"ഗവൺമെന്റ് മഹാത്മാഗാന്ധി എച്ച്.എസ്.എസ്. ചടയമംഗലം/അക്ഷരവൃക്ഷം/ അതിജീവനത്തിന്റെ ഖണ്ഡകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അതിജീവനത്തിന്റെ ഖണ്ഡകം <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 24: വരി 24:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= എം.ജി. എച്ച് എസ്സ് എസ്സ് ചടയമംഗലം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഗവ. എം.ജി. എച്ച് എസ്സ് എസ്സ് ചടയമംഗലം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=40023  
| സ്കൂൾ കോഡ്=40023  
| ഉപജില്ല=ചടയമംഗലം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=ചടയമംഗലം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 31: വരി 31:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified|name=Kannankollam|തരം=കവിത}}

12:38, 24 ഡിസംബർ 2023-നു നിലവിലുള്ള രൂപം

അതിജീവനത്തിന്റെ ഖണ്ഡകം

കേരളമാം കരുത്തൻ നാട്
 പ്രതിസന്ധിഘട്ടങ്ങൾ മുന്നേറും നാട്
 പ്രളയത്തിൽ മുങ്ങിന രണ്ടു വർഷം
 മുന്നേറി നമ്മൾ കേരളീയർ
 ലോകജനത നോക്കുന്നസൂയയോടെ
ഏതു പ്രതിസന്ധിഘട്ടവും, നാം മുന്നേറുമ്പോൾ
 നിപ്പയാം വൈറസ്, പിടികൂടി നമ്മെ
 തുടച്ചുനീക്കി, നാം ഒരുമയോടെ
മഹാമാരിയാം കൊറോണയിതാ പിടിച്ചുലക്കുന്നു
നാം മുന്നേറും, നാം മുന്നേറും
ഒരുമയോടെ, വൃത്തിയോടെ
ശുചിത്വമാം ഖണ്ഡകമുളളപ്പോൾ എന്തിനു ഭയം
മുന്നേറും നാം................
മുന്നേറും നാം................
 

നന്ദന. എ എസ്
7B ഗവ. എം.ജി. എച്ച് എസ്സ് എസ്സ് ചടയമംഗലം
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 24/ 12/ 2023 >> രചനാവിഭാഗം - കവിത