"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാവിപത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= '''കൊറോണ എന്ന മഹാവിപത്ത്''' | |||
| color=5 | |||
}} | |||
<center> <poem> | |||
ലോകം മുഴുവൻ ഭീതിയിലാക്കി | |||
കൊറോണ ആവിർഭവിച്ചു...... | |||
മഹാമാരിയെ തുരത്താൻ | |||
ലോകമാകെ കൈകോർത്തൂ....... | |||
മുന്നിലെത്തി ആരോഗ്യപ്രവർത്തകർ | |||
ജനങ്ങളെ ശുശ്രൂഷിക്കാൻ | |||
ശക്തമായ കരുത്തുമായി | |||
കേന്ദ്ര - സംസ്ഥാന സർക്കാരുകൾ..... | |||
സുരക്ഷാനിർദ്ദേശങ്ങളുമായി | |||
പോലീസ് ജീവനക്കാർ | |||
ഭയം തുടച്ചു മാറ്റി നാം ജാഗ്രത തുടരേണം | |||
സർക്കാരിന്റെ നിർദ്ദേശങ്ങൾ | |||
അനുസരിക്കേണം...... | |||
ലോക്ഡൗണുമായി സഹകരിച്ച് | |||
പ്രവർത്തിക്കേണം നാം | |||
സർക്കാരിന്റെ നിർദ്ദേശങ്ങൾ | |||
പുറത്തു പോയി വന്നാലുടൻ തന്നെ | |||
കൈകൾ കഴുകിടേണം.... | |||
മാസ്‌ക് ധരിച്ചു മാത്രമേ | |||
യാത്രകൾ ചെയ്യാവൂ | |||
പൊതു ഇടങ്ങളിൽ പോകുമ്പേൾ | |||
അകലം നാം പാലിക്കേണം...... | |||
ചുമയ്‌ക്കുമ്പോഴും തുമ്മുമ്പോഴും | |||
തൂവാല നാം ഉപയോഗിക്കേണം | |||
നിർദ്ദേശങ്ങൾ പാലിച്ചാൽ | |||
കൊറോണയെ തുടച്ചു നീക്കാം.... | |||
വിജയ കാഹളം മുഴക്കാൻ | |||
ഉണരൂ മാന്യ ജനങ്ങളേ............. | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= മീനാക്ഷി ബി എം | |||
| ക്ലാസ്സ്=9 D | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവ.എച്ച് എസ് എസ് മാരായമുട്ടം | |||
| സ്കൂൾ കോഡ്=44029 | |||
| ഉപജില്ല=നെയ്യാറ്റിൻകര | |||
| ജില്ല=തിരുവനന്തപുരം | |||
| തരം=കവിത | |||
| color=5 | |||
}} | |||
{{Verified|name=Sathish.ss|തരം=കവിത}} |
23:00, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണ എന്ന മഹാവിപത്ത്
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കവിത