"ഗവ ഹയർ സെക്കന്ററി സ്കൂൾ മങ്ങാട്/അക്ഷരവൃക്ഷം/പരിസ്‌ഥിതി സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്‌ഥിതി സംരക്ഷണം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:
“നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കുക എന്നത് നമ്മുടെ കടമയാണ്.നമ്മുക്ക് ഒത്തുചേർന്നു നമ്മുടെ പ്രകൃതിയെ രക്ഷിക്കാം”
“നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കുക എന്നത് നമ്മുടെ കടമയാണ്.നമ്മുക്ക് ഒത്തുചേർന്നു നമ്മുടെ പ്രകൃതിയെ രക്ഷിക്കാം”
{{BoxBottom1
{{BoxBottom1
| പേര്= അക്ഷയ് കൃഷ്ണൻ
| പേര്= അക്ഷയ് കൃഷ്ണൻ
| ക്ലാസ്സ്=  9എ  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  9എ  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 17: വരി 17:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified|name=Kannankollam|തരം=ലേഖനം}}

19:47, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്‌ഥിതി സംരക്ഷണം

പരിസ്ഥിതി എന്നാൽ ജീവന്റെ അടിസ്ഥാന ഘടകമാണ്.പരിസ്ഥിതി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് നമുക്ക് ചുറ്റുമുള്ള സർവചരാചരങ്ങളും,സസ്യലതാദികളും, ഭൂമിയും,ആകാശവും,കുന്നുകളും,പർവതങ്ങളും എല്ലാം ഉൾപ്പെടുന്നത്. പരിസ്ഥിതി സംരക്ഷണം നമ്മുടെ ജീവൻറെ നിലനിൽപ്പിന് അത്യാവശ്യമാണ് . അതുകൊണ്ടു മരങ്ങൾ വെട്ടി നശിപ്പിക്കരുത്. മരങ്ങൾ പ്രകാശസംശ്ലേഷണ സമയത്ത് പുറംതള്ളുന്ന ഓക്സിജനാണ് നമ്മുടെ ജീവവായു. അതുപോലെ പ്ലാസ്റ്റിക് വസ്തുക്കൾ തീ ഇടുന്നത് മൂലം നമ്മുടെ അന്തരീക്ഷത്തിൽ കാർബൺ ഡയോ സൈഡിന്റെഅളവ് കൂടുന്നു. അത് ഓസോൺ പാളികൾക്ക് വിള്ളൽ ഉണ്ടാക്കുന്നു. ഓസോൺപാളി ഇല്ലെങ്കിൽ സൂര്യനിൽ നിന്ന് വരുന്ന അൾട്രാ വയലറ്റ് രശ്മികൾ നമ്മുടെ ഭൂമിയിൽ പതിക്കുകയും സ്കിൻ കാൻസർ പോലുള്ള അസുഖങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. നമ്മൾ ഈ ഇടയ്ക്ക് അനുഭവിച്ച പ്രളയം ഓർമ്മയില്ലേ. ഇത് ഉണ്ടാകാനുള്ള കാരണം കുന്നുകൾ ഇടിച്ചു നിരത്തിയത് മൂലവും, മരങ്ങൾ വെട്ടി നശിപ്പിച്ചത് മൂലവും, പുഴകളിൽ നിന്നും മറ്റും ഉണ്ടായ മണൽവാരൽ മാത്രവുമാണ്. ഇതെല്ലാം ലാഭേച്ഛയോടെ മനുഷ്യൻ ചെയ്യുന്ന പ്രവൃത്തികളാണ്. ഇത് നമുക്ക് തന്നെ ദോഷം ആയിത്തീരുന്നു.ഫാക്ടറികളി‍ൽനിന്നും പുറംതള്ളുന്ന മലിനവായുവും,മലിനജലവും,അന്തരീഷത്തെയും ശുദ്ധജലത്തെയും മലിനപ്പെടുത്തുകയും രോഗങ്ങൾ ഉണ്ടാക്കുകയും ചെയുന്നു. “നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കുക എന്നത് നമ്മുടെ കടമയാണ്.നമ്മുക്ക് ഒത്തുചേർന്നു നമ്മുടെ പ്രകൃതിയെ രക്ഷിക്കാം”

അക്ഷയ് കൃഷ്ണൻ എ
9എ ഗവ ഹയർ സെക്കന്ററി സ്കൂൾ മങ്ങാട്
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം