"എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/ മയിലമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= മയിലമ്മ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 11: വരി 11:
നിന്നുടെ പീലിക്കെട്ടിൽ നിന്നും
നിന്നുടെ പീലിക്കെട്ടിൽ നിന്നും
തന്നിടുമോ ഒരു പൊൻപീലി...
തന്നിടുമോ ഒരു പൊൻപീലി...
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
വരി 26: വരി 24:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=sheebasunilraj| തരം= കവിത    }}

15:06, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മയിലമ്മ

മാനം നോക്കും മയിലമ്മേ
നീല നിറമുള്ള മയിലമ്മേ
മാനത്തൊരു മേഘം കണ്ടാൽ
നൃത്തം ചെയ്യും മയിലമ്മേ
എന്തൊരു ചന്തം നിന്നെ കാണാൻ
നിന്നുടെ പീലിക്കെട്ടിൽ നിന്നും
തന്നിടുമോ ഒരു പൊൻപീലി...
 

ദുർഗ സ്റ്റാലിൻ
2 C എസ്. എൻ. യു. പി. എസ്. തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത