"ഈസ്റ്റ് എൽ.പി.എസ് വാടാനപ്പിള്ളി/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
*[[{{PAGENAME}}/വെെറസ് | വെെറസ് ]]
              '''വൈറസ്'''
*[[{{PAGENAME}}/ഡയറിക്കുറിപ്പുകൾ| ഡയറിക്കുറിപ്പുകൾ]]
<center><poem>
കൊറോണയെന്നൊരു പേര് കേട്ടാൽ
 
ആദ്യം എനിക്കൊരു ഭീതിയാണ്
 
പിന്നീട് ഞാനും മനസ്സിലാക്കി
 
ഭീതിയല്ലല്ലോ വേണം ...ജാഗ്രത !
 
വ്യക്തിശുചിത്വം പാലിക്കണം
 
കൈകൾ ഇടക്കിടെ കഴുകിടേണം
 
വീട്ടിൽ തന്നെ ഇരുന്നിടേണം
 
വൈറസിനെ നാം തുരത്തിടേണം
 
നമ്മുടെ ജീവനും നാടിൻറെ ജീവനും
 
നമ്മുടെ കൈകളിൽ തന്നേയല്ലോ
 
അനിവാര്യമാണല്ലോ...അതിജീവനം
 
</poem></center>
 
{{BoxBottom1
| പേര്= അഭിനന്ദ് സി എസ്
| ക്ലാസ്സ്=  4 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഈസ്റ്റ് എൽ പി എസ് വാടാനപ്പള്ളി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 24543
| ഉപജില്ല=വലപ്പാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  ത്യശ്ശൂർ
| തരം= കവിത      <!-- കവിത / കഥ  / ലേഖനം --> 
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

16:56, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം