ഉള്ളടക്കത്തിലേക്ക് പോവുക

"ജി.ബി.എച്ച്. എസ്.എസ്. തിരൂർ/സ്കൗട്ട്&ഗൈഡ്സ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19016 (സംവാദം | സംഭാവനകൾ)
No edit summary
19016 (സംവാദം | സംഭാവനകൾ)
No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<gallery>
'''ഹരിത കേരള മിഷന്റെ " വലിച്ചെറിയരുത് ... കത്തിക്കരുത് "'''

19016_S G.jpg|കൊതുകുനിവാരണ ബോധവത്കരണം
ക്യാമ്പയിന്റെ ഭാഗമായി തിരൂർ ജി.ബി എച്ച് എസ് എസ്സിൽ

സ്കൗട്ട് & ഗൈഡ്സിന്റെ ആഭിമുഖ്യത്തിൽ 1-10 -2019 ബുധൻ

ബോധവൽക്കരണ ക്ലാസ്സ് നടത്തി....  വിദ്യാർത്ഥി പ്രതിനിധികളായി

ഷാരോൺ , ഷെറീന എന്നിവർ ക്ലാസ്സെടുത്തു... ഷീന ടീച്ചർ ..

സിനി ടീച്ചർ എന്നിവർ സംസാരിച്ചു...
<gallery>19016_H N.jpg|ഹരിതമിഷൻ ക്യാമ്പയിൻ
</gallery>
'''കൊതുകുനിവാരണ ബോധവത്കരണം'''

ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ 27 - 09 - 2019

ശനി തിരൂർ ജി.ബി.എച്ച്.എസ്. സ്കൂളിൽ സ്കൗട്ട് & ഗൈഡ്സ്, ജെ.ആർ.സി

വിദ്യാർത്ഥികൾ ചേർന്ന് കൊതുകുനിവാരണ നിർമ്മാർജന സർവ്വേയും,
<gallery>19016_S G.jpg|കൊതുകുനിവാരണ ബോധവത്കരണം
19016_SG1.jpg|കൊതുകുനിവാരണ ബോധവത്കരണം
19016_SG1.jpg|കൊതുകുനിവാരണ ബോധവത്കരണം
</gallery>
</gallery>
തുടർന്ന് ബോധവൽകരണ ക്ലാസ്സും സംഘടിപ്പിച്ചു. 9 ഗ്രൂപ്പുകളായി തിരിഞ്ഞ്

ഏകദേശം നൂറോളം വീടുകളിൽ സർവ്വേ നടത്തുകയും, കൊതുക് സാമ്പിളുകൾ

ശേഖരിച്ച് പരിശോധനക്ക് അയയ്ക്കുകയും, വീട്ടുകാർക്ക് നിർദ്ദേശങ്ങൾ നൽകുകയും

ചെയ്തു. തുടർന്ന് വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസ്സ് നടത്തി.

12:13, 11 ഒക്ടോബർ 2019-നു നിലവിലുള്ള രൂപം

ഹരിത കേരള മിഷന്റെ " വലിച്ചെറിയരുത് ... കത്തിക്കരുത് "

ക്യാമ്പയിന്റെ ഭാഗമായി തിരൂർ ജി.ബി എച്ച് എസ് എസ്സിൽ
സ്കൗട്ട് & ഗൈഡ്സിന്റെ ആഭിമുഖ്യത്തിൽ 1-10 -2019 ബുധൻ
ബോധവൽക്കരണ ക്ലാസ്സ് നടത്തി.... വിദ്യാർത്ഥി പ്രതിനിധികളായി
ഷാരോൺ , ഷെറീന എന്നിവർ ക്ലാസ്സെടുത്തു... ഷീന ടീച്ചർ ..
സിനി ടീച്ചർ എന്നിവർ സംസാരിച്ചു...

കൊതുകുനിവാരണ ബോധവത്കരണം