ് എസ് എൽ പി എസ് കരമന/അക്ഷരവൃക്ഷം/ കൊറോണയെ തുരത്താം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണയെ  തുരത്താം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 28: വരി 28:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam|തരം=കവിത}}

23:33, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണയെ  തുരത്താം

വൈറസ്സാണ്  വൈറസ്സ്
കൊറോണ എന്നൊരു വൈറസ്സ്
വരാതെ നോക്കണം  കൂട്ടുകാരേ

കൈകൾ സോപ്പിട്ടു കഴുകിടേണം
നിത്യവും നന്നായി കുളിച്ചിടേണം
അല്ലെങ്കിൽ  കൊറോണ ബാധിച്ചിടും

പുറത്തിറങ്ങി നടന്നീടല്ലേ
വീട്ടിൽ തന്നെ ഇരുന്നിടേണം
കോറോണയെ നമുക്ക് ഓടിച്ചിടാം

അശിതലക്ഷ്മി എ യു
2 A ഗവ. എസ് എസ് എൽ പി എസ് കരമന
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത