"കെ.എം.യു.പി.എസ് നാട്ടിക വെസ്റ്റ്/അക്ഷരവൃക്ഷം/അങ്ങനെ ഞാൻ അച്ചാർ ഉണ്ടാക്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
}}
}}
<p> <br>
<p> <br>
  പെട്ടെന്നു  കിട്ടിയ അവധിയും പരീക്ഷ എഴുതാതെ ജയിച്ച സന്തോഷവുമെല്ലാം പോയി .പുറത്തിറങ്ങാൻ  പറ്റാത്ത വിധം ആയപ്പോൾ സ്കൂളിൽ പോകാൻ മടിയുള്ള എനിക്ക് ഇപ്പോൾ വിഷമം തോന്നുന്നു .എന്ത് രസമായിരുന്നു ആ ദിവസങ്ങൾ .....
  പെട്ടെന്നു  കിട്ടിയ അവധിയും പരീക്ഷ എഴുതാതെ ജയിച്ച സന്തോഷവുമെല്ലാം പോയി .
               അവധി ദിവസങ്ങൾ മടുപ്പിക്കുന്ന രീതിയിൽ ആയപ്പോൾ പേപ്പർ ക്രാഫ്റ്റ് ചെയ്യാൻ തുടങ്ങി .ടി.വി  കണ്ടു .ചെടികൾ നട്ടു.അമ്മയെ വീട്ടു പണികളിൽ സഹായിക്കാൻ തുടങ്ങി.ഞാൻ തനിയെ മാങ്ങാച്ചാർ ഉണ്ടാക്കി,അതിലാണ് എനിക്ക് വലിയ സന്തോഷം.
പുറത്തിറങ്ങാൻ  പറ്റാത്ത വിധം ആയപ്പോൾ സ്കൂളിൽ പോകാൻ മടിയുള്ള എനിക്ക് ഇപ്പോൾ വിഷമം തോന്നുന്നു .
എന്ത് രസമായിരുന്നു ആ ദിവസങ്ങൾ .....
               അവധി ദിവസങ്ങൾ മടുപ്പിക്കുന്ന രീതിയിൽ ആയപ്പോൾ പേപ്പർ ക്രാഫ്റ്റ് ചെയ്യാൻ തുടങ്ങി .
ടി.വി  കണ്ടു .
ചെടികൾ നട്ടു.
അമ്മയെ വീട്ടു പണികളിൽ സഹായിക്കാൻ തുടങ്ങി.ഞാൻ തനിയെ മാങ്ങാച്ചാർ ഉണ്ടാക്കി,
അതിലാണ് എനിക്ക് വലിയ സന്തോഷം.
                     പുറത്തിറങ്ങാതെ സർക്കാരിന്റെ നിർദേശം അനുസരിച്ചു ഞാനും എന്റെ  
                     പുറത്തിറങ്ങാതെ സർക്കാരിന്റെ നിർദേശം അനുസരിച്ചു ഞാനും എന്റെ  
കുടുംബവും കഴിയുന്നു.
കുടുംബവും കഴിയുന്നു.
നല്ലൊരു നാളേക്കായി പ്രാർത്ഥിക്കുന്നു .
നല്ലൊരു നാളേക്കായി പ്രാർത്ഥിക്കുന്നു .
         "BREAK THE CHAIN”
         "BREAK THE CHAIN”
{{BoxBottom1
| പേര്= നന്ദന കെ . ബി
| ക്ലാസ്സ്= 6 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=കെ.എം.യു.പി.എസ് നാട്ടിക വെസ്റ്റ്          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=24565
| ഉപജില്ല=വലപ്പാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തൃശ്ശൂർ 
| തരം=ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=Sunirmaes| തരം= ലേഖനം}}

21:00, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അങ്ങനെ ഞാൻ അച്ചാർ ഉണ്ടാക്കി


പെട്ടെന്നു കിട്ടിയ അവധിയും പരീക്ഷ എഴുതാതെ ജയിച്ച സന്തോഷവുമെല്ലാം പോയി . പുറത്തിറങ്ങാൻ പറ്റാത്ത വിധം ആയപ്പോൾ സ്കൂളിൽ പോകാൻ മടിയുള്ള എനിക്ക് ഇപ്പോൾ വിഷമം തോന്നുന്നു . എന്ത് രസമായിരുന്നു ആ ദിവസങ്ങൾ ..... അവധി ദിവസങ്ങൾ മടുപ്പിക്കുന്ന രീതിയിൽ ആയപ്പോൾ പേപ്പർ ക്രാഫ്റ്റ് ചെയ്യാൻ തുടങ്ങി . ടി.വി കണ്ടു . ചെടികൾ നട്ടു. അമ്മയെ വീട്ടു പണികളിൽ സഹായിക്കാൻ തുടങ്ങി.ഞാൻ തനിയെ മാങ്ങാച്ചാർ ഉണ്ടാക്കി, അതിലാണ് എനിക്ക് വലിയ സന്തോഷം. പുറത്തിറങ്ങാതെ സർക്കാരിന്റെ നിർദേശം അനുസരിച്ചു ഞാനും എന്റെ കുടുംബവും കഴിയുന്നു. നല്ലൊരു നാളേക്കായി പ്രാർത്ഥിക്കുന്നു . "BREAK THE CHAIN”

നന്ദന കെ . ബി
6 B കെ.എം.യു.പി.എസ് നാട്ടിക വെസ്റ്റ്
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം