"ഗവൺമന്റ് വി. എച്ച്. എസ്. എസ്. ആലംകോട്/ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (PRIYA എന്ന ഉപയോക്താവ് ജി.വി.എച്ച്.എസ്. എസ്. ആലംകോട്/ദിനാചരണങ്ങൾ എന്ന താൾ ഗവൺമന്റ് വി. എച്ച്. എസ്. എസ്. ആലംകോട്/ദിനാചരണങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|G.H.S. ALAMCODE}} | {{prettyurl|G.V.H.S.S ALAMCODE}} | ||
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;"> | <div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;"> | ||
==ലോക പരിസ്ഥിതിദിനം .== | ==ലോക പരിസ്ഥിതിദിനം .== |
16:04, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ലോക പരിസ്ഥിതിദിനം .
ലോക പരിസ്ഥിതിദിനം വളരെ വിപുലമായി ആചരിച്ചു . നാളയുടെ നന്മകൾ പൂക്കുന്ന നാട്ടിടവഴികളിൽ മനുഷ്യത്വം പച്ചപ്പായി പുലരണമെങ്കിൽ പ്രകൃതിവിഭവങ്ങൾ വളരെ കരുതലോടെ നോക്കണമെന്നും , കാലാതീതമായി നിലനിൽക്കുന്ന വൃക്ഷലതാതികളെ വെട്ടിനശിപ്പിങ്ങുന്നതിലൂടെ നമ്മൾ കാലത്തോടും പ്രകൃതിയോടും ചെയ്യുന്നത് തിരുത്താനാകാത്ത ക്രൂരതയാണെന്നും , ഇത്തരം പൊറുക്കാനാകാത്ത തെറ്റുകളിൽ നിന്നും സമൂഹത്തെ നന്മയുടെ പാതയിലേക്ക് നയിക്കാൻ ഉൾക്കരുത്തേകുന്ന തരത്തിൽ സാമൂഹിക സ്വീകാര്യതയോടെ ഒരു പ്രകൃതി സംരക്ഷണ സന്ദേശ റാലി നടത്തി
വായനാദിനാചരണം
വായന മനഃസംസ്കരണത്തിന്റെ ഉത്തമ മാർഗങ്ങളിൽ ഒന്നാണ് . ഇരുളടയുന്ന ഈ കെട്ട കാലത്തിൽ സമൂഹത്തിന്റെ അഴുക്കുചാലുകളിൽ വഴുതിവീണു പോകാതെ കാല്പനികതയുടെ മാസ്മരിക ചോദനയിലൂടെ മാനവികതയിലേക്ക് എത്തിച്ചേരുവാൻ ,നന്മയുള്ള ഒരു വായനാസംസ്കാരം വളർത്തിയെടുക്കാൻ വ്യത്യസ്തങ്ങളായ കാര്യ പരിപാടികൾ ആണ് ആലംകോട് ഹൈസ്കൂളിൽ ഈ വര്ഷം നടത്തപ്പെട്ടത്