"ടാഗോർ മെമ്മൊറിയൽ എച്ച്.എസ്.വെള്ളോറ/അക്ഷരവൃക്ഷം/ആയ‍ുധം എടുക്കാത്ത യുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 33: വരി 33:
| color=    3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=MT_1227|തരം=കവിത}}

10:52, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ആയ‍ുധം എടുക്കാത്ത യുദ്ധം

ലോകം അടഞ്ഞിരിക്കുന്നു
നാം അകത്തിരിക്കുന്നു
വീക്ഷണങ്ങൾക്കും
അതിർവരമ്പുണ്ടെന്ന് പറഞ്ഞ്
ജനലഴികളിലൂടെ ലോകം കാണാൻ
പഠിപ്പിച്ച‍ു ഈ 'കൊറോണ' കാലം.
           ഈ മടുപ്പിക്കുന്ന ഏകാന്തത
           ബോറടിപ്പിക്കുന്നു എങ്കിൽ
            മനസുകൊണ്ട് ഒരു
            യാത്ര പോകുക.
ഭൂതകാലത്തിലെ കണ്ണീർ-
നനവിലേക്ക്,.....നഷ്ട സ്വപ്നങ്ങളിലേക്ക്
ഒടുവിൽ ഇറ്റുവീഴ‍ുന്ന
ഉപ്പ‍ുതുള്ളികൾ കൊണ്ട്
ഒരു കടലു പണിയുക....
ഒടുവിൽ അങ്ങിനെ... അങ്ങിനെ.....

സനിഗ.പി
9 B ടാഗോർ മെമ്മൊറിയൽ എച്ച്.എസ്. വെള്ളോറ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത