"ഡി.വി.എം.എൻ.എൻ.എം.എച്ച്.എസ്.എസ് മാറനല്ലൂർ/അക്ഷരവൃക്ഷം/ഉയിർത്തെഴുന്നേൽപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഉയിർത്തെഴുന്നേൽപ്പ് <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 25: വരി 25:
{{BoxBottom1
{{BoxBottom1
| പേര്= അഞ്ജലി.എസ്.എം
| പേര്= അഞ്ജലി.എസ്.എം
| ക്ലാസ്സ്=  8f   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  8 F   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 35: വരി 35:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sathish.ss|തരം=കവിത}}

00:32, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഉയിർത്തെഴുന്നേൽപ്പ്

ഉദയാസ്തമയങ്ങൾക്കപ്പുറത്തേക്ക് ലോകം
വിളിക്കുന്നു നിന്നെ സഖേ
എന്നിട്ടുമെന്തെ പോകാതേവീണ്ടും
ഇവിടെ ജീവിക്കുന്നു നീ
ഇല്ല ഞാനില്ല നിന്നോടൊപ്പം വന്നിടാൻ
സഖേ സദാ നിന്നെ വെറുത്തിടുന്നു ഞങ്ങൾ
ഇനിയും നൊമ്പരം ഹൃദയത്തിലാഴ് ത്തുവാൻ
കഴിയില്ല ഞങ്ങൾക്ക്
നിത്യവും വീടിനുള്ളിൽ കഴിയേണ്ടി വന്നേക്കാം
എന്നാലും ഞങ്ങൾ തടുക്കും നിന്നെ
കൈകൾ കഴുകി ചങ്ങലപൊട്ടിച്ചെറിയും ഞങ്ങൾ
ഹൃദയം നുറുങ്ങുന്ന നിലവിളിപകലുകൾ
എത്ര കേൾക്കേണ്ടിവന്നിടും ചൊല്ലു നീ
കനിവേതുമില്ലാതെ കളിവാക്കുചൊല്ലാതെ
എത്ര ദിനങ്ങൾ കടന്നുപോകും
ജീവിത ദിനങ്ങൾ പ്രതിരോധത്തിൻെറ
കറുകനാമ്പായി ഉയിർത്തെഴുന്നേൽപ്പിനായി
കാത്തിരിക്കാം.

അഞ്ജലി.എസ്.എം
8 F ഡി.വി.എം. എൻ .എൻ.എം.എച്ച്.എസ്.എസ്.മാറനല്ലുർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത