"ഗവ..എച്ച്. എസ്.എസ്. വെള്ളമണൽ./സോഷ്യൽ സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
2019 | 2019 | ||
ഹിരോഷിമ -നാഗസാക്കി ദിനങ്ങളുമായി ബന്ധപ്പെട്ട് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു .ദിനങ്ങളുടെ പ്രാധാന്യവുമായി ബന്ധപ്പെട്ടു പ്രഭാഷണം,യുദ്ധവിരുദ്ധ സന്ദേശം നൽകൽ,സഡാക്കോ കൊക്കുകളുടെ നിർമ്മാണം,ക്വിസ് മത്സരം ,വീഡിയോ പ്രദർശനം എന്നിവ നടത്തി . | ഹിരോഷിമ -നാഗസാക്കി ദിനങ്ങളുമായി ബന്ധപ്പെട്ട് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു .ദിനങ്ങളുടെ പ്രാധാന്യവുമായി ബന്ധപ്പെട്ടു പ്രഭാഷണം,യുദ്ധവിരുദ്ധ സന്ദേശം നൽകൽ,സഡാക്കോ കൊക്കുകളുടെ നിർമ്മാണം,ക്വിസ് മത്സരം ,വീഡിയോ പ്രദർശനം എന്നിവ നടത്തി . | ||
ചാത്തന്നൂർ ഉപജില്ല സ്കൂൾ ശാസ്ത്രോത്സവം 2019 ൽ വർക്കിങ് മോഡൽ വിഭാഗത്തിൽ സ്കൂളിലെ ഒൻപതാം ക്ലാസിലെ വിദ്യാർത്ഥികൾ ആയ അബ്ദുൾ നാഹിദ്, ആദിത്യൻ എന്നിവർ മൂന്നാം സ്ഥാനം കരസ്ഥമാക്കി | |||
നവംബർ 7 ദേശീയ ക്യാൻസർ ബോധവൽക്കരണ ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു | |||
നവംബർ 26 | |||
ഭരണഘടനാ ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ നൈതികം എന്ന പേരിൽ കുട്ടികളുടെ അവകാശങ്ങളും കടമകളും ഉൾപ്പെടുത്തി പ്രോജെക്ട് തയ്യാറാക്കി പ്രത്യേക അസംബ്ലിയിൽ അവതരിപ്പിച്ചു |
20:43, 14 ഡിസംബർ 2019-നു നിലവിലുള്ള രൂപം
2018 ജൂലൈ 11 ലോകജനസംഖ്യ ദിനാചരണവുമായി ബന്ധപ്പെട്ടു പോസ്റ്റർ രചന ,ക്വിസ് കോമ്പറ്റിഷൻ എന്നിവ നടത്തി .ക്വിസ് കോമ്പറ്റിഷനിൽ ഫാത്തിമ STD 10B വിജയിച്ചു.
ഹിരോഷിമ ദിനം, നാഗസാക്കി ദിനം ഇവയുമായി ബന്ധപ്പെട്ടു വീഡിയോ പ്രദർശനം, ക്വിസ് മത്സരം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി
പ്രകൃതി സംരക്ഷണ ദിനവുമായി ബന്ധപ്പെട്ടു ചിത്ര രചന മത്സരം നടത്തി 2019 ഹിരോഷിമ -നാഗസാക്കി ദിനങ്ങളുമായി ബന്ധപ്പെട്ട് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു .ദിനങ്ങളുടെ പ്രാധാന്യവുമായി ബന്ധപ്പെട്ടു പ്രഭാഷണം,യുദ്ധവിരുദ്ധ സന്ദേശം നൽകൽ,സഡാക്കോ കൊക്കുകളുടെ നിർമ്മാണം,ക്വിസ് മത്സരം ,വീഡിയോ പ്രദർശനം എന്നിവ നടത്തി . ചാത്തന്നൂർ ഉപജില്ല സ്കൂൾ ശാസ്ത്രോത്സവം 2019 ൽ വർക്കിങ് മോഡൽ വിഭാഗത്തിൽ സ്കൂളിലെ ഒൻപതാം ക്ലാസിലെ വിദ്യാർത്ഥികൾ ആയ അബ്ദുൾ നാഹിദ്, ആദിത്യൻ എന്നിവർ മൂന്നാം സ്ഥാനം കരസ്ഥമാക്കി
നവംബർ 7 ദേശീയ ക്യാൻസർ ബോധവൽക്കരണ ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു നവംബർ 26 ഭരണഘടനാ ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ നൈതികം എന്ന പേരിൽ കുട്ടികളുടെ അവകാശങ്ങളും കടമകളും ഉൾപ്പെടുത്തി പ്രോജെക്ട് തയ്യാറാക്കി പ്രത്യേക അസംബ്ലിയിൽ അവതരിപ്പിച്ചു