"ജി.എൽ.പി.എസ് തരിശ്/ ടാലൻറ് ലാബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
[[പ്രമാണം:IMG-20190702-WA0030.jpg|ലഘുചിത്രം]]
[[പ്രമാണം:IMG-20190702-WA0030.jpg|ലഘുചിത്രം]]
'''സർഗവേള'''
'''സർഗവേള'''
ഉച്ചയുടെഇടവേളയിൽ വിവധ തരം കലാ പരിപാടികൾ അരങ്ങേറുന്നു
<br />
'''ഉച്ചയുടെഇടവേളയിൽ വിവിധ തരം കലാ പരിപാടികൾ അരങ്ങേറുന്നു
(ഒരുദിനം ഒരു കവിത അവതരിപ്പിക്കുന്നു
(ഒരുദിനം ഒരു കവിത അവതരിപ്പിക്കുന്നു
എനിക്കും പറയാനുണ്ട്  
എനിക്കും പറയാനുണ്ട്,
സ്കിറ്റുകൾ
സ്കിറ്റുകൾ, കഥപറയൽ,
ഡാൻസ്)
ഡാൻസ്)'''
കുട്ടികളുടെ കഴിവുകൾ വികസിപ്പിക്കാനും  ആത്മ വിശ്വാസം വർധിപ്പിക്കാനും മേളകളിൽ മികവ് പുലർത്താനും സർഗ്ഗവേള സഹായിച്ചിട്ടുണ്ട്






'''കളിമുറ്റം'''
[[പ്രമാണം:Playtime.jpg|ലഘുചിത്രം]]
'''ഓരോ ക്ലാസും ഓരോ ദിവസം കളിമുറ്റത്തിൽ പങ്കെടുക്കുന്നു..പഴയ കളികൾപുതിയ തലമുറയെ  പരിചയപ്പെടുത്തുന്നു.പുതിയ തലമുറക്ക് പഴയ കളികൾ അന്യമാണ്. അവരുടെ സൂക്ഷ്മ പേശികൾ വികസിക്കാൻ വ്യായാമം അത്യാവശ്യമാണ് മീഡിയക്കു മുമ്പിൽ ഇരിക്കുന്ന പുതു തലമുറയെ കളിയുടെ പ്രാധാന്യം ബോധ്യപ്പെടുത്താൻ കൂടി ആണ് ഇത്. 
ഓരോക്ലാസിനും ഓരോ ദിവസം  നൽകുന്നു.ക്ലാസ് ടീച്ചറുടെ സാന്നിധ്യത്തിലാണ് കളികൾ പരിചയപ്പെടുക.
'''
ചിത്ര രചന ക്യാമ്പ്


കളിമുറ്റം
ചിത്രം വരയിൽ കഴിവുള്ള കുട്ടികൾക്ക് ക്യാമ്പ് നടത്തി. കുട്ടികൾക്കു ആത്മ വിശ്വാസം ലഭിക്കാനും പരിശീലനം ലഭിക്കാനും പറ്റിയ ക്ലാസ്സ്‌ ആയിരുന്നു.
[[പ്രമാണം:Playtime.jpg|ലഘുചിത്രം]]
[[പ്രമാണം:New Doc 2019-12-10 21.36.23 1.jpg|ലഘുചിത്രം]]
ഓരോ ക്ലാസും ഓരോ ദിവസം കളിമുറ്റത്തിൽ പങ്കെടുക്കുന്നു..പഴയ കളികൾ പരിചയപ്പെടുത്തുന്നു

21:44, 10 ഡിസംബർ 2019-നു നിലവിലുള്ള രൂപം

സർഗവേള
ഉച്ചയുടെഇടവേളയിൽ വിവിധ തരം കലാ പരിപാടികൾ അരങ്ങേറുന്നു (ഒരുദിനം ഒരു കവിത അവതരിപ്പിക്കുന്നു എനിക്കും പറയാനുണ്ട്, സ്കിറ്റുകൾ, കഥപറയൽ, ഡാൻസ്) കുട്ടികളുടെ കഴിവുകൾ വികസിപ്പിക്കാനും ആത്മ വിശ്വാസം വർധിപ്പിക്കാനും മേളകളിൽ മികവ് പുലർത്താനും സർഗ്ഗവേള സഹായിച്ചിട്ടുണ്ട്


കളിമുറ്റം

ഓരോ ക്ലാസും ഓരോ ദിവസം കളിമുറ്റത്തിൽ പങ്കെടുക്കുന്നു..പഴയ കളികൾപുതിയ തലമുറയെ പരിചയപ്പെടുത്തുന്നു.പുതിയ തലമുറക്ക് പഴയ കളികൾ അന്യമാണ്. അവരുടെ സൂക്ഷ്മ പേശികൾ വികസിക്കാൻ വ്യായാമം അത്യാവശ്യമാണ് മീഡിയക്കു മുമ്പിൽ ഇരിക്കുന്ന പുതു തലമുറയെ കളിയുടെ പ്രാധാന്യം ബോധ്യപ്പെടുത്താൻ കൂടി ആണ് ഇത്. ഓരോക്ലാസിനും ഓരോ ദിവസം നൽകുന്നു.ക്ലാസ് ടീച്ചറുടെ സാന്നിധ്യത്തിലാണ് കളികൾ പരിചയപ്പെടുക. ചിത്ര രചന ക്യാമ്പ്

ചിത്രം വരയിൽ കഴിവുള്ള കുട്ടികൾക്ക് ക്യാമ്പ് നടത്തി. കുട്ടികൾക്കു ആത്മ വിശ്വാസം ലഭിക്കാനും പരിശീലനം ലഭിക്കാനും പറ്റിയ ക്ലാസ്സ്‌ ആയിരുന്നു.