"സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/അക്ഷരവൃക്ഷം/ പൊരുതാമൊന്നായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= പൊരുതാമൊന്നായ് <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 33: വരി 33:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Ajamalne| തരം= കവിത}}
[[വർഗ്ഗം:അക്ഷരവൃക്ഷം ഒന്നാം വാല്യത്തിൽ പ്രസിദ്ധീകരിച്ച കവിത]]

11:59, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പൊരുതാമൊന്നായ്

നാടുകുലുക്കിവരുന്നുണ്ടേയി
കാടുകുലുക്കിവരുന്നുണ്ടേയി
കൊറോണയാംഭീകരനിവനെ
കോവിഡ്നൈന്റീനെന്നുവിളിപ്പു
ജനകോടികൾചുമ്മായിരിപ്പാണെ
നാടുംനഗരവുംവിജനവുമാണെ
മനവുംകരളുംഭീതിയിലാണെ
ശാസ്ത്രവുമിപ്പോൾശങ്കയിലാണെ
എവിടെപ്പോയിയൊളിക്കാനാനാം
സ്വന്തംവീട്ടിൽതന്നെയിരിക്കാം
ധീരതതെല്ലും ചോരാതെ
പൊരുതേണംനാമൊന്നായി
സോപ്പുംജലവുംകരുതേണം
കൂടെകൂടെകഴുകാനായി
തമ്മിൽത്തമ്മിലകലംവേണം
മാസ്കും കൂടെധരിക്കേണം.

ജിസ്സ ജോഷി
3 B സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത