"സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ്/അക്ഷരവൃക്ഷം/മാതാവായ നാട് നമ്മുടെ കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Sreejaashok എന്ന ഉപയോക്താവ് സെൻറ് റോക്സ് ഹൈസ്കൂൾ, തോപ്പ്/അക്ഷരവൃക്ഷം/മാതാവായ നാട് നമ്മുടെ കേരളം എന്ന താൾ സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ്/അക്ഷരവൃക്ഷം/മാതാവായ നാട് നമ്മുടെ കേരളം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്=മാതാവായ നാട്നമ്മുടെ കേരളം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | <center> <poem> | ||
നമ്മൾ തൻ ജൻമനാടാണ് കേരളം | |||
നമ്മളെ പോറ്റിയ നാടാണ് കേരളം | |||
നമ്മുടെ മാതാവായ നാടാണ് കേരളം | |||
മാതാവ് നമ്മെ പോറ്റിയതുപോലെ | |||
പോറ്റുന്നു കേരളം നമ്മെ | |||
മാതാവ് കേരളം, സർവ്വസുന്ദരം | |||
നമ്മുടെ ജന്മ ഭൂമിയെ നാം | |||
കൈവെടിയരുതോരുന്നാളും | |||
മറന്നീടരുത് നാം നമ്മുടെ നാടിനെ | |||
ദൈവത്തിൻ നാട്,നമ്മുടെ നാട് | |||
നമ്മുടെ ജീവനും, നമ്മുടെ നാടും കേരളം | |||
നമ്മുടെ കേരളത്തെ ദൈവം ഉയർത്തി | |||
പുഴയും, മരവും, മലയും, പച്ചപ്പും | |||
നമ്മുടെ നാടിനെ സ്നേഹിച്ചീടാം | |||
നാം ഒത്തുചേർന്ന് നമ്മുടേ ജീവൻ | |||
തുടിക്കുും പുഴപ്പോലെ നിറഞ്ഞ നാട് | |||
സ്നേഹവും, കരുതലും,കരുണയും | |||
നിറഞ്ഞത് നമ്മുടെ, കേരളം | |||
നാം തന്നെ കാക്കണം | |||
നമ്മുടെ മാതാവിനെ എന്നും | |||
പാലൂട്ടി വളർത്തിയ പെറ്റമ്മയെപ്പോൽ | |||
കേരളം നമ്മുടെ സ്നേഹ സമ്മാനം | |||
എന്നും നിലനിൽക്കണം എല്ലാവരും | |||
കേരളവും മണ്ണും മനസ്സും വാനവും മലകളും | |||
മാതൃനാടായ കേരളം എന്നുമെൻ | |||
കേരളം കേരളം നമ്മുടെ അമ്മ ..... | |||
അമ്മ | |||
</poem> </center> | </poem> </center> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 9B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= സെന്റ റോക്സ് എച്ച് എസ് | | സ്കൂൾ= സെന്റ റോക്സ് എച്ച്.എസ്. തോപ്പ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 43064 | | സ്കൂൾ കോഡ്= 43064 | ||
| ഉപജില്ല= | | ഉപജില്ല= തിരുവനന്തപുരം നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= തിരുവനന്തപുരം | | ജില്ല= തിരുവനന്തപുരം | ||
| തരം= കവിത | | തരം= കവിത <!-- കവിത / കഥ / ലേഖനം --> | ||
| color= | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sreejaashok25| തരം= കവിത }} | |||
[[വർഗ്ഗം:രചയിതാവിന്റെ പേരില്ലാത്ത രചനകൾ]] |
12:14, 15 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
മാതാവായ നാട്നമ്മുടെ കേരളം
നമ്മൾ തൻ ജൻമനാടാണ് കേരളം
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 15/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത
- രചയിതാവിന്റെ പേരില്ലാത്ത രചനകൾ