"സെന്റ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം/അക്ഷരവൃക്ഷം/ഓർമകളിലെ പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('== ഓർമകളിലെ പ്രകൃതി == <center> <poem> കിളികൾ പാടും പാട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== ഓർമകളിലെ പ്രകൃതി ==
{{BoxTop1
| തലക്കെട്ട്='''''ഓർമകളിലെ പ്രകൃതി'''''
| color=5
}}
<center> <poem>
<center> <poem>
കിളികൾ പാടും പാട്ടിൽ
കിളികൾ പാടും പാട്ടിൽ
വരി 21: വരി 24:
ഇരിക്കുമെൻ വീട്ടിൽ ഞാൻ സുരക്ഷയായ്
ഇരിക്കുമെൻ വീട്ടിൽ ഞാൻ സുരക്ഷയായ്
തുരത്തുമീ കൊറോണയെ പൂർണമായ്
തുരത്തുമീ കൊറോണയെ പൂർണമായ്
  </poem>  
  </poem> </center>
     
{{BoxBottom1
        ഡോണ പി ജെ
| പേര്=ഡോണ പി ജെ
        സ്റ്റാൻഡേർഡ് 6
| ക്ലാസ്സ്= 6
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=സെൻറ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം
| സ്കൂൾ കോഡ്=44014
| ഉപജില്ല=നെയ്യാറ്റിൻകര
| ജില്ല= തിരുവനന്തപുരം
| തരം=കവിത 
|color=4
}}
{{verified|name=Kannankollam| തരം=കവിത  }}

19:36, 13 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ഓർമകളിലെ പ്രകൃതി

കിളികൾ പാടും പാട്ടിൽ
നദികൾ ഒഴുകും താളത്തിൽ
ഇളം കാറ്റെന്നെ തഴുകുമ്പോൾ
ഞാൻ അറിയുന്നു എൻ പ്രകൃതിഭാവം
എൻ പ്രകൃതിയെ മാറ്റിടും
മാരകമീ രോഗമേ
അറിയാതെ പോകുന്നെൻ
വിദ്യാലയ നിമിഷങ്ങൾ
ഉല്ലസിച്ചീടേണ്ടൊരു അവധിക്കാലം
നഷ്ടമായി പോകുമീ വേളയിൽ
ഒരു കുഞ്ഞുകണ്ണുനീർ തുള്ളിയായ്
ഓർക്കുമെൻ ആ നഷ്ടദിനങ്ങളെ
എങ്കിലും വീണ്ടെടുക്കുമെൻ പ്രയത്നങ്ങളിലൂടെ
നഷ്ടമായൊരെൻ സുവർണ നിമിഷങ്ങളെ
അറിയാതെ ഓർക്കുമെൻ
പൊൻദിനങ്ങളെ
പ്രതിരോധിക്കാം ഈ വിപത്തിനെ
നേരിടാം നമുക്കൊറ്റക്കെട്ടായ്
ഇരിക്കുമെൻ വീട്ടിൽ ഞാൻ സുരക്ഷയായ്
തുരത്തുമീ കൊറോണയെ പൂർണമായ്
 

ഡോണ പി ജെ
6 സെൻറ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - കവിത