"ജി.എച്ച്.എസ്.എസ്. ഇരിക്കൂർ/അക്ഷരവൃക്ഷം/ജീവന് വേണ്ടിയല്ല ഈ കളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ജീവന് വേണ്ടിയല്ല ഈ കളി <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 5: | വരി 5: | ||
<p> <br> | <p> <br> | ||
ഇന്ത്യൻ ആർമി, പാകിസ്ഥാനും ആയോ മറ്റേതെങ്കിലും രാജ്യങ്ങളും ആയോ ജീവൻ പണയപ്പെടുത്തി യുദ്ധം ചെയ്യുമ്പോൾ അവരുടെ മനസ്സിൽ എന്റെ രാജ്യം , അതിൽ ഉള്ളവരുടെ സമാധാനപരമായ ജീവിതം എന്ന ഒരൊറ്റ ചിന്ത മാത്രമേ ഉണ്ടാവുകയുള്ളൂ. ഇവരെ ബഹുമാനിക്കലും ഇവരുടെ വാക്കുകളെ കേൾക്കലും ഇന്ത്യയിലുള്ള ഓരോ പൗരനും നിർബന്ധമാണ്. ഇത് നമ്മൾ ചെയ്യുന്നുണ്ട് എന്നാണ് എന്റെ വിശ്വാസം . ഇവരെപ്പോലെ തന്നെ ജീവൻ പണയപ്പെടുത്തിയാണ് പോലീസുകാരും, ഡോക്ടർമാരും, നഴ്സുമാരും, മറ്റു Corona virus അഥവാ COVID-19 എന്നതിന് എതിരെ പ്രവർത്തിക്കുന്നവർനമ്മളോട് പറയുന്നത് പക്ഷേ അവരുടെ വാക്കുകളെ ട്രോൾ ചെയ്യുവാനും കുറേ ലൈകുകൾ നേടുവാനും ആണ് ഇന്ത്യയിലെ ന്യൂജനറേഷൻ പൗരന്മാർക്ക് താല്പര്യം. ട്രോൾ ചെയ്യുന്നവർ മുന്നും പിന്നും ശ്രദ്ധിക്കാറില്ല .സ്വന്തം ജീവന് വേണ്ടിയല്ല ഈ കളി . അവർ അവരുടെ രാജ്യത്തോടുള്ള ഉള്ള സ്നേഹത്തിൽ രാജ്യത്തിൽ ഉള്ളവർക്ക് വേണ്ടി ആണ് ചെയ്യുന്നത് എന്ന് നാം മനസ്സിലാക്കണം. അതുകൊണ്ട് സ്വന്തം രാജ്യത്തോട് സ്നേഹമുള്ളവർ ഒരു കാര്യം ചെയ്താൽ മതി. അവർ പറയുന്നതുപോലെ അനാവശ്യങ്ങൾക്ക് പുറത്തിറങ്ങാതെ നിങ്ങളുടെയും നിങ്ങളുടെ രാജ്യത്തിൽ ഉള്ളവരുടെയും ജീവന് വേണ്ടി പ്രാർത്ഥിക്കുക. ദൈവം നന്മയുള്ളവൻ ആണ് അവൻ പ്രാർത്ഥന സ്വീകരിക്കും. | ഇന്ത്യൻ ആർമി, പാകിസ്ഥാനും ആയോ മറ്റേതെങ്കിലും രാജ്യങ്ങളും ആയോ ജീവൻ പണയപ്പെടുത്തി യുദ്ധം ചെയ്യുമ്പോൾ അവരുടെ മനസ്സിൽ എന്റെ രാജ്യം , അതിൽ ഉള്ളവരുടെ സമാധാനപരമായ ജീവിതം എന്ന ഒരൊറ്റ ചിന്ത മാത്രമേ ഉണ്ടാവുകയുള്ളൂ. ഇവരെ ബഹുമാനിക്കലും ഇവരുടെ വാക്കുകളെ കേൾക്കലും ഇന്ത്യയിലുള്ള ഓരോ പൗരനും നിർബന്ധമാണ്. ഇത് നമ്മൾ ചെയ്യുന്നുണ്ട് എന്നാണ് എന്റെ വിശ്വാസം . ഇവരെപ്പോലെ തന്നെ ജീവൻ പണയപ്പെടുത്തിയാണ് പോലീസുകാരും, ഡോക്ടർമാരും, നഴ്സുമാരും, മറ്റു Corona virus അഥവാ COVID-19 എന്നതിന് എതിരെ പ്രവർത്തിക്കുന്നവർനമ്മളോട് പറയുന്നത് പക്ഷേ അവരുടെ വാക്കുകളെ ട്രോൾ ചെയ്യുവാനും കുറേ ലൈകുകൾ നേടുവാനും ആണ് ഇന്ത്യയിലെ ന്യൂജനറേഷൻ പൗരന്മാർക്ക് താല്പര്യം. ട്രോൾ ചെയ്യുന്നവർ മുന്നും പിന്നും ശ്രദ്ധിക്കാറില്ല .സ്വന്തം ജീവന് വേണ്ടിയല്ല ഈ കളി . അവർ അവരുടെ രാജ്യത്തോടുള്ള ഉള്ള സ്നേഹത്തിൽ രാജ്യത്തിൽ ഉള്ളവർക്ക് വേണ്ടി ആണ് ചെയ്യുന്നത് എന്ന് നാം മനസ്സിലാക്കണം. അതുകൊണ്ട് സ്വന്തം രാജ്യത്തോട് സ്നേഹമുള്ളവർ ഒരു കാര്യം ചെയ്താൽ മതി. അവർ പറയുന്നതുപോലെ അനാവശ്യങ്ങൾക്ക് പുറത്തിറങ്ങാതെ നിങ്ങളുടെയും നിങ്ങളുടെ രാജ്യത്തിൽ ഉള്ളവരുടെയും ജീവന് വേണ്ടി പ്രാർത്ഥിക്കുക. ദൈവം നന്മയുള്ളവൻ ആണ് അവൻ പ്രാർത്ഥന സ്വീകരിക്കും. | ||
</p | </p> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ഫാത്തിമത്തുൽ ഫിദ കെ | | പേര്= ഫാത്തിമത്തുൽ ഫിദ കെ | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 9 എഫ് <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= ഇരിക്കൂർ ഗവൺമെന്റ് ഹയർസെക്കന്ററി സ്ക്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 13072 | | സ്കൂൾ കോഡ്= 13072 | ||
| ഉപജില്ല= ഇരിക്കൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= ഇരിക്കൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
വരി 18: | വരി 18: | ||
| color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name=Mtdinesan|തരം=ലേഖനം}} |
12:18, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ജീവന് വേണ്ടിയല്ല ഈ കളി
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിക്കൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിക്കൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം