"സാൽവേഷൻ ആർമി എച്ച്. എസ്. എസ്. കവടിയാർ/അക്ഷരവൃക്ഷം/ഒരുമയോടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:


കാലചക്രങ്ങൾ ചലിച്ചുകൊണ്ട്  
കാലചക്രങ്ങൾ ചലിച്ചുകൊണ്ട്  
വർഷവും ശിശിരവും കടന്നുപോയി  
വർഷം ശിശിരം കടന്നുപോയി  
നിപ്പാവൈറസ്  പേമാരി പ്രളയം  
നിപ്പാവൈറസ്  പേമാരി പ്രളയം  
സംഹാരതാണ്ഡവമാടിയാടി  
സംഹാരതാണ്ഡവമാടിയാടി  


താളം തെറ്റി മനുഷ്യജന്മം  
താളവും തെറ്റി മനുഷ്യജന്മം  
താങ്ങായവർ താനെമാഞ്ഞുപോയി  
താങ്ങായവർ താനെമാഞ്ഞുപോയി  
കൊറോണവൈറസ് കടന്നുവന്നു  
കൊറോണവൈറസ് കടന്നുവന്നു  
വരി 30: വരി 30:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=    സാൽവേഷൻ ആർമി സ്കൂൾ കവടിയാർ, തിരുവനന്തപുരം, നോർത്ത് തിരുവനന്തപുരം      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=    സാൽവേഷൻ ആർമി സ്കൂൾ കവടിയാർ     <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 43042
| സ്കൂൾ കോഡ്= 43042
| ഉപജില്ല=  തിരുവനന്തപുരം നോർത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  തിരുവനന്തപുരം നോർത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 37: വരി 37:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam|തരം=കവിത}}
[[വർഗ്ഗം:അക്ഷരവൃക്ഷം ഒന്നാം വാല്യത്തിൽ പ്രസിദ്ധീകരിച്ച കവിത]]

13:05, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ഒരുമയോടെ


കാലചക്രങ്ങൾ ചലിച്ചുകൊണ്ട്
വർഷം ശിശിരം കടന്നുപോയി
നിപ്പാവൈറസ് പേമാരി പ്രളയം
സംഹാരതാണ്ഡവമാടിയാടി

താളവും തെറ്റി മനുഷ്യജന്മം
താങ്ങായവർ താനെമാഞ്ഞുപോയി
കൊറോണവൈറസ് കടന്നുവന്നു
ലോകത്തെ ആകവേ മാറ്റിടുന്നു

ദാഹജലത്തിനായ് കേഴുന്നു കോലങ്ങൾ
രക്ഷയ്ക്കായ് മുറവിളി കൂട്ടീടുന്നു
മരണനിരക്കുകൾ കൂടുന്നു കുന്നുപോൽ
പേടിയാൽ ജീവിതം വിണ്ടുകീറിടുന്നു
   
കാരണവും പരിഹാരവും നീയേ
മനുഷ്യനെ മനുഷ്യനായ് കാണുക നീ
ജാതിമതംവർണവർഗം നോക്കാതെ
ഒരുമിക്കാം കൈകോർത്തു മുന്നേറിടാം

വർഷ P.നായർ
9A സാൽവേഷൻ ആർമി സ്കൂൾ കവടിയാർ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത