"എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട്/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(''''*വിഷ്ണുവിന്റെ കാട് *''' വിഷ്ണുവിന്റെ കാട് എന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
'''*വിഷ്ണുവിന്റെ കാട് *''' | '''*വിഷ്ണുവിന്റെ കാട് *''' | ||
വിഷ്ണുവിന്റെ കാട് എന്നാണ് നെടുമങ്ങാട് എന്ന വാക്കിന്റെ അർഥം. ചിലപ്പതികാരത്തിൽ നെടിയവൻ എന്നാണ് വിഷ്ണുവിനെക്കുറിച്ചു പരാമർശിക്കുന്നത്.അത് | വിഷ്ണുവിന്റെ കാട് എന്നാണ് നെടുമങ്ങാട് എന്ന വാക്കിന്റെ അർഥം. ചിലപ്പതികാരത്തിൽ നെടിയവൻ എന്നാണ് വിഷ്ണുവിനെക്കുറിച്ചു പരാമർശിക്കുന്നത്.അത് നെടുവനെന്നും പിന്നീട് നെടുമനെന്നും ലോപിച്ചാണ് നെടുമൻ കാട് എന്നും പിന്നീട് നെടുമങ്ങാടെന്നുമായി മാറിയത്. |
17:50, 29 ഡിസംബർ 2019-നു നിലവിലുള്ള രൂപം
*വിഷ്ണുവിന്റെ കാട് *
വിഷ്ണുവിന്റെ കാട് എന്നാണ് നെടുമങ്ങാട് എന്ന വാക്കിന്റെ അർഥം. ചിലപ്പതികാരത്തിൽ നെടിയവൻ എന്നാണ് വിഷ്ണുവിനെക്കുറിച്ചു പരാമർശിക്കുന്നത്.അത് നെടുവനെന്നും പിന്നീട് നെടുമനെന്നും ലോപിച്ചാണ് നെടുമൻ കാട് എന്നും പിന്നീട് നെടുമങ്ങാടെന്നുമായി മാറിയത്.