ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ. പി. എസ്സ്. മടവൂർ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42407 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
PRIYA (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= കൊറോണ     <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= കൊറോണ    
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5      
}}
}}
കൊറോണ , കൊറോണ കുറച്ചു ദിവസമായി ടി വി നോക്കിയാലും പത്രം നോക്കിയാലും ഇത് തന്നെ. ഞാൻ അമ്മയോട് ചോദിച്ചു  
കൊറോണ , കൊറോണ കുറച്ചു ദിവസമായി ടി വി നോക്കിയാലും പത്രം നോക്കിയാലും ഇത് തന്നെ. ഞാൻ അമ്മയോട് ചോദിച്ചു  
വരി 12: വരി 12:
ഞാൻ ആലോചിച്ചു അപ്പോൾ ഇത് വരാതിരിക്കാനായി ഞാൻ എന്ത് ചെയ്യും ? എനിക്ക് ഇത് വരണ്ട . അമ്മയോട് തന്നെ  ചോദിക്കാം ഞാൻ ഓടി അമ്മയുടെ അടുത്തെത്തി. അമ്മേ നമുക്ക് അസുഖം വരാതിരിക്കാനായി എന്ത് ചെയ്യാൻ പറ്റും ? 'അമ്മ ജോലി നിർത്തി എന്നെ ഒന്ന് നോക്കി പിന്നീട സോപ്പും എടുത്തുകൊണ്ട് വന്നു , ഇതെന്താ എന്നെ കുളിപ്പിക്കാൻ പോകുകയാണോ ? ഞാൻ ചോദിച്ചു. 'അമ്മ പറഞ്ഞു നമ്മൾ പുറത്തു പോയി വന്ന ഉടനെ സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകണം പിന്നെയെ വീടിനകത്തു കയറാവൂ. കാരണം സോപ്പുവെള്ളത്തിൽ കൊറോണക്ക് രക്ഷയില്ല.അത് നശിച്ചു പോകും.പിന്നെ ആരുടേയും വളരെ അടുത്ത് ചെന്ന് സംസാരിക്കരുത്. എപ്പോഴും നമ്മൾ വൃത്തിയായിട്ട് ഇരിക്കണം.അത്യാവശ്യകാര്യങ്ങൾക്കു മാത്രം പുറത്തു പോകണം.ഇപ്പോ പുറത്തുപോകുമ്പോൾ ആളുകൾ മുഖത്തു മാസ്ക് കെട്ടുന്നത് കണ്ടിട്ടില്ലേ അതുപോലെ ഒക്കെ സ്വയം സൂക്ഷിച്ചാൽ നമുക്ക് കൊറോണ വരില്ല . എനിക്ക് സന്തോഷമായി.

ഞാൻ കൈകൾ സോപ്പിട്ടു കഴുകാൻ തുടങ്ങി.അച്ഛൻ എങ്ങനെ കഴുകണം എന്നതിന് ഒരു സൂത്രം പറഞ്ഞു തന്നു. ഞങ്ങൾ എണ്ണി 1 ,2 ,3 .......10  അങ്ങനെ ഓരോ സ്റ്റെപ്പും ചെയ്തു. നല്ല രസമുണ്ട്, പക്ഷെ എപ്പോഴും വെള്ളത്തിൽ കളിയ്ക്കാൻ മാത്രം അച്ഛൻ സമ്മതിക്കില്ല.വേനൽക്കാലം ആയതുകൊണ്ട് വെള്ളം കുറവാണെന്ന്, അത് സാരമില്ല എനിക്ക് കൊറോണ വരില്ലല്ലോ അത് മതി. ഇനി സ്കൂൾ തുറന്നാലും ഞങ്ങൾ കൂട്ടുകാർ ഇങ്ങനെ ഇടയ്ക്കിടെ കൈകൾ കഴുകും.അപ്പോൾ നമുക്ക് അസുഖം ഒന്നും വരില്ല അല്ലെ അമ്മേ ഞാൻ ചോദിച്ചു. അതെ നമ്മൾ സ്വയം സൂക്ഷിക്കുന്നതിനൊപ്പം മറ്റുള്ളവർക്ക് അസുഖം പകർത്താതെയും നോക്കണം.അതാണ് നല്ലതു . 'അമ്മ പറഞ്ഞു നിർത്തി.

{{BoxBottom1
| പേര്= നക്ഷത്ര എസ് എസ്
| ക്ലാസ്സ്=  3A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ഗവ. എൽ. പി. എസ്സ്. മടവൂർ    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42407
| ഉപജില്ല= കിളിമാനൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം= കഥ      <!-- കവിത / കഥ  / ലേഖനം --> 
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{verified|name=Kannankollam|തരം=കഥ}}

10:34, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

കൊറോണ , കൊറോണ കുറച്ചു ദിവസമായി ടി വി നോക്കിയാലും പത്രം നോക്കിയാലും ഇത് തന്നെ. ഞാൻ അമ്മയോട് ചോദിച്ചു അമ്മേ എന്താണീ കൊറോണ ? 'അമ്മ പറഞ്ഞു അതൊരു അസുഖമാണ് എന്ന് . എനിക്ക് സംശയം മാറിയില്ല. എല്ലാവരും എന്തിനാണ് അതിനെ പേടിക്കുന്നത് ? എങ്ങനെയാ ആ അസുഖം വരുന്നത് ? എനിക്കും വരുമോ അമ്മേ ? ഞാൻ വീണ്ടും ചോദിച്ചു. അപ്പോൾ 'അമ്മ എനിക്ക് ഒരു പത്രവാർത്ത കാട്ടിത്തന്നു.ഇറ്റലി എന്ന രാജ്യത്തു കുറേപേർ ഈ അസുഖം പിടിച്ചു മരിച്ചു എന്ന വാർത്ത.ഇതുപോലെ ലോകത്തു എല്ലായിടത്തും കൊറോണ വന്നാൽ എല്ലാവരും മരിച്ചുപോകില്ലേ , അതുകൊണ്ടാണ് ആളുകൾ ഇതിനെ പേടിക്കുന്നത്.'അമ്മ വീണ്ടും പറഞ്ഞു ചൈനയിൽ ഉള്ള ഒരു മാർക്കറ്റിൽ നിന്നുമാണ് ഇത് പടർന്നു തുടങ്ങിയത്.ഇതൊരു വൈറസ് ആണ് മോളെ ."വൈറസോ" അതെന്താണ് ഞാൻ കണ്ണുമിഴിച്ചു അമ്മയെ നോക്കി.അത് നമുക്ക് രോഗം പരത്തുന്ന ഒരു സൂക്ഷ്മ ജീവിയാണ്. അതിനെ നമുക്ക് കാണാൻ കഴിയില്ല.പക്ഷെ രോഗം ഉള്ള ഒരാളിൽ നിന്നും നമ്മുടെ കയ്യിലോ മുഖത്തോ പറ്റിപ്പിടിച്ചിരുന്നു നമ്മുടെ ഉള്ളിൽ എത്തി നമുക്കും അസുഖം ഉണ്ടാക്കാൻ ഇവർ മിടുക്കരാണ്.അതോടെ നമ്മളും കൊറോണ ഉള്ളവരായി മാറും.പിന്നെ ആ ആൾ പുറത്തുപോയി മറ്റുള്ളർക്കും ഇതുപോലെ അസുഖം പകർത്തും.'അമ്മ പറഞ്ഞു. ഞാൻ ആലോചിച്ചു അപ്പോൾ ഇത് വരാതിരിക്കാനായി ഞാൻ എന്ത് ചെയ്യും ? എനിക്ക് ഇത് വരണ്ട . അമ്മയോട് തന്നെ ചോദിക്കാം ഞാൻ ഓടി അമ്മയുടെ അടുത്തെത്തി. അമ്മേ നമുക്ക് അസുഖം വരാതിരിക്കാനായി എന്ത് ചെയ്യാൻ പറ്റും ? 'അമ്മ ജോലി നിർത്തി എന്നെ ഒന്ന് നോക്കി പിന്നീട സോപ്പും എടുത്തുകൊണ്ട് വന്നു , ഇതെന്താ എന്നെ കുളിപ്പിക്കാൻ പോകുകയാണോ ? ഞാൻ ചോദിച്ചു. 'അമ്മ പറഞ്ഞു നമ്മൾ പുറത്തു പോയി വന്ന ഉടനെ സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകണം പിന്നെയെ വീടിനകത്തു കയറാവൂ. കാരണം സോപ്പുവെള്ളത്തിൽ കൊറോണക്ക് രക്ഷയില്ല.അത് നശിച്ചു പോകും.പിന്നെ ആരുടേയും വളരെ അടുത്ത് ചെന്ന് സംസാരിക്കരുത്. എപ്പോഴും നമ്മൾ വൃത്തിയായിട്ട് ഇരിക്കണം.അത്യാവശ്യകാര്യങ്ങൾക്കു മാത്രം പുറത്തു പോകണം.ഇപ്പോ പുറത്തുപോകുമ്പോൾ ആളുകൾ മുഖത്തു മാസ്ക് കെട്ടുന്നത് കണ്ടിട്ടില്ലേ അതുപോലെ ഒക്കെ സ്വയം സൂക്ഷിച്ചാൽ നമുക്ക് കൊറോണ വരില്ല . എനിക്ക് സന്തോഷമായി. ഞാൻ കൈകൾ സോപ്പിട്ടു കഴുകാൻ തുടങ്ങി.അച്ഛൻ എങ്ങനെ കഴുകണം എന്നതിന് ഒരു സൂത്രം പറഞ്ഞു തന്നു. ഞങ്ങൾ എണ്ണി 1 ,2 ,3 .......10 അങ്ങനെ ഓരോ സ്റ്റെപ്പും ചെയ്തു. നല്ല രസമുണ്ട്, പക്ഷെ എപ്പോഴും വെള്ളത്തിൽ കളിയ്ക്കാൻ മാത്രം അച്ഛൻ സമ്മതിക്കില്ല.വേനൽക്കാലം ആയതുകൊണ്ട് വെള്ളം കുറവാണെന്ന്, അത് സാരമില്ല എനിക്ക് കൊറോണ വരില്ലല്ലോ അത് മതി. ഇനി സ്കൂൾ തുറന്നാലും ഞങ്ങൾ കൂട്ടുകാർ ഇങ്ങനെ ഇടയ്ക്കിടെ കൈകൾ കഴുകും.അപ്പോൾ നമുക്ക് അസുഖം ഒന്നും വരില്ല അല്ലെ അമ്മേ ഞാൻ ചോദിച്ചു. അതെ നമ്മൾ സ്വയം സൂക്ഷിക്കുന്നതിനൊപ്പം മറ്റുള്ളവർക്ക് അസുഖം പകർത്താതെയും നോക്കണം.അതാണ് നല്ലതു . 'അമ്മ പറഞ്ഞു നിർത്തി.

നക്ഷത്ര എസ് എസ്
3A ഗവ. എൽ. പി. എസ്സ്. മടവൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ