"പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/അക്ഷരവൃക്ഷം/പ്രഭാതമെ......പ്രണാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട് = നന്മയുടെ ഫലം | color=2 }} <center>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{BoxTop1
  {{BoxTop1
| തലക്കെട്ട് = നന്മയുടെ ഫലം       
| തലക്കെട്ട് = പ്രഭാതമെ......പ്രണാമം 
| color=2   
| color=2   
}}
}}
വരി 35: വരി 35:
</center>
</center>
{{BoxBottom1
{{BoxBottom1
|പേര്=അപർണ ബി എസ്
| പേര്= അപർണ ബി എസ്
|ക്ലാസ്സ്=10A
| ക്ലാസ്സ്= 10 A
|പദ്ധതി=അക്ഷരവൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം  
|വർഷം=2020
| വർഷം =   2020  
|സ്കൂൾ=പി ആർ ‍ഡബ്ല്യു എച്ച് എസ് എസ് കാട്ടാക്കട
| സ്കൂൾ=   പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട    
|സ്കൂൾ കോ‍ഡ്=44018
| സ്കൂൾ കോഡ് =   44018
|ഉപജില്ല=കാട്ടാക്കട
| ഉപജില്ല=       കാട്ടാക്കട
|ജില്ല=തിരുവനന്തപുരം
| ജില്ല= തിരുവനന്തപുരം
|തരം=കവിത
| തരം=   കവിത
|color=1
| color=     3
}}
}}
{{Verified|name=Sathish.ss|തരം=കവിത}}

00:37, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രഭാതമെ......പ്രണാമം

അനന്തതയുടെ അജ്ഞതയിൽ

ഉഷസ്സിന്റെ കുളിരിൽ

പ്രഭാത പുഷ്പമേ പ്രണാമം

രാവേറെയായി വിടരുന്ന പുഷ്പമേ

നിൻ കളഭശോഭയിൽ മതിമറന്നോടുന്നൊരീ കാട്ടുപൂക്കൾ

പ്രഭാതമായി ഉണരൂ.....

കുയിലിന്റെ നാദവും പ്രഭാതകിരണവും

തെന്നലിനെ പുളകിതമാക്കുന്നൂ

രാത്രിമഴ തേടി യാത്ര തുടങ്ങാതെ

വിടരുന്ന രാവിനെ വരവേൽക്കുക

തിരിഞ്ഞോടുവാൻ കഴിയാത്ത

നാളെയുടെ രാവുകൾ

വരവായി അണയുന്നു തെന്നലിനായി

സുരഭിലമായൊരു സുപ്രഭാതം

നിറയുന്നു തെളിയുന്നു പൂക്കുന്നീ രാവിൽ

അപർണ ബി എസ്
10 A പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത