ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്. എസ്. എസ്. കൊട്ടോടി/അക്ഷരവൃക്ഷം/കൊറോണഗാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
12021 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= കൊറോണഗാനം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= കൊറോണഗാനം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= കൊറോണ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
കൊറോണ....കേരളത്തിൽ വന്നു
മലയാളി ജാഗ്രതയോടെ നിന്നോ....നിന്നോ
പുറത്തുപോയി വന്നാൽ
മറക്കരുത് കൈകൾ കഴുകും ശീലം
പുറത്തു പോകുമ്പോൾ മറക്കരുത് മാസ്ക് ധരിക്കാൻ
പാലിച്ചീടുക വ്യക്തി ശുചിത്വം
പാലിച്ചീടുക പരിസര ശുചിത്വം
നിത്യേന കുളിക്കുക രണ്ടുനേരവും
രണ്ടുനേരവും പല്ലുതേക്കുക വൃത്തിയായി
നഖം വളരുമ്പോൾ മുറിക്കാനും മറക്കരുത്.
വൃത്തിയാക്കാം വീടും പരിസരവും ശുചിയായി.
പനിയോ ചുമയോ ജലദോഷമോ ?
തേടാം വൈദ്യസഹായം
ജാഗ്രത മതി,പരിഭ്രാന്തി വേണ്ട
ഓർക്കുക,ശീലിക്കുക
ശാരീരിക അകലം,സാമൂഹിക ഒരുമ.
</poem> </center>
{{BoxBottom1
| പേര്= ഹൃദിനന്ദ സുകു
| ക്ലാസ്സ്=  5 ബി  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ജി.എച്ച്.എസ്.എസ്.കൊട്ടോടി
| സ്കൂൾ കോഡ്= 12021
| ഉപജില്ല=  ഹോസ്ദുർഗ്ഗ്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= കാസർഗോഡ്
| തരം=  കവിത    <!-- കവിത, കഥ, ലേഖനം --> 
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified|name= Vijayanrajapuram | തരം= കവിത}}

20:55, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ


കൊറോണ....കേരളത്തിൽ വന്നു
മലയാളി ജാഗ്രതയോടെ നിന്നോ....നിന്നോ
പുറത്തുപോയി വന്നാൽ
മറക്കരുത് കൈകൾ കഴുകും ശീലം
പുറത്തു പോകുമ്പോൾ മറക്കരുത് മാസ്ക് ധരിക്കാൻ
പാലിച്ചീടുക വ്യക്തി ശുചിത്വം
പാലിച്ചീടുക പരിസര ശുചിത്വം
നിത്യേന കുളിക്കുക രണ്ടുനേരവും
രണ്ടുനേരവും പല്ലുതേക്കുക വൃത്തിയായി
നഖം വളരുമ്പോൾ മുറിക്കാനും മറക്കരുത്.
വൃത്തിയാക്കാം വീടും പരിസരവും ശുചിയായി.
പനിയോ ചുമയോ ജലദോഷമോ ?
തേടാം വൈദ്യസഹായം
ജാഗ്രത മതി,പരിഭ്രാന്തി വേണ്ട
ഓർക്കുക,ശീലിക്കുക
ശാരീരിക അകലം,സാമൂഹിക ഒരുമ.

 

ഹൃദിനന്ദ സുകു
5 ബി ജി.എച്ച്.എസ്.എസ്.കൊട്ടോടി
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത