"ഗവ.മോഡൽ എച്ച്. എസ്. എസ് കോട്ടയം/അക്ഷരവൃക്ഷം/വിത്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=വിത്തം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 33: വരി 33:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name= Asokank| തരം=  കവിത  }}

20:02, 20 നവംബർ 2022-നു നിലവിലുള്ള രൂപം

വിത്തം


പ്രാജ്ഞയാം വിത്തം നേ -
ടു അനുനിമിഷം ജീവ-
സ്വനമായി പരിസ്ഫുരൽ
പ്രകൃതിയിൽനിന്നുനീ, കാണ്മാം ജീവിതാവസ്ഥാ -
ന്തരങ്ങളും അർത്ഥതല -
ങ്ങളും ഹൃദയവീണതൻ
വൈകാരികമാം രാഗ-
സൗഭഗവും.
ഇവ്വിധം നേടുമീ വിജ്ഞാ-
നമത്രയും കനകരത്നാദി -
കളേക്കാളത്യന്തം കൊ-
തെടുത്തൂ ഉൽക്കർഷണ-
സരണിതൻ വിജയപർണ്ണ-
ങ്ങളേ......
 

സൂര്യജിത്ത് എസ്
9 എ ഗവ.മോഡൽ എച്ച്.എസ്സ്.കോട്ടയം
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 20/ 11/ 2022 >> രചനാവിഭാഗം - കവിത