"സെൻറ് മേരിസ് യു .പി .സ്കൂൾ‍‍‍‍ പൈസക്കരി/അക്ഷരവൃക്ഷം/മുള്ളില്ലാത്ത റോസാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=മുള്ളില്ലാത്ത റോസാ | color=3...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=മുള്ളില്ലാത്ത റോസാ       
| color=3       
}}
<p>പണ്ട് ഒരു പൂത്തോട്ടത്തിൽ ഒരു കൂട്ടം റോസാപ്പൂക്കൾ ഉണ്ടായിരുന്നു. അവ വളരെ മനോഹരമായിരുന്നു. നൂറിലധികം റോസാപ്പൂക്കൾ ആ തോട്ടത്തിൽ ഉണ്ടായിരുന്നു. അവിടെ കുറെ ആൾക്കാർ വരുമായിരുന്നു. അതിലെ മുള്ളു കാരണം ആരും തൊട്ടില്ല. ആ റോസത്തോട്ടത്തിലെ ഒരു പൂവിനു മാത്രം മുള്ളിനെ ഇഷ്ടമല്ലായിരുന്നു.എനിക്ക് ഇഷ്ടമല്ല മുള്ളിനെ. നീ ശെരിക്കും പറഞ്ഞത് ആണോ......തീർച്ചയായും എല്ലാം വളരെ സുന്ദരമാണ്. പക്ഷെ ഈ മുള്ളുകൾ മാത്രം ഭയങ്കര വൃത്തികേടാ.... ഇത് ഒന്ന് മുറിച്ചു മാറ്റാൻ കഴിഞ്ഞരുന്നെങ്കിൽ എനിക്ക് നിന്നെ സഹായിക്കാം. എങ്ങനെ ! എനിക്ക് ഒരു എലിക്കൂട്ടുകാരൻ ഉണ്ട്. അവൻ വന്നിട്ട് അവന്റെ പല്ലുകൊണ്ട് നിന്റെ മുള്ള് കടിച്ചു കളയും. നിനക്ക് അതിനു കഴിയുമോ. അത് വളരെ വിഡ്ഢിത്തരമാണ്. നീ അത് ഒരിക്കലും ചെയ്യാൻ പാടില്ല. വളരെ കഷ്ടമാണ്. തീർച്ചയായും. നീ ഒന്ന് മിണ്ടാതിരിക്ക്. നീ പോയി കൂട്ടുകാരനെ വിളിക്ക്. ഉടനെ എലി വന്നു മുള്ളുകൾ കടിച്ചെടുത്തു. കുറച്ചു സമയത്തിന് ശേഷം തണ്ട് ലോലമായി. ഒരു കൂട്ടം തേനീച്ചകൾ ആ തോട്ടത്തിലേക്ക് എത്തി. അപ്പോൾ ഒരു തേനീച്ചയുടെ കണ്ണിൽ ഈ റോസാ പെട്ടു. ഇതാ കൂട്ടുകാരെ നോക്ക്, മുള്ളില്ലാത്ത റോസാപ്പൂ. എല്ലാവരും തേൻ നുകരാൻ എത്തി. പിന്നെ കുറച്ചു കഴിഞ്ഞപ്പോൾ ആ റോസാപ്പൂ കൊഴിഞ്ഞുപോയി.... 


{{BoxBottom1
| പേര്=എബിന സാജു 
| ക്ലാസ്സ്=7 സി 
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=സെന്റ് മേരീസ് യു പി സ്‌കൂൾ,പൈസക്കരി        
| സ്കൂൾ കോഡ്= 13464
| ഉപജില്ല=ഇരിക്കൂർ      
| ജില്ല=കണ്ണൂർ  
| തരം=കഥ     
| color=1     
}}

12:11, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം