"സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/അക്ഷരവൃക്ഷം/നാം അതിജീവിക്കും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്=നാം അതിജീവിക്കും | color=2}} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 30: വരി 30:


{{BoxBottom1
{{BoxBottom1
| പേര്= RESHMA.P
| പേര്=രശ്മി.പി
| ക്ലാസ്സ്= 8A     
| ക്ലാസ്സ്= 8A     
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

11:58, 15 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

നാം അതിജീവിക്കും


എതിരിടാം നമ്മക്കൊരുമയോടിമണ്ണി
 ലുരുവിടാം സ്നേഹ പ്രതിക്ഷ ഗാനം
പ്രളയങ്ങളും മഹാ വ്യാധിയും ആധിയും
അലറി തിമിർത്തുകടന്നു വന്നു
തുഴയുമായി വഞ്ചിയിൽ കടലിന്റെ മക്കളും
കരുതലയി കരയിലോ സ്‌നേഹകരങ്ങളും
 ഉയിരിട്ടു നമ്മളി കേരളീയർ
ദുരിതങ്ങൾ വീണ്ടുമി മലയാളി മണ്ണിൽ
ചൊരിയുന്നതെന്തു പരീക്ഷണങ്ങൾ
പണിയേറ്റു വിറകൊണ്ടു ഉയിർ പൊലിക്കുന്നതോ
കണ്ണാലെ കാണാത്ത ശുഷ്മരേണു
തളരില്ല നമ്മൾ അടർകളത്തിൽ
പൊഴിയില്ലൊരു ജീവനീ മനസ്സിൽ
 അകലങ്ങളിൽ നിന്ന് കൈ തൊടാതെ
അലിവാർന്ന സ്നേഹം വിതപ്പൂ മണ്ണിൽ
 സ്വജീവനേകികരുത്തുകയാണവർ
 ആതുര സേവന പോരാളികൾ
നാമൊന്നു നാമൊത്തു നേരിടാം തോഴരെ
പുകഴ് പെറ്റ മലയാളി മാതൃക നാം
പുകഴ് പെറ്റ മലയാളി മാതൃക നാം

 

രശ്മി.പി
8A സെൻറ്ഗോരേറ്റീസ്ഗേൾസ്എച്ച്.എസ്.എസ്നാലാഞ്ചിറ
നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത