"സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ്/അക്ഷരവൃക്ഷം/ ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Sreejaashok എന്ന ഉപയോക്താവ് സെൻറ് റോക്സ് ഹൈസ്കൂൾ, തോപ്പ്/അക്ഷരവൃക്ഷം/ ശുചിത്വം എന്ന താൾ സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ്/അക്ഷരവൃക്ഷം/ ശുചിത്വം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
<p>നമ്മുടെ ജീവതത്തിൽ ഏറ്റവും അത്യാവശ്യമാണ് ശുചിത്വം. ശുചിത്വം പാലിച്ചിലെങ്കിൽ രോഗങ്ങൾ ബാധിക്കും.ശുചിത്വത്തിന്റെ.ആദൃ ഘടകമാണ് വിടും പരിസരവും വൃത്തിയാക്കുന്നത്. നമ്മുടെ ദിനചരൃകളാണ് നമ്മളെ ശുചിത്വമുള്ളവരാക്കുന്നത്. | {{BoxTop1 | ||
| തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<p> | |||
നമ്മുടെ ജീവതത്തിൽ ഏറ്റവും അത്യാവശ്യമാണ് ശുചിത്വം. ശുചിത്വം പാലിച്ചിലെങ്കിൽ രോഗങ്ങൾ ബാധിക്കും.ശുചിത്വത്തിന്റെ.ആദൃ ഘടകമാണ് വിടും പരിസരവും വൃത്തിയാക്കുന്നത്. നമ്മുടെ ദിനചരൃകളാണ് നമ്മളെ ശുചിത്വമുള്ളവരാക്കുന്നത്.ചിട്ടയായ ദിനചരൃകൾ നമ്മളെ ആരോഗൃമുള്ളവരാക്കുന്നു. | |||
രാവിലെ നേരത്തെ ഉണരണം, രാവിലെയും രാത്രിയും പല്ലുതേയ്ക്കണം,വ്യായാമങ്ങൾ ചെയ്യണം,ആഴ്ച്ചതോറും നഖം വെട്ടണം ,അല്ലെങ്കിൽ നഖത്തിനിടയിൽ ഇരിക്കുന്ന കീടങ്ങൾ ഭക്ഷണം കഴിക്കുബോൾ ശരീരത്തിന്റെ അകത്തേക്ക് പോകും.അങ്ങനെ നമുക്ക് അസുഖങ്ങൾ ബാധിക്കും.എല്ലാ ദിവസവും രാവിലെയും.വൈകുന്നേരവും കുളിക്കണം,വൃത്തിയായ വസ്ത്രങ്ങൾ ധരിക്കുക.ഒരു ദിവസം നമ്മൾ ഉപയോഗിച്ച വസ്ത്രം തന്നെ അടുത്ത ദിവസം ഇടരുത്.അലക്കി ഇടുന്ന വസ്ത്രങ്ങൾ കഴിവതും വെയ്ലത്തിട്ടു ഉണക്കുക.അപ്പോൾ സൂരൃപ്രകാശം വസ്ത്രത്തിലെ ബാക്ടീരിയ പോലുള്ള കീടങ്ങളെ നശിപ്പിക്കും.തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ.അധികസമയം ടി.വി. കാണരുത്.ജംഗ് ഫുഡ്സും പുറത്തിന്നുള്ള ഭക്ഷണവും ഒഴിവാക്കുക.പ്രഭാത ഭക്ഷണം നിർബന്ധമായും കഴിക്കണം.ഈ ചിട്ടകൾ പാലിച്ചാൽ നമുക്ക് നല്ല ശുചിത്വമായി ഇരിക്കാൻ സാധിക്കും. | |||
<p> | |||
ശുചിത്വം പാലിക്കാം | |||
കൊറോണയെ തടയാം | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ശരണൃ.എസ് | | പേര്= ശരണൃ.എസ് | ||
| ക്ലാസ്സ്= 7D | | ക്ലാസ്സ്= 7D <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= സെന്റ റോക്സ് എച്ച്.എസ്. തോപ്പ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 43064 | | സ്കൂൾ കോഡ്= 43064 | ||
| ഉപജില്ല= തിരുവനന്തപുരം നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= തിരുവനന്തപുരം നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= തിരുവനന്തപുരം | | ജില്ല= തിരുവനന്തപുരം | ||
| തരം= | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sreejaashok25| തരം=ലേഖനം }} |
12:14, 15 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ശുചിത്വം
നമ്മുടെ ജീവതത്തിൽ ഏറ്റവും അത്യാവശ്യമാണ് ശുചിത്വം. ശുചിത്വം പാലിച്ചിലെങ്കിൽ രോഗങ്ങൾ ബാധിക്കും.ശുചിത്വത്തിന്റെ.ആദൃ ഘടകമാണ് വിടും പരിസരവും വൃത്തിയാക്കുന്നത്. നമ്മുടെ ദിനചരൃകളാണ് നമ്മളെ ശുചിത്വമുള്ളവരാക്കുന്നത്.ചിട്ടയായ ദിനചരൃകൾ നമ്മളെ ആരോഗൃമുള്ളവരാക്കുന്നു. രാവിലെ നേരത്തെ ഉണരണം, രാവിലെയും രാത്രിയും പല്ലുതേയ്ക്കണം,വ്യായാമങ്ങൾ ചെയ്യണം,ആഴ്ച്ചതോറും നഖം വെട്ടണം ,അല്ലെങ്കിൽ നഖത്തിനിടയിൽ ഇരിക്കുന്ന കീടങ്ങൾ ഭക്ഷണം കഴിക്കുബോൾ ശരീരത്തിന്റെ അകത്തേക്ക് പോകും.അങ്ങനെ നമുക്ക് അസുഖങ്ങൾ ബാധിക്കും.എല്ലാ ദിവസവും രാവിലെയും.വൈകുന്നേരവും കുളിക്കണം,വൃത്തിയായ വസ്ത്രങ്ങൾ ധരിക്കുക.ഒരു ദിവസം നമ്മൾ ഉപയോഗിച്ച വസ്ത്രം തന്നെ അടുത്ത ദിവസം ഇടരുത്.അലക്കി ഇടുന്ന വസ്ത്രങ്ങൾ കഴിവതും വെയ്ലത്തിട്ടു ഉണക്കുക.അപ്പോൾ സൂരൃപ്രകാശം വസ്ത്രത്തിലെ ബാക്ടീരിയ പോലുള്ള കീടങ്ങളെ നശിപ്പിക്കും.തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ.അധികസമയം ടി.വി. കാണരുത്.ജംഗ് ഫുഡ്സും പുറത്തിന്നുള്ള ഭക്ഷണവും ഒഴിവാക്കുക.പ്രഭാത ഭക്ഷണം നിർബന്ധമായും കഴിക്കണം.ഈ ചിട്ടകൾ പാലിച്ചാൽ നമുക്ക് നല്ല ശുചിത്വമായി ഇരിക്കാൻ സാധിക്കും. ശുചിത്വം പാലിക്കാം കൊറോണയെ തടയാം
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 15/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം