"ജി.എൽ.പി.എസ് തരിശ്/ഓരോ ക്ലാസ്സിനും ഓരോ പദ്ധതി ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
'''ഒന്നാം ക്ലാസ്സ് ഒന്നാം തരം''' | |||
എല്ലാ മാസവും വേർഡ് ചാമ്പ്യൻ,ഒരു ദിനം ഒരു കഥ വായിക്കാൻ, skit, പരിഹാര ബോധനം, കൂടാതെ പാഠവുമായി ബന്ധപ്പെട്ട പലഹാര മേള. പൂക്കളുടെ പ്രദർശനം, എന്നിവയും നടത്തിയിട്ടുണ്ട്[[പ്രമാണം:Sweets.jpg|ലഘുചിത്രം]] | |||
[[പ്രമാണം:New Doc 2020-01-24 12.02.10.jpg|thumb|Word champion. കുട്ടികൾക്കു മെഡൽ നൽകുന്നു]] | |||
'''രണ്ടാം ക്ലാസ്സ്.'''. | |||
പരിഹാര ബോധനം, ഫീൽഡ് ട്രിപ്പ്, ഒരു ദിനം ഒരു കഥ,മരം ഒരു വരം പദ്ധതി. | |||
Lss പ്രത്യേക പരിശീലനം, പക്ഷിനിരീക്ഷണം, വിവിധ കലകളുടെ പ്രദർശനം, കഥകളി ശില്പശാല, ഒരുദിനം ഒരു കഥ വായന വിവരണം തയ്യാറാക്കൽ. | '''മൂന്നാംക്ലാസ് മുന്നേറ്റത്തിലേക്ക്''' | ||
[[പ്രമാണം:Ottamthullal. jpg|ലഘുചിത്രം]] | |||
ഭക്ഷണങ്ങളിലെ വൈവിദ്ധ്യം പരിചയപ്പെടുത്താൻ ഭക്ഷ്യമേള, പട്ടം ശില്പശാല, നോട്ടുകളുടെ ക്രയവിക്രയം പഠിക്കാൻ സോപ് വില്പന. ഒരുദിനം ഒരു കഥ, ക്ലോക്ക് നിർമ്മാണം, ശലഭോദ്യാനം നിർമിച്ചു. | |||
'''നാലാംക്ലാസ്സ് നൂറു മേനി''' | |||
ഒരു പൊതു വിദ്യാലയം | |||
മികവിലേക്കുയർന്നു വരാൻ | |||
ഒരുപാട് ഘടകങ്ങളുടെ സഹായവും | |||
സാനിധ്യവും അനിവാര്യമാണ്. | |||
അതിലെ ഏറ്റവും പ്രധാനപ്പെട്ടത് | |||
പഠന മികവു തന്നെയാണ്. | |||
പഠനപ്രവർത്തനങ്ങളിൽ എത്രത്തോളം | |||
വൈവിധ്യം പുലർത്തുന്നുവോ | |||
അത്രത്തോളം മികവും കൂടി വരും. | |||
വിദ്യാലയത്തിൽ നടന്ന | |||
തുള്ളൽ ശില്പശാല അതിന്റെ മികച്ച ഒരു ഉദാഹരണമാണ്. മൂന്ന്, നാല് ക്ലാസുകളിലെ | |||
എലിയും പൂച്ചയും, ഊണിന്റെ മേളം എന്നിവ തുള്ളൽ കവിതകളാണ്.ഈ പാഠഭാഗങ്ങളുടെ പഠനത്തിന്ഏറെ സഹായകമായി കലാമണ്ഡലം അനീഷും സംഘവുംഓട്ടൻതുള്ളൽഅവതരിപ്പിച്ചു . | |||
Lss പ്രത്യേക പരിശീലനം, പക്ഷിനിരീക്ഷണം, വിവിധ കലകളുടെ പ്രദർശനം, കഥകളി ശില്പശാല, തുടർച്ചയായി 5 വർഷം ശില്പശാല നടത്തി. തെയ്യം, തിറ, പരുന്താട്ടം, എന്നിവ ഓരോ വർഷങ്ങളിലായി നടത്തി. കുട്ടികൾക്കു നല്ലൊരു അനുഭവമായി , ഒരുദിനം ഒരു കഥ വായന വിവരണം തയ്യാറാക്കൽ. | |||
[[പ്രമാണം:Ottamthullal.jpg|ലഘുചിത്രം]] | |||
[[പ്രമാണം:Thirrra.jpg|ലഘുചിത്രം]] | |||
[[പ്രമാണം:Parunth.jpg|ലഘുചിത്രം|പരുന്താട്ടം|നടുവിൽ ]] | |||
[[പ്രമാണം:FB IMG 1576337461690.jpg|ലഘുചിത്രം|നടുവിൽ ]] | |||
'''ഒരു കുട്ടിയുടെ അനുഭവ കുറിപ്പ് ''' | |||
നാട്ടു നന്മകൾ കാത്തു സൂക്ഷിക്കുന്ന സേ ത്വേട്ടന്റെ വീട്ടിലേക്കായിരുന്നു നാലാം ക്ലാസിലെ കുഞ്ഞുങ്ങളോടൊപ്പം ഫീൽഡ് ട്രിപ്പ് നടത്തിയത്. | |||
പഴയ കാല കാർഷികോപകരണങ്ങളായ കരി, നുകം ഊർച്ച മരം, കുന്താണി ഉരൽ, നാരായം തുടങ്ങിയവ സേത്വേട്ടൻ കുട്ടികൾക്കായി പരിചയപ്പെടുത്തി. | |||
എന്താണെന്നും, എന്തിനാണെന്നും എങ്ങനെയാണെന്നും അദ്ദേഹം കുട്ടികൾക്കായി നന്നായി വിശദീകരിച്ചു... | |||
പ്ലാസ്റ്ററിക് കുപ്പിയിൽ ചെളി നിറച്ച് അതിൽ വിളയിച്ചെടുത്ത നെന്മണികൾ കുട്ടികൾക്ക് പരിചയപ്പെടുത്തി. | |||
തൊട്ടടുത്ത വീട്ടിലെ പത്തായവും കണ്ട് ആ ഗൃഹനാഥൻ പങ്കുവെച്ച ഓർമ്മകളും ... | |||
എല്ലാം നെഞ്ചേറ്റിഞങ്ങൾ മടങ്ങി. | |||
അവിസ്മരണീയ ഈ പഠനാനുഭവം എത്രമാത്രം കാര്യക്ഷമമായിരുന്നു.....! | |||
(4ാം ക്ലാസിലെ ഒരു കൊച്ചു മിടുക്കി ഫാത്തിമ നിസ്ബ ഈ പoനാനുഭവം വിവരിക്കുന്നു ) |
12:00, 24 ജനുവരി 2020-നു നിലവിലുള്ള രൂപം
ഒന്നാം ക്ലാസ്സ് ഒന്നാം തരം
എല്ലാ മാസവും വേർഡ് ചാമ്പ്യൻ,ഒരു ദിനം ഒരു കഥ വായിക്കാൻ, skit, പരിഹാര ബോധനം, കൂടാതെ പാഠവുമായി ബന്ധപ്പെട്ട പലഹാര മേള. പൂക്കളുടെ പ്രദർശനം, എന്നിവയും നടത്തിയിട്ടുണ്ട്
രണ്ടാം ക്ലാസ്സ്..
പരിഹാര ബോധനം, ഫീൽഡ് ട്രിപ്പ്, ഒരു ദിനം ഒരു കഥ,മരം ഒരു വരം പദ്ധതി.
മൂന്നാംക്ലാസ് മുന്നേറ്റത്തിലേക്ക്
ഭക്ഷണങ്ങളിലെ വൈവിദ്ധ്യം പരിചയപ്പെടുത്താൻ ഭക്ഷ്യമേള, പട്ടം ശില്പശാല, നോട്ടുകളുടെ ക്രയവിക്രയം പഠിക്കാൻ സോപ് വില്പന. ഒരുദിനം ഒരു കഥ, ക്ലോക്ക് നിർമ്മാണം, ശലഭോദ്യാനം നിർമിച്ചു.
നാലാംക്ലാസ്സ് നൂറു മേനി ഒരു പൊതു വിദ്യാലയം മികവിലേക്കുയർന്നു വരാൻ ഒരുപാട് ഘടകങ്ങളുടെ സഹായവും സാനിധ്യവും അനിവാര്യമാണ്. അതിലെ ഏറ്റവും പ്രധാനപ്പെട്ടത് പഠന മികവു തന്നെയാണ്. പഠനപ്രവർത്തനങ്ങളിൽ എത്രത്തോളം വൈവിധ്യം പുലർത്തുന്നുവോ അത്രത്തോളം മികവും കൂടി വരും.
വിദ്യാലയത്തിൽ നടന്ന
തുള്ളൽ ശില്പശാല അതിന്റെ മികച്ച ഒരു ഉദാഹരണമാണ്. മൂന്ന്, നാല് ക്ലാസുകളിലെ എലിയും പൂച്ചയും, ഊണിന്റെ മേളം എന്നിവ തുള്ളൽ കവിതകളാണ്.ഈ പാഠഭാഗങ്ങളുടെ പഠനത്തിന്ഏറെ സഹായകമായി കലാമണ്ഡലം അനീഷും സംഘവുംഓട്ടൻതുള്ളൽഅവതരിപ്പിച്ചു . Lss പ്രത്യേക പരിശീലനം, പക്ഷിനിരീക്ഷണം, വിവിധ കലകളുടെ പ്രദർശനം, കഥകളി ശില്പശാല, തുടർച്ചയായി 5 വർഷം ശില്പശാല നടത്തി. തെയ്യം, തിറ, പരുന്താട്ടം, എന്നിവ ഓരോ വർഷങ്ങളിലായി നടത്തി. കുട്ടികൾക്കു നല്ലൊരു അനുഭവമായി , ഒരുദിനം ഒരു കഥ വായന വിവരണം തയ്യാറാക്കൽ.
ഒരു കുട്ടിയുടെ അനുഭവ കുറിപ്പ്
നാട്ടു നന്മകൾ കാത്തു സൂക്ഷിക്കുന്ന സേ ത്വേട്ടന്റെ വീട്ടിലേക്കായിരുന്നു നാലാം ക്ലാസിലെ കുഞ്ഞുങ്ങളോടൊപ്പം ഫീൽഡ് ട്രിപ്പ് നടത്തിയത്.
പഴയ കാല കാർഷികോപകരണങ്ങളായ കരി, നുകം ഊർച്ച മരം, കുന്താണി ഉരൽ, നാരായം തുടങ്ങിയവ സേത്വേട്ടൻ കുട്ടികൾക്കായി പരിചയപ്പെടുത്തി. എന്താണെന്നും, എന്തിനാണെന്നും എങ്ങനെയാണെന്നും അദ്ദേഹം കുട്ടികൾക്കായി നന്നായി വിശദീകരിച്ചു... പ്ലാസ്റ്ററിക് കുപ്പിയിൽ ചെളി നിറച്ച് അതിൽ വിളയിച്ചെടുത്ത നെന്മണികൾ കുട്ടികൾക്ക് പരിചയപ്പെടുത്തി. തൊട്ടടുത്ത വീട്ടിലെ പത്തായവും കണ്ട് ആ ഗൃഹനാഥൻ പങ്കുവെച്ച ഓർമ്മകളും ... എല്ലാം നെഞ്ചേറ്റിഞങ്ങൾ മടങ്ങി.
അവിസ്മരണീയ ഈ പഠനാനുഭവം എത്രമാത്രം കാര്യക്ഷമമായിരുന്നു.....!
(4ാം ക്ലാസിലെ ഒരു കൊച്ചു മിടുക്കി ഫാത്തിമ നിസ്ബ ഈ പoനാനുഭവം വിവരിക്കുന്നു )