"ഹോളീ ക്രോസ് എച്ച്.എസ്സ്.എസ്സ്. ചേർപ്പുങ്കൽ/അക്ഷരവൃക്ഷം/കൊറോണ - ഒരു ചെറുലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Kavitharaj (സംവാദം | സംഭാവനകൾ) No edit summary |
Kavitharaj (സംവാദം | സംഭാവനകൾ) No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
| തലക്കെട്ട്= കൊറോണ-ഒരു ചെറുലേഖനം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= കൊറോണ-ഒരു ചെറുലേഖനം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} <p> | }} | ||
ചൈനയിലെ വുഹാൻ നഗരത്തിൽ ഉൽഭവിച്ച് ലോകത്തെ മുഴുവൻ | <p align=justify> | ||
ചൈനയിലെ വുഹാൻ നഗരത്തിൽ ഉൽഭവിച്ച് ലോകത്തെ മുഴുവൻ പിടിച്ചുകുലുക്കിയിരിക്കുകയാണ് കൊറോണ വൈറസ് .എന്താണ് കൊറോണ ? വൈറസുകളുടെ വലിയൊരു കൂട്ടമാണ് കൊറോണ . മൈക്രോസ്കോപ്പിലൂടെ നിരീക്ഷിച്ചാൽ കിരീടത്തിന്റെ രൂപത്തിൽ കാണപ്പെടുന്നതു കൊണ്ടാണ് ക്രൗൺ എന്ന് അർത്ഥം വരുന്ന കൊറോണ എന്ന പേര് കിട്ടിയിരിക്കുന്നത്. Covid 19 എന്നാണ് കൊറോണയുടെ മറ്റൊരു പേര്. വളരെ വിരളമായിട്ടാണ് ഈ വൈറസുകൾ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്നത്. ഡി.എൻ.എ വൈറസും ആർ.എൻ.എ വൈറസും ഉണ്ട് . നിപ്പാ ,കൊറോണ തുടങ്ങിയ വൈറസുകൾ എല്ലാം ആർ.എൻ.എ വൈറസുകളാണ്. ഇതിനെ ശാസ്ത്രജ്ഞൻ സോണറ്റിക്ക് എന്നാണ് വിശേഷിപ്പിക്കുന്നത്. 2019 ലാണ് ഈ രോഗം ആദ്യമായി കണ്ടെത്തുന്നത്.എന്തൊക്കെയാണ് രോഗലക്ഷണങ്ങൾ ? പനി ,ചുമ, ശ്വാസതടസ്സം തുടങ്ങിയവയാണ് പ്രാഥമിക രോഗലക്ഷണങ്ങൾ .ന്യൂമോണിയ ആയി മാറുന്നു പിന്നീട് . രോഗം സ്ഥിരീകരിക്കുന്നതിനുള്ള ഇടവേള പത്ത് ദിവസമാണ്. അഞ്ച് ആറ് ദിവസങ്ങളിൽ ഇൻകുബേഷൻ പീരീഡ്. പത്ത് ദിവസങ്ങൾക്ക് മുമ്പേ തന്നെ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നു. രോഗം പടരാതിരിക്കാൻ നാം എന്തൊക്കെ കാര്യങ്ങളാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത്? ഒന്നാമതായി വ്യക്തി ശുചിത്വം പാലിക്കുക, കൈകൾ സോപ്പ് ഉപയോഗിച്ച് 20 സെക്കൻഡ് കഴുകുക. ആളുകളുമായി ബന്ധപ്പെടുമ്പോൾ ഒരു മീറ്റർ അകലം പാലിക്കുക. ഏതെങ്കിലും മേൽപ്പറഞ്ഞ രോഗലക്ഷണങ്ങൾ തോന്നിയാൽ ഉടൻ തന്നെ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടുക. വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവർ കർശനമായും വീട്ടിനകത്ത് തന്നെയായിരിക്കണം. പറ്റുമെങ്കിൽ അത് 28 ദിവസം വരെ ആണെങ്കിൽ കൂടുതൽ ഗുണം ചെയ്യും. ഭയപ്പെടുകയില്ല പ്രതിരോധിക്കുകയും ആത്മവിശ്വാസത്തോടെ പിടിച്ചു പ്രതിസന്ധിയിൽ നില്ക്കുകയും ആണ് നമ്മൾ ചെയ്യേണ്ടത്.ഒപ്പം പ്രാർത്ഥനയും ഉണ്ടാകണം. സർക്കാരും ആരോഗ്യ പ്രവർത്തകരും നൽകുന്ന നിർദേശങ്ങൾ പാലിച്ചാൽ നമുക്ക് കൊറോണാ വൈറസിന് മേൽ വിജയം കൈവരിക്കാൻ ആവും. ഈ പ്രതിസന്ധിയിൽ മുൻനിരയിൽ നിന്ന് പോരാടുന്ന ലോകമെമ്പാടുമുള്ള ഡോക്ടർമാർ, നഴ്സുമാർ, ആരോഗ്യപ്രവർത്തകർ, നിയമപാലകർ, സന്നദ്ധസംഘടനാ പ്രവർത്തകർ, ഇവർക്ക് നേതൃത്വം നൽകുന്ന ഭരണാധികാരികൾക്കും നല്കുന്നു ഒരു ബിഗ് സല്യൂട്ട്.</p align=justify> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അന്ന ജോം | | പേര്= അന്ന ജോം | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 5എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 16: | വരി 17: | ||
| color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name= Asokank | തരം= ലേഖനം }} |
22:29, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണ-ഒരു ചെറുലേഖനം
ചൈനയിലെ വുഹാൻ നഗരത്തിൽ ഉൽഭവിച്ച് ലോകത്തെ മുഴുവൻ പിടിച്ചുകുലുക്കിയിരിക്കുകയാണ് കൊറോണ വൈറസ് .എന്താണ് കൊറോണ ? വൈറസുകളുടെ വലിയൊരു കൂട്ടമാണ് കൊറോണ . മൈക്രോസ്കോപ്പിലൂടെ നിരീക്ഷിച്ചാൽ കിരീടത്തിന്റെ രൂപത്തിൽ കാണപ്പെടുന്നതു കൊണ്ടാണ് ക്രൗൺ എന്ന് അർത്ഥം വരുന്ന കൊറോണ എന്ന പേര് കിട്ടിയിരിക്കുന്നത്. Covid 19 എന്നാണ് കൊറോണയുടെ മറ്റൊരു പേര്. വളരെ വിരളമായിട്ടാണ് ഈ വൈറസുകൾ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്നത്. ഡി.എൻ.എ വൈറസും ആർ.എൻ.എ വൈറസും ഉണ്ട് . നിപ്പാ ,കൊറോണ തുടങ്ങിയ വൈറസുകൾ എല്ലാം ആർ.എൻ.എ വൈറസുകളാണ്. ഇതിനെ ശാസ്ത്രജ്ഞൻ സോണറ്റിക്ക് എന്നാണ് വിശേഷിപ്പിക്കുന്നത്. 2019 ലാണ് ഈ രോഗം ആദ്യമായി കണ്ടെത്തുന്നത്.എന്തൊക്കെയാണ് രോഗലക്ഷണങ്ങൾ ? പനി ,ചുമ, ശ്വാസതടസ്സം തുടങ്ങിയവയാണ് പ്രാഥമിക രോഗലക്ഷണങ്ങൾ .ന്യൂമോണിയ ആയി മാറുന്നു പിന്നീട് . രോഗം സ്ഥിരീകരിക്കുന്നതിനുള്ള ഇടവേള പത്ത് ദിവസമാണ്. അഞ്ച് ആറ് ദിവസങ്ങളിൽ ഇൻകുബേഷൻ പീരീഡ്. പത്ത് ദിവസങ്ങൾക്ക് മുമ്പേ തന്നെ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നു. രോഗം പടരാതിരിക്കാൻ നാം എന്തൊക്കെ കാര്യങ്ങളാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത്? ഒന്നാമതായി വ്യക്തി ശുചിത്വം പാലിക്കുക, കൈകൾ സോപ്പ് ഉപയോഗിച്ച് 20 സെക്കൻഡ് കഴുകുക. ആളുകളുമായി ബന്ധപ്പെടുമ്പോൾ ഒരു മീറ്റർ അകലം പാലിക്കുക. ഏതെങ്കിലും മേൽപ്പറഞ്ഞ രോഗലക്ഷണങ്ങൾ തോന്നിയാൽ ഉടൻ തന്നെ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടുക. വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവർ കർശനമായും വീട്ടിനകത്ത് തന്നെയായിരിക്കണം. പറ്റുമെങ്കിൽ അത് 28 ദിവസം വരെ ആണെങ്കിൽ കൂടുതൽ ഗുണം ചെയ്യും. ഭയപ്പെടുകയില്ല പ്രതിരോധിക്കുകയും ആത്മവിശ്വാസത്തോടെ പിടിച്ചു പ്രതിസന്ധിയിൽ നില്ക്കുകയും ആണ് നമ്മൾ ചെയ്യേണ്ടത്.ഒപ്പം പ്രാർത്ഥനയും ഉണ്ടാകണം. സർക്കാരും ആരോഗ്യ പ്രവർത്തകരും നൽകുന്ന നിർദേശങ്ങൾ പാലിച്ചാൽ നമുക്ക് കൊറോണാ വൈറസിന് മേൽ വിജയം കൈവരിക്കാൻ ആവും. ഈ പ്രതിസന്ധിയിൽ മുൻനിരയിൽ നിന്ന് പോരാടുന്ന ലോകമെമ്പാടുമുള്ള ഡോക്ടർമാർ, നഴ്സുമാർ, ആരോഗ്യപ്രവർത്തകർ, നിയമപാലകർ, സന്നദ്ധസംഘടനാ പ്രവർത്തകർ, ഇവർക്ക് നേതൃത്വം നൽകുന്ന ഭരണാധികാരികൾക്കും നല്കുന്നു ഒരു ബിഗ് സല്യൂട്ട്.
സാങ്കേതിക പരിശോധന - Asokank തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഏറ്റുമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഏറ്റുമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം