"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/അക്ഷരവൃക്ഷം/സ്നേഹ സൂര്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= സ്നേഹ സൂര്യൻ | color= 4 }}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Sathish.ss (സംവാദം | സംഭാവനകൾ) (ചെ.) (Sathish.ss എന്ന ഉപയോക്താവ് ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/അക്ഷരവൃക്ഷം/സ്നേഹ സൂര്യൻ എന്ന താൾ ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/അക്ഷരവൃക്ഷം/സ്നേഹ സൂര്യൻ എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= സ്നേഹ സൂര്യൻ | | തലക്കെട്ട്= സ്നേഹ സൂര്യൻ | ||
| color= | | color= 3 | ||
}} | }} | ||
<center> <poem> | |||
രാവും നിലാവും ചേരുന്നൊരെൻ ഓർമ്മകളിൽ | |||
ഈ സൗഹൃദവും മാറുന്നിതാ നക്ഷത്രമായ് | |||
ഓർക്കുന്നു ഞാനെൻ നിമിഷങ്ങളെ | |||
തോളോടു തോൾ ചേരും സ്നേഹഹൃദയങ്ങളെ | |||
തിരയുന്ന നോവായ്, ഉണരും സംഗീതമായ് | |||
ആത്മാവിലെത്തും ഈ നാളുകൾ | |||
മാറ്റുന്നു നീയേ എൻ ജീവിതത്തെ | |||
മാറാത്തതെല്ലാം മാറുന്നു പതിയെ | |||
പെയ്യുന്ന മഴയായ്, പൂക്കുന്ന മലരായ്, | |||
പാടുന്ന പാട്ടായ്, വിടരുന്നുവോ... | |||
നൂറുവർണ്ണങ്ങളായ്, ഉൻമാദമായ് | |||
ഉല്ലാസമായ് മാറുന്നൊരീ സന്ധ്യകൾ | |||
എൻ നെഞ്ചിലേതോ നൂൽതെന്നൽ പോലെ | |||
വാനോട് മേഘം കൂടുന്നുവോ പതിയേ | |||
കണ്ണീരുമായി നീ പിരിയുന്ന നേരം | |||
അറിയാതെ എന്നും ഓർക്കുന്നിതാ | |||
ആവേശമായ്, എൻ ശ്വാസമായ് | |||
എൻ ജീവനായ് നീളുന്നൊരീ... ഓർമ്മകൾ. | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= ഗോപിക എം ബി | |||
| ക്ലാസ്സ്= 8 എ | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ് | |||
| സ്കൂൾ കോഡ്= 44055 | |||
| ഉപജില്ല= കാട്ടാക്കട | |||
| ജില്ല= തിരുവനന്തപുരം | |||
| തരം= കവിത | |||
| color= 1 | |||
}} | |||
{{Verified|name=Sathish.ss|തരം=കവിത}} |
12:08, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്നേഹ സൂര്യൻ
രാവും നിലാവും ചേരുന്നൊരെൻ ഓർമ്മകളിൽ
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 14/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കവിത