"ചെമ്പിലോട് യു പി സ്കൂൾ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നമ്മൾ കൂടെയുണ്ട് | color=1 }} <center><po...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
*[[{{PAGENAME}}/നമ്മൾ കൂടെയുണ്ട്|നമ്മൾ കൂടെയുണ്ട്]]
| തലക്കെട്ട്= നമ്മൾ കൂടെയുണ്ട്      
*[[{{PAGENAME}}/ഏകാന്തതയുടെ തടവുകാർ|ഏകാന്തതയുടെ തടവുകാർ]]
| color=1
*[[{{PAGENAME}}/ഒറ്റക്കെട്ടായ് മൂന്നോട്ട് |ഒറ്റക്കെട്ടായ് മൂന്നോട്ട് ]]
}}
<center><poem>
വൻമതിലുകൾ  ഭേദിച്ചുവന്ന മഹാമാരി
വൻ ദുരന്തമായി  പെയ്യുന്ന പേമാരി
ഒച്ചയില്ല അനക്കമില്ല  കാൽ പെരുമാറ്റമില്ല
|ഒറ്റയ്ക്കായ്  പിരിയുന്നു മാനവരെല്ലാം
ഭീതിയൊഴിയാത്ത നാളുകളിൽ
പുഞ്ചിരിമാഞ്ഞ മുഖങ്ങൾ മാത്രം
ചേർന്നുനിൽക്കാൻ ഭയപ്പെടുന്ന
മാനവർക്ക്  മുമ്പിൽ
അതിജീവനത്തിനായ്
പൊരുതുന്ന ആശുപത്രികൾ
കരുതിയിരിക്കാം ജാഗ്രതയോടെ
കൈ കഴുകി  നേരിടാം ഈ
വിപത്തിനെ  ഒറ്റയായി
ഒറ്റയായി  പിരിഞ്ഞിടാം ഒന്നിച്ചു
ചേർന്നൊരു പുതുലോകം പണിയാൻ
</poem></center>
 
{{BoxBottom1
| പേര്= ആദിൽ കെ ടി
| ക്ലാസ്സ്=  VI  A 
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=      ചെമ്പിലോട് യു പി സ്കൂൾ ,  കണ്ണൂർ , കണ്ണൂർ നോർത്ത്
| സ്കൂൾ കോഡ്= 13389
| ഉപജില്ല=  കണ്ണൂർ നോർത്ത്   
| തരം= കവിത
| color=4
}}

23:08, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം