"ശിവറാം എൻ എസ് എസ് എച്ച് എസ് എസ് കരിക്കോട്/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('2000 ൽ ഹയർസെക്കൻഡറി ക്ലാസുകൾ ആരംഭിച്ചു സ്വാതന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
2000 ൽ ഹയർസെക്കൻഡറി ക്ലാസുകൾ ആരംഭിച്ചു സ്വാതന്ത്ര്യലബ്ധിക്കു മുമ്പ് സ്ഥാപിച്ച ഈ സരസ്വതി ക്ഷേത്രം ഇതിനകം അനേകം മഹത് വ്യക്തികളെ സൃഷ്ടിച്ചിട്ടുണ്ട് കൊല്ലം ജില്ലയിലെ അറിയപ്പെടുന്ന ഒരു സ്കൂൾ ആയി ശിവറാം എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂൾ ഇന്നും നിലകൊള്ളുന്നു
== <div style="border-top:2px solid #E39C79; border-bottom:1px solid #E39C79;background-color:Orange; padding:0.2em 0.2em 0.1em 0.1em; color:green;text-align:left;font-size:120%; font-weight:bold;"> ലൈബ്രറി</div>==
 
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;">
അയ്യായിരത്തിലധികം പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ ഉണ്ട് വളരെ വലിയ ഒരു ലൈബ്രറിയാണ്  എല്ലാദിവസവും കുട്ടികൾക്ക് പുസ്തകങ്ങൾ എടുക്കാനും വായിക്കുവാനും ഉള്ള സൗകര്യം സ്കൂളിൽ ഏർപ്പെടുത്തിയിട്ടുണ്ട് കുണ്ടറ സബ് ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ പുസ്തകങ്ങൾ ഉള്ള ലൈബ്രറിയാണ്
== <div style="border-top:2px solid #E39C79; border-bottom:1px solid #E39C79;background-color:Orange; padding:0.2em 0.2em 0.1em 0.1em; color:green;text-align:left;font-size:120%; font-weight:bold;">ഐടി ലാബ്</div>==
 
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;">
സ്കൂളിലുള്ളത് രണ്ട് ഐടി ലാബുകൾ സ്കൂളിലുണ്ട് അതിൽ 15 ലാപ്ടോപ്പുകളും ഒരു പ്രൊജക്ടറും വർക്ക് ചെയ്യുന്നു. രണ്ട് എൽസിഡി ഉണ്ട് മൂന്ന് പ്രിൻറർ കളും സ്കൂളിലെ ആവശ്യത്തിനായി നിലവിലുണ്ട്  സ്കൂളിലെ ഐടിഐ ലാബിൽ ഇൻറർനെറ്റ് കണക്ഷൻ  ഉണ്ട്
== <div style="border-top:2px solid #E39C79; border-bottom:1px solid #E39C79;background-color:Orange; padding:0.2em 0.2em 0.1em 0.1em; color:green;text-align:left;font-size:120%; font-weight:bold;">ഹൈടെക് ക്ലാസ് റൂമുകൾ</div>==
 
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;">
H.Sൽ 17 ഡിവിഷനുകളിൽ 16 എണ്ണവും ഹൈടെക് ക്ലാസ് റൂമുകൾ ആണ് എല്ലാ ടീച്ചർമാരും ഹൈടെക് ക്ലാസ് റൂമുകൾ വളരെ ഭംഗിയായി കൈകാര്യം ചെയ്തുവരുന്നു യുപിയിൽ ഒൻപത്  ലാപ്പ്ടോപ്പും  3 പ്രൊജക്ടറും  ഉണ്ട് 3 ക്ലാസ് റൂമുകൾ ഹൈടെക് ക്ലാസ് റൂമുകൾ ആണ് ഹൈടെക് റൂമുകളുടെ പരിപൂർണ്ണമായ ചുമതല ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ ഏർപ്പെടുത്തിയിട്ടുണ്ട്
== <div style="border-top:2px solid #E39C79; border-bottom:1px solid #E39C79;background-color:Orange; padding:0.2em 0.2em 0.1em 0.1em; color:green;text-align:left;font-size:120%; font-weight:bold;">സയൻസ് ലാബ്</div>==
 
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;">
സ്കൂളിലെ സയൻസ് ലാബ് നല്ല സൗകര്യത്തോടുകൂടി  പ്രവർത്തിച്ചുവരുന്നു.കുട്ടികൾക്ക് സൗകര്യപ്രദമായ  സമയങ്ങൾ ഒരുക്കി കൂടുതൽ പഠനസമയം ലാബിൽ ഒരുക്കുന്നുണ്ട് പ്രമോദ് സാറിനെ നേതൃത്വത്തിൽ ലാബ് നവീകരിക്കുകയും ആവശ്യമുള്ള എല്ലാ സാധനങ്ങളും ലാബിൽ വാങ്ങിക്കുകയും ചെയ്തു ലാബിനെ ഹൈടെക്  ആക്കുക എന്നതാണ് ഇനിയുള്ള ലക്ഷ്യം

22:12, 5 നവംബർ 2019-നു നിലവിലുള്ള രൂപം

ലൈബ്രറി

അയ്യായിരത്തിലധികം പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ ഉണ്ട് വളരെ വലിയ ഒരു ലൈബ്രറിയാണ് എല്ലാദിവസവും കുട്ടികൾക്ക് പുസ്തകങ്ങൾ എടുക്കാനും വായിക്കുവാനും ഉള്ള സൗകര്യം സ്കൂളിൽ ഏർപ്പെടുത്തിയിട്ടുണ്ട് കുണ്ടറ സബ് ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ പുസ്തകങ്ങൾ ഉള്ള ലൈബ്രറിയാണ്

ഐടി ലാബ്

സ്കൂളിലുള്ളത് രണ്ട് ഐടി ലാബുകൾ സ്കൂളിലുണ്ട് അതിൽ 15 ലാപ്ടോപ്പുകളും ഒരു പ്രൊജക്ടറും വർക്ക് ചെയ്യുന്നു. രണ്ട് എൽസിഡി ഉണ്ട് മൂന്ന് പ്രിൻറർ കളും സ്കൂളിലെ ആവശ്യത്തിനായി നിലവിലുണ്ട് സ്കൂളിലെ ഐടിഐ ലാബിൽ ഇൻറർനെറ്റ് കണക്ഷൻ ഉണ്ട്

ഹൈടെക് ക്ലാസ് റൂമുകൾ

H.Sൽ 17 ഡിവിഷനുകളിൽ 16 എണ്ണവും ഹൈടെക് ക്ലാസ് റൂമുകൾ ആണ് എല്ലാ ടീച്ചർമാരും ഹൈടെക് ക്ലാസ് റൂമുകൾ വളരെ ഭംഗിയായി കൈകാര്യം ചെയ്തുവരുന്നു യുപിയിൽ ഒൻപത് ലാപ്പ്ടോപ്പും 3 പ്രൊജക്ടറും ഉണ്ട് 3 ക്ലാസ് റൂമുകൾ ഹൈടെക് ക്ലാസ് റൂമുകൾ ആണ് ഹൈടെക് റൂമുകളുടെ പരിപൂർണ്ണമായ ചുമതല ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ ഏർപ്പെടുത്തിയിട്ടുണ്ട്

സയൻസ് ലാബ്