"ജി.എച്ച്.എസ്.എസ് പാളയംകുന്ന്/അക്ഷരവൃക്ഷം/നമ്മുടെ പൊന്നൂസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= നമ്മുടെ പൊന്നൂസ് <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
}} | }} | ||
ലോക്ക് ഡൗൺ കാലത്ത് വീടിനകത്തും മുറ്റത്തും മാത്രമായി എന്റേയും അനുജത്തി വാവാച്ചിയുടേയും കളികൾ .കോവിഡ് 19 നെക്കുറിച്ച് ഉള്ളതും ഇല്ലാത്തതും ആയ കഥകൾ പറഞ്ഞ് പലരും ഞങ്ങളെ ഭയപ്പെടുത്തി കൊണ്ടിരുന്നു.എന്നേക്കാളും വാവാച്ചി വളരെയേറെ പേടിച്ചു. കളിക്കുമ്പോഴൊക്കെ ആ പേടി എനിക്കും ഉണ്ടായിരുന്നു. അന്നൊരു ദിവസം കാക്കകളുടെ കൂട്ടത്തോടുള്ള കരച്ചിലും ഇടയ്ക്ക് മറ്റ് കിളിയുടേത് പോലുള്ള കരച്ചിലും കേൾക്കുന്നുണ്ട്. ഞങ്ങൾ ചെന്ന് നോക്കിയപ്പോൾ പച്ച നിറമുള്ള ഒരു കിളി .തത്തയല്ല. ഇവിടൊക്കെ പറയുന്നത് പച്ച കുക്കുറു .ശരിയായ പേര് white cheeked barbet. അത് വളരെ അവശനിലയിലായിരുന്നു. എടുക്കാൻ ചെന്നപ്പോൾ അമ്മയുടെ പിന്നിൽ നിന്നുള്ള വിളി."ഇതിനെയോക്കെ എടുത്തോ. എന്തൊക്കെ അസുഖം വരുമെന്ന് ആർക്കറിയാം." പിൻതിരിഞ്ഞു പോകുവാൻ മനസ്സില്ലാതെ നിൽക്കുമ്പോൾ വാവാച്ചി സങ്കടത്തോടെ പറഞ്ഞു" ടാ നമ്മുക്കതിന് വെള്ളം കൊടുക്കാം." എനിക്കൊരു ബുദ്ധി തോന്നി. രണ്ട് പ്ലാസ്റ്റിക് കവറെടുത്ത് കൈയിൽ ചുറ്റി.വാവാച്ചിയും അതേ പോലെ ചെയ്തു. കിളിയെ എടുത്തു. അപ്പോൾ അമ്മയൊന്നും പറഞ്ഞില്ല. ഞങ്ങളതിന് വെള്ളം കൊടുത്തു.പഴം കൊടുത്തു. അപ്പോഴാണ് അമ്മ പറഞ്ഞത്"പാവം ഈ ചൂട് താങ്ങാനാവാതെ വീണതാവാം." വാവാച്ചി അതിന് പേരിട്ടു 'പൊന്നൂ സ്' .കുറേ സമയം കഴിഞ്ഞപ്പോൾ അത് ഉഷാറായി.ചെറുതായിട്ട് പറക്കും. എനിക്കും വാവാച്ചിക്കും ഒരുപാട് സന്തോഷമായി. അടുത്ത ദിവസം അത് പറന്ന് അടുത്ത മരച്ചില്ലയിൽ പോയിരുന്നു. അതിനെ നോക്കി വാവാച്ചി റ്റാറ്റ കൊടുത്തു. അത് ചിറകടിച്ച് പറന്നു. അവയുടെ ഭാഷയിൽ. " thanks "പറഞ്ഞിട്ട്..... | ലോക്ക് ഡൗൺ കാലത്ത് വീടിനകത്തും മുറ്റത്തും മാത്രമായി എന്റേയും അനുജത്തി വാവാച്ചിയുടേയും കളികൾ .കോവിഡ് 19 നെക്കുറിച്ച് ഉള്ളതും ഇല്ലാത്തതും ആയ കഥകൾ പറഞ്ഞ് പലരും ഞങ്ങളെ ഭയപ്പെടുത്തി കൊണ്ടിരുന്നു.എന്നേക്കാളും വാവാച്ചി വളരെയേറെ പേടിച്ചു. കളിക്കുമ്പോഴൊക്കെ ആ പേടി എനിക്കും ഉണ്ടായിരുന്നു. അന്നൊരു ദിവസം കാക്കകളുടെ കൂട്ടത്തോടുള്ള കരച്ചിലും ഇടയ്ക്ക് മറ്റ് കിളിയുടേത് പോലുള്ള കരച്ചിലും കേൾക്കുന്നുണ്ട്. ഞങ്ങൾ ചെന്ന് നോക്കിയപ്പോൾ പച്ച നിറമുള്ള ഒരു കിളി .തത്തയല്ല. ഇവിടൊക്കെ പറയുന്നത് പച്ച കുക്കുറു .ശരിയായ പേര് white cheeked barbet. അത് വളരെ അവശനിലയിലായിരുന്നു. എടുക്കാൻ ചെന്നപ്പോൾ അമ്മയുടെ പിന്നിൽ നിന്നുള്ള വിളി."ഇതിനെയോക്കെ എടുത്തോ. എന്തൊക്കെ അസുഖം വരുമെന്ന് ആർക്കറിയാം." പിൻതിരിഞ്ഞു പോകുവാൻ മനസ്സില്ലാതെ നിൽക്കുമ്പോൾ വാവാച്ചി സങ്കടത്തോടെ പറഞ്ഞു" ടാ നമ്മുക്കതിന് വെള്ളം കൊടുക്കാം." എനിക്കൊരു ബുദ്ധി തോന്നി. രണ്ട് പ്ലാസ്റ്റിക് കവറെടുത്ത് കൈയിൽ ചുറ്റി.വാവാച്ചിയും അതേ പോലെ ചെയ്തു. കിളിയെ എടുത്തു. അപ്പോൾ അമ്മയൊന്നും പറഞ്ഞില്ല. ഞങ്ങളതിന് വെള്ളം കൊടുത്തു.പഴം കൊടുത്തു. അപ്പോഴാണ് അമ്മ പറഞ്ഞത്"പാവം ഈ ചൂട് താങ്ങാനാവാതെ വീണതാവാം." വാവാച്ചി അതിന് പേരിട്ടു 'പൊന്നൂ സ്' .കുറേ സമയം കഴിഞ്ഞപ്പോൾ അത് ഉഷാറായി.ചെറുതായിട്ട് പറക്കും. എനിക്കും വാവാച്ചിക്കും ഒരുപാട് സന്തോഷമായി. അടുത്ത ദിവസം അത് പറന്ന് അടുത്ത മരച്ചില്ലയിൽ പോയിരുന്നു. അതിനെ നോക്കി വാവാച്ചി റ്റാറ്റ കൊടുത്തു. അത് ചിറകടിച്ച് പറന്നു. അവയുടെ ഭാഷയിൽ. " thanks "പറഞ്ഞിട്ട്..... | ||
നമ്മുടെആരോഗ്യം ശ്രദ്ധിക്കുന്നതോടൊപ്പം മറ്റുള്ളവരുടെ ആരോഗ്യവും ശ്രദ്ധിക്കണം.അതിനെക്കാൾ ഉപരി നമ്മെ സംരക്ഷിക്കുന്ന പ്രകൃതിയെ ആരോഗ്യവാനാക്കണം. | |||
നമ്മുടെആരോഗ്യം ശ്രദ്ധിക്കുന്നതോടൊപ്പം മറ്റുള്ളവരുടെ ആരോഗ്യവും ശ്രദ്ധിക്കണം.അതിനെക്കാൾ ഉപരി നമ്മെ സംരക്ഷിക്കുന്ന പ്രകൃതിയെ ആരോഗ്യവാനാക്കണം. | |||
ഞങ്ങൾ ഒരുപാട് ചെടികളും വൃക്ഷ തൈകളും നട്ടു.ഉണങ്ങി ചാകാറായ മരച്ചെടികളെ (പ്ലാവ്, കവുങ്ങ്,മാവ്.....) വെള്ളം ഒഴിച്ച് ഉഷാറാക്കി. ഇടയ്ക്ക് ഏതെങ്കിലും കിളി ശബ്ദം ഉണ്ടാക്കുമ്പോൾ വാവാച്ചി വിളിച്ച് കൂവും "പൊന്നൂസേ..... സുഖം തന്നെ ".ഇതു പോലുള്ള ഒരു പാട് പൊന്നൂസിനെ സംരക്ഷിക്കുന്ന ഈ പ്രകൃതിയെ ആരോഗ്യത്തോടെ കാക്കാൻ പ്രാർത്ഥനകളോടെ ഞങ്ങളും ശ്രമിക്കുന്നു ......... | |||
ഞങ്ങൾ ഒരുപാട് ചെടികളും വൃക്ഷ തൈകളും നട്ടു.ഉണങ്ങി ചാകാറായ മരച്ചെടികളെ (പ്ലാവ്, കവുങ്ങ്,മാവ്.....) വെള്ളം ഒഴിച്ച് ഉഷാറാക്കി. ഇടയ്ക്ക് ഏതെങ്കിലും കിളി ശബ്ദം ഉണ്ടാക്കുമ്പോൾ വാവാച്ചി വിളിച്ച് കൂവും "പൊന്നൂസേ..... സുഖം തന്നെ ".ഇതു പോലുള്ള ഒരു പാട് പൊന്നൂസിനെ സംരക്ഷിക്കുന്ന ഈ പ്രകൃതിയെ ആരോഗ്യത്തോടെ കാക്കാൻ പ്രാർത്ഥനകളോടെ ഞങ്ങളും ശ്രമിക്കുന്നു ......... | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= സൂര്യ ബിജു | | പേര്= സൂര്യ ബിജു | ||
വരി 17: | വരി 19: | ||
| ജില്ല= തിരുവനന്തപുരം | | ജില്ല= തിരുവനന്തപുരം | ||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | | തരം= കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= {{Verified|name=Sai K shanmugam|തരം=കഥ}}5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name=Sai K shanmugam|തരം=കഥ}} |
22:57, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
നമ്മുടെ പൊന്നൂസ്
ലോക്ക് ഡൗൺ കാലത്ത് വീടിനകത്തും മുറ്റത്തും മാത്രമായി എന്റേയും അനുജത്തി വാവാച്ചിയുടേയും കളികൾ .കോവിഡ് 19 നെക്കുറിച്ച് ഉള്ളതും ഇല്ലാത്തതും ആയ കഥകൾ പറഞ്ഞ് പലരും ഞങ്ങളെ ഭയപ്പെടുത്തി കൊണ്ടിരുന്നു.എന്നേക്കാളും വാവാച്ചി വളരെയേറെ പേടിച്ചു. കളിക്കുമ്പോഴൊക്കെ ആ പേടി എനിക്കും ഉണ്ടായിരുന്നു. അന്നൊരു ദിവസം കാക്കകളുടെ കൂട്ടത്തോടുള്ള കരച്ചിലും ഇടയ്ക്ക് മറ്റ് കിളിയുടേത് പോലുള്ള കരച്ചിലും കേൾക്കുന്നുണ്ട്. ഞങ്ങൾ ചെന്ന് നോക്കിയപ്പോൾ പച്ച നിറമുള്ള ഒരു കിളി .തത്തയല്ല. ഇവിടൊക്കെ പറയുന്നത് പച്ച കുക്കുറു .ശരിയായ പേര് white cheeked barbet. അത് വളരെ അവശനിലയിലായിരുന്നു. എടുക്കാൻ ചെന്നപ്പോൾ അമ്മയുടെ പിന്നിൽ നിന്നുള്ള വിളി."ഇതിനെയോക്കെ എടുത്തോ. എന്തൊക്കെ അസുഖം വരുമെന്ന് ആർക്കറിയാം." പിൻതിരിഞ്ഞു പോകുവാൻ മനസ്സില്ലാതെ നിൽക്കുമ്പോൾ വാവാച്ചി സങ്കടത്തോടെ പറഞ്ഞു" ടാ നമ്മുക്കതിന് വെള്ളം കൊടുക്കാം." എനിക്കൊരു ബുദ്ധി തോന്നി. രണ്ട് പ്ലാസ്റ്റിക് കവറെടുത്ത് കൈയിൽ ചുറ്റി.വാവാച്ചിയും അതേ പോലെ ചെയ്തു. കിളിയെ എടുത്തു. അപ്പോൾ അമ്മയൊന്നും പറഞ്ഞില്ല. ഞങ്ങളതിന് വെള്ളം കൊടുത്തു.പഴം കൊടുത്തു. അപ്പോഴാണ് അമ്മ പറഞ്ഞത്"പാവം ഈ ചൂട് താങ്ങാനാവാതെ വീണതാവാം." വാവാച്ചി അതിന് പേരിട്ടു 'പൊന്നൂ സ്' .കുറേ സമയം കഴിഞ്ഞപ്പോൾ അത് ഉഷാറായി.ചെറുതായിട്ട് പറക്കും. എനിക്കും വാവാച്ചിക്കും ഒരുപാട് സന്തോഷമായി. അടുത്ത ദിവസം അത് പറന്ന് അടുത്ത മരച്ചില്ലയിൽ പോയിരുന്നു. അതിനെ നോക്കി വാവാച്ചി റ്റാറ്റ കൊടുത്തു. അത് ചിറകടിച്ച് പറന്നു. അവയുടെ ഭാഷയിൽ. " thanks "പറഞ്ഞിട്ട്..... നമ്മുടെആരോഗ്യം ശ്രദ്ധിക്കുന്നതോടൊപ്പം മറ്റുള്ളവരുടെ ആരോഗ്യവും ശ്രദ്ധിക്കണം.അതിനെക്കാൾ ഉപരി നമ്മെ സംരക്ഷിക്കുന്ന പ്രകൃതിയെ ആരോഗ്യവാനാക്കണം.
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ