"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/അക്ഷരവൃക്ഷം/ക്ഷണിക്കാതെ എത്തിയ അതിഥി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |
(ചെ.) ("എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/അക്ഷരവൃക്ഷം/ക്ഷണിക്കാതെ എത്തിയ അതിഥി" സംരക്ഷിച്ച...) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
}} | }} | ||
<center> <poem> | <center> <poem> | ||
ഇന്നേവരേ നാം കാണാതിരുന്നൊരു | |||
കേൾക്കാതിരുന്നൊരു വിരുന്നുകാരൻ | |||
ആ അതിഥിയുടെ പേരൊന്നു കേട്ടാൽ | |||
ഞെട്ടിത്തരിക്കുന്നു ലോകമെല | |||
പാരിനെയാകെ സ്തംഭിപ്പിക്കുന്നൊരീ | |||
കൊറോണയെന്ന അതിഥിയാലേ, | |||
ലക്ഷക്കണക്കിനു കോടിക്കണക്കിനു | |||
മനുഷ്യജീവനുകൾ വിറച്ചിടുന്നു. | |||
പതിനായിരങ്ങളുടെ ജീവൻ കവർന്നൊരീ | |||
വ്യാധിതൻ പകർച്ച തടയുവാനായ് | |||
ഭാരതമൊട്ടാകെ പ്രഖ്യാപിച്ചിരിക്കുന്ന | |||
ലോക് ഡൗണിലും നാം പങ്കാളികളായ്. | |||
ഇടയ്ക്കിടെ കൈകൾ കഴുകുക, മാസ്കും ധരിക്കുക | |||
വ്യക്തിശുചിത്വവും പാലിക്കുക. | |||
എങ്കിലീ മഹാമാരിയുടെ വ്യാപനം | |||
കഴിയുംവിധം നമുക്ക് നിയന്ത്രിച്ചിടാം. | |||
മനുഷ്യർ ഭവനങ്ങളിൽ ഒതുങ്ങിക്കഴിയുന്നത് | |||
കാരണം, പരിസ്ഥിതിയൊട്ടാകെ മാറിപ്പോയി, | |||
ഗംഗയും യമുനയും കാവേരിയും അതിൻ | |||
ജന്മപ്പവിത്രത വീണ്ടെടുത്തു! | |||
വായുവിൻ മലിനവും ജലത്തിൻ മലിനവും | |||
മണ്ണിൻ മലിനവും കുറഞ്ഞുവല്ലോ | |||
ഇങ്ങനെയുള്ള ധരിത്രിക്കുവേണ്ടിയാണ് | |||
നാളിതുവരെ നാം പ്രയത്നിച്ചത്. | |||
കോവിഡ് 19 എന്ന മഹാമാരിക്കുവേണ്ടി നാം | |||
വീടിനുള്ളിൽത്തന്നെ ഒതുങ്ങിക്കഴിഞ്ഞു. | |||
ഇതിന്റെ ഫലമായി നമ്മുടെ പരിസ്ഥിതി | |||
പുനർജ്ജന്മം നേടിയെടുത്തിരിക്കുന്നു | |||
കൊറോണതൻ കണ്ണിബന്ധനം പൊട്ടിക്കാൻ | |||
നമുക്കോരോരുത്തർക്കും പ്രയത്നിച്ചിടാം | |||
മാത്രമല്ല, നമുക്കീ പ്രകൃതിയെ ഭാവിയിൽ | |||
ഇതുപോലെതന്നെ സംരക്ഷിച്ചിടാം! | |||
</poem> </center> | </poem> </center> | ||
വരി 47: | വരി 46: | ||
| സ്കൂൾ=എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറൻമുള | | സ്കൂൾ=എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറൻമുള | ||
| സ്കൂൾ കോഡ്=37001 | | സ്കൂൾ കോഡ്=37001 | ||
| ഉപജില്ല= | | ഉപജില്ല=ആറന്മുള | ||
| ജില്ല=പത്തനംതിട്ട | | ജില്ല=പത്തനംതിട്ട | ||
| തരം=കവിത | | തരം=കവിത | ||
| color=3 | | color=3 | ||
}} | }} | ||
{{Verified|name=Manu Mathew}} | {{Verified|name=Manu Mathew| തരം=കവിത }} |
00:15, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
ക്ഷണിക്കാതെ എത്തിയ അതിഥി
ഇന്നേവരേ നാം കാണാതിരുന്നൊരു
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത |