"സെന്റ്. ജോസഫ്‍സ് എച്ച്.എസ്.എസ്. അഞ്ചുതെങ്ങ്/അക്ഷരവൃക്ഷം/തിരിച്ചടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= തിരിച്ചടി | color=2 }}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= തിരിച്ചടി         
| തലക്കെട്ട്= തിരിച്ചടി         
| color=2
| color=3
}}
}}
<center><poem>
തിരിച്ചടി
മതിയായില്ലേ മനുഷ്യാ നിനക്ക്
മാതാവാം ഭൂമിയെ
ദ്രോഹിച്ചത് മതിയായില്ലേ
സുനാമി,ഓഖി,നിപ്പ,പ്രളയം
കൊറോണ രുചിച്ചത് മതിയായില്ലേ
ദുഷ്ടനാം നിൻ ചെയ്തികൾക്കൊത്ത
പ്രതിഫലം ലഭിച്ചിട്ടും മതിയായില്ലേ
നിർത്തുക നിൻ പ്രവർത്തികളെ
നീ ശുദ്ധീകരിക്കുക നിൻ ചെയ്തികളെ
ഓർക്കുക പ്രകൃതിയാം സത്യത്തെ
ഇല്ലാതാക്കിയാൽ മനുഷ്യാ
നിനക്ക് ജീവിക്കാനാകില്ല
ഒരുമിക്കാം കൈകൾ കോർക്കാം
വീണ്ടെടുക്കാം പ്രകൃത്യാംബയെ
ഒപ്പം നിൻ ജീവനും ജീവിതവും
</poem></center>
{{BoxBottom1
| പേര്= ജെയ്സൺ ജേക്കബ്
| ക്ലാസ്സ്=7    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= സെൻറ്. ജോസഫ് എച്ച്.എസ്.എസ് അഞ്ചുതെങ്ങ്          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=42022
| ഉപജില്ല=വർക്കല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=തിരുവനന്തപുരം 
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{verified|name=Kannankollam|തരം=കവിത}}

14:59, 15 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

തിരിച്ചടി

തിരിച്ചടി
മതിയായില്ലേ മനുഷ്യാ നിനക്ക്
മാതാവാം ഭൂമിയെ
ദ്രോഹിച്ചത് മതിയായില്ലേ
സുനാമി,ഓഖി,നിപ്പ,പ്രളയം
കൊറോണ രുചിച്ചത് മതിയായില്ലേ
ദുഷ്ടനാം നിൻ ചെയ്തികൾക്കൊത്ത
പ്രതിഫലം ലഭിച്ചിട്ടും മതിയായില്ലേ
നിർത്തുക നിൻ പ്രവർത്തികളെ
നീ ശുദ്ധീകരിക്കുക നിൻ ചെയ്തികളെ
ഓർക്കുക പ്രകൃതിയാം സത്യത്തെ
ഇല്ലാതാക്കിയാൽ മനുഷ്യാ
നിനക്ക് ജീവിക്കാനാകില്ല
ഒരുമിക്കാം കൈകൾ കോർക്കാം
വീണ്ടെടുക്കാം പ്രകൃത്യാംബയെ
ഒപ്പം നിൻ ജീവനും ജീവിതവും

ജെയ്സൺ ജേക്കബ്
7 സെൻറ്. ജോസഫ് എച്ച്.എസ്.എസ് അഞ്ചുതെങ്ങ്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - കവിത