"ഗവ. എച്ച് എസ് എസ് മീനങ്ങാടി/Primary" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'അഞ്ച് ആറ് ഏഴ് എന്നീ ക്ലാസ്സുകളിലായി പതിനാറ്...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
അഞ്ച് ആറ് ഏഴ് എന്നീ ക്ലാസ്സുകളിലായി പതിനാറ് ഡിവിഷനുകൾ പ്രവർത്തിക്കുന്നുണ്ട്. പഠനനിലവാരവും പാഠ്യേതര പ്രവർത്തനങ്ങളിലെ വൈവിധ്യവും അംഗീകാരങ്ങളും കാരണമായി മറ്റു വിദ്യാലയങ്ങളിൽ നിന്ന് കുട്ടികളെ ആകർഷിക്കാൻകഴിയുന്നുണ്ട്. വിവിധമേളകളിലെ പ്രാതിനിധ്യം, എൽ എസ് എസ് , യു എസ് എസ്പരീക്ഷകളിലെ പ്രശസ്തവിജയം വിദ്യാലയപ്രൈമറി വ്ഭാഗത്തിന്റെ പ്രത്യേകതയാണ്. | അഞ്ച് ആറ് ഏഴ് എന്നീ ക്ലാസ്സുകളിലായി പതിനാറ് ഡിവിഷനുകൾ പ്രവർത്തിക്കുന്നുണ്ട്. പഠനനിലവാരവും പാഠ്യേതര പ്രവർത്തനങ്ങളിലെ വൈവിധ്യവും അംഗീകാരങ്ങളും കാരണമായി മറ്റു വിദ്യാലയങ്ങളിൽ നിന്ന് കുട്ടികളെ ആകർഷിക്കാൻകഴിയുന്നുണ്ട്. വിവിധമേളകളിലെ പ്രാതിനിധ്യം, എൽ എസ് എസ് , യു എസ് എസ്പരീക്ഷകളിലെ പ്രശസ്തവിജയം വിദ്യാലയപ്രൈമറി വ്ഭാഗത്തിന്റെ പ്രത്യേകതയാണ്. | ||
==പഠനോത്സവം== | |||
2020 ഫെബ്രുവരി 28 വെള്ളിയാഴ്ച്ച നടന്ന പഠനോത്സവം യഥാർത്ഥത്തിൽ മികവിന്റെ ഉത്സവമായിരുന്നു. മീനങ്ങാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ അസൈനാർ പഠനോത്സവം ഉത്‌ഘാടനം ചെയ്തു. എസ് എം സി ചെയർമാൻ ശ്രീ.ഹയറുദ്ധീൻ ,ഹെഡ്മാസ്റ്റർ ശ്രീ നാരായണൻ കെ എം ,ശ്രീ ജെയിംസ് പി വി . അനിൽകുമാർ കെ ,ജബ്ബാർ സി , ബിജോപോൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.. നൂറോളം രക്ഷിതാക്കളും പഠനോത്സവത്തിൽ പങ്കാളികളായി . | |||
[[പ്രമാണം:Up15048.jpeg|ലഘുചിത്രം|ഇടത്ത്]] | |||
[[പ്രമാണം:Up150481.jpeg|ലഘുചിത്രം|നടുവിൽ]] | |||
[[പ്രമാണം:Up150482.jpeg|ലഘുചിത്രം|വലത്ത്]] | |||
[[പ്രമാണം:Up150483.jpeg|ലഘുചിത്രം|ഇടത്ത്]] | |||
[[പ്രമാണം:150484.jpeg|ലഘുചിത്രം|നടുവിൽ]] | |||
[[പ്രമാണം:Up150485.jpeg|ലഘുചിത്രം|വലത്ത്]] | |||
[[പ്രമാണം:Up150486.jpeg|ലഘുചിത്രം|ഇടത്ത്]] | |||
[[പ്രമാണം:Up150487.jpeg|ലഘുചിത്രം|നടുവിൽ]] | |||
[[പ്രമാണം:150484.jpeg|ലഘുചിത്രം|വലത്ത്]] | |||
[[പ്രമാണം:Up15048.jpeg|ലഘുചിത്രം|ഇടത്ത്]] | |||
[[പ്രമാണം:Up150489.jpeg|ലഘുചിത്രം|നടുവിൽ]] | |||
[[പ്രമാണം:Up1504810.jpeg|ലഘുചിത്രം|വലത്ത്]] | |||
[[പ്രമാണം:Up1504811.jpeg|ലഘുചിത്രം|ഇടത്ത്]] | |||
==മികവ് == | |||
[[പ്രമാണം:15048up.jpeg|ലഘുചിത്രം|നടുവിൽ]] | |||
13:42, 21 ജൂലൈ 2020-നു നിലവിലുള്ള രൂപം
അഞ്ച് ആറ് ഏഴ് എന്നീ ക്ലാസ്സുകളിലായി പതിനാറ് ഡിവിഷനുകൾ പ്രവർത്തിക്കുന്നുണ്ട്. പഠനനിലവാരവും പാഠ്യേതര പ്രവർത്തനങ്ങളിലെ വൈവിധ്യവും അംഗീകാരങ്ങളും കാരണമായി മറ്റു വിദ്യാലയങ്ങളിൽ നിന്ന് കുട്ടികളെ ആകർഷിക്കാൻകഴിയുന്നുണ്ട്. വിവിധമേളകളിലെ പ്രാതിനിധ്യം, എൽ എസ് എസ് , യു എസ് എസ്പരീക്ഷകളിലെ പ്രശസ്തവിജയം വിദ്യാലയപ്രൈമറി വ്ഭാഗത്തിന്റെ പ്രത്യേകതയാണ്.
പഠനോത്സവം
2020 ഫെബ്രുവരി 28 വെള്ളിയാഴ്ച്ച നടന്ന പഠനോത്സവം യഥാർത്ഥത്തിൽ മികവിന്റെ ഉത്സവമായിരുന്നു. മീനങ്ങാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ അസൈനാർ പഠനോത്സവം ഉത്‌ഘാടനം ചെയ്തു. എസ് എം സി ചെയർമാൻ ശ്രീ.ഹയറുദ്ധീൻ ,ഹെഡ്മാസ്റ്റർ ശ്രീ നാരായണൻ കെ എം ,ശ്രീ ജെയിംസ് പി വി . അനിൽകുമാർ കെ ,ജബ്ബാർ സി , ബിജോപോൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.. നൂറോളം രക്ഷിതാക്കളും പഠനോത്സവത്തിൽ പങ്കാളികളായി .













മികവ്
