"അസംപ്ഷൻ യു പി എസ് ബത്തേരി /സയൻസ് ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' === '''സയൻസ് ക്ലബ്ബ്''' ===' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
=== '''ഒഗനേസൺ - ശാസ്ത്ര ക്ലബ് 2021 - 22''' === | |||
=== ''' | [[പ്രമാണം:15380SD.jpg|ലഘുചിത്രം|ശാസ്ത്രരംഗം ജില്ലാതല വിജയികൾ]]സ്കൂളിനെ പ്രതിനിധീകരിച്ച് '''ഹിത ഫസൽ - ജീവചരിത്രക്കുറിപ്പ്''' മത്സരത്തിൽ '''ഒന്നാം സ്ഥാനവും ആൻ തെരേസ് അലക്സ് - ശാസ്ത്രഗ്രന്ഥാസ്വാദനം രണ്ടാം സ്ഥാനവും, ഐശ്വര്യ മനോജ് - ശാസ്ത്ര ലേഖനം രണ്ടാം സ്ഥാനവും''' കരസ്ഥമാക്കി. | ||
പ്രപഞ്ച രഹസ്യങ്ങൾ തേടിയുള്ള മനുഷ്യൻ്റ പ്രയത്നങ്ങൾ അനുസ്യൂതം തുടരുന്നു. ഇതിനായുള്ള അവൻ്റെ ചിന്തയും പ്രവർത്തനവും തുടങ്ങുന്ന കാലം മുതൽക്കെ തുടങ്ങുന്നു. കുട്ടികളിലെ ശാസ്ത്ര കുതൂഹിയെ കണ്ടെത്തുന്നതിനായാണ് ശാസ്ത്ര ക്ലബുകൾ പ്രവർത്തിക്കുന്നത്. നല്ല ഒരു സയൻസ് ക്ലസ് അസംപ്ഷൻ എ യു പി സ്കൂളിലും പ്രവർത്തിച്ചു വരുന്നു. '''2022 ഒക്ടോബർ 4 ന് സയൻസ് ക്ലബ്''' - '''സയൻസ് ക്ലബ് - ഒഗനേസൺ''' ഉദ്ഘാടനം ചെയ്യപ്പെട്ടു. | |||
'''ഓസോൺ ദിനത്തിൽ വെബിനാർ''' നടത്തി. പൂക്കോട് വെറ്റിനറി കോളേജ് അസോസിയേറ്റ് പ്രൊഫസർ '''Dr. ജോൺ എബ്രഹാം''' ക്ലാസ്സ് എടുത്തു. ശാസ്ത്രരംഗത്തിന്റെ സബ്ജില്ലാതല മത്സരങ്ങ ളിലേക്ക് കുട്ടികളെ പങ്കെടുപ്പിച്ചു. ഇതിൽ '''ശാസ്ത്രഗ്രന്ഥ ആസ്വാദനം, ജീവചരിത്രക്കുറിപ്പ് ശാസ്ത്ര ലേഖനം എന്നിവയ്ക്ക് ഒന്നാം സമ്മാനം''' നേടാൻ കഴിഞ്ഞു. '''ബി ആർ സി തലത്തിൽ നടന്ന രാഷ്ട്രീയ ആവിഷ്‌ക്കർ അഭിയാൻ ശാസ്ത്ര ക്വിസ്''' മത്സരത്തിൽ സ്കൂൾതല വിജയിയെ ഒരുക്കി പങ്കെടുപ്പിക്കുകയും '''ഒന്നാം സമ്മാനം''' നേടുകയും ചെയ്തു. ശാസ്ത്ര രംഗത്തിന്റെ ജില്ലാതല മത്സരങ്ങളിലും സമ്മാനങ്ങൾ നേടാൻ കഴിഞ്ഞു. '''ജീവചരിത്രക്കുറിപ്പ് ഒന്നാംസ്ഥാനം, ശാസ്ത്ര ലേഖനം, ശാസ്ത്രഗ്രന്ഥ ആസ്വാദനം എന്നിവയ്ക്ക് രണ്ടാം സ്ഥാനം''' എന്നിവ സ്വന്തമാക്കിക്കൊണ്ട് തിളക്കമാർന്ന വിജയം നേടുവാൻ അസംപ്ഷൻ സ്കൂളിന് സാധിച്ചു. | |||
==='''ഒഗനേസൺ - ശാസ്ത്ര ക്ലബ് 2019 - 20'''=== | |||
രഹസ്യങ്ങളുടെ ചെപ്പു തുറക്കുന്ന ശാസ്ത്രലോകത്തിലേക്ക് കുട്ടികളുടെ ഇളം മനസ്സിനെ നയിക്കുകയും, സത്യവും മിഥ്യയും തിരിച്ചറിഞ്ഞ് യഥാർത്ഥ ശാസ്ത്രാന്വേഷികളായി സമൂഹത്തിന്റെയും പ്രപഞ്ചത്തിന്റെ തന്നെയും നന്മയ്ക്ക് ഉതകുന്ന കണ്ടുപിടുത്തങ്ങളുടെ ലോകത്തിലേയ്ക്ക് കുട്ടികളെ കൈപിടിച്ചുയർത്തുകയും, ചെയ്യുക എന്ന ലക്ഷ്യത്തോടെ, ബത്തേരിയുടെ തിലകക്കുറിയായി വിരാജിക്കുന്ന അസംപ്ഷൻ എ.യു.പി സ്കൂളിലെ '''സയൻസ് ക്ലബ് - ഒഗനേസൺ ജൂലൈ അഞ്ചി'''ന് നടന്ന വർണാഭമായ ഉദ്ഘാടനചടങ്ങുകളോടെ 2019 - 20 വർഷത്തെ പ്രവർത്തനം സമാരംഭിച്ചു. | |||
ബഹുമാനപ്പെട്ട '''ഹെഡ്‍മാസ്റ്റർ ജോൺസൺ തൊഴുത്തിങ്കലിന്റെ നേതൃത്വ'''ത്തിൽ നടത്തപ്പെട്ട '''ഉദ്ഘാടന ചടങ്ങിൽ സയൻസ് മാജിക്ക്''' നടത്തി കുട്ടികൾ തങ്ങളുടെ ശാസ്ത്രാഭിമുഖ്യം വ്യക്തമാക്കി. | |||
'''കിഷൻ എസ്. എസ്, ഡെല്ല ബെന്നി എന്നിവരുടെ നേതൃത്വം''' സയൻസ് ക്ലബ് അംഗങ്ങൾ നിറഞ്ഞ കൈയ്യടികളോടെ അംഗീകരിച്ചു. '''7 പേരടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മറ്റി രണ്ടാഴ്ചയിലൊരിക്കൽ''' കൺവീനറിന്റെ നേതൃത്വത്തിൽ ഒരുമിച്ചുകൂടുകയും, ഭാവിപരിപാടികൾ തീരുമാനിക്കുകയും ചെയ്യുന്നു. | |||
സയൻസ് ബോർഡ് നിർമ്മാണം, റോക്കറ്റ് മോഡൽ നിർമ്മാണം, സയൻസ് ടൈം, സയൻസ് ക്വിസ്, pen friend box തുടങ്ങിയ നിരവധി പരിപാടികൾ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. ചാന്ദ്രദിനം വിവിധ പരിപാടികളോടെ സമുചിതമായി കൊണ്ടാടി. ഇനി വരുന്ന നാളുകളിൽ ഓസോൺ ഡേ, ശാസ്ത്രമേള, ശാസ്ത്രദിനം തുടങ്ങിയ ശാസ്‍ത്രപ്രാധാന്യം അർഹിക്കുന്ന ദിവസങ്ങളിലേക്കായി കുുട്ടികൾ തയ്യാറെടുത്തുകൊണ്ടിരിക്കുന്നു |
09:24, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം
ഒഗനേസൺ - ശാസ്ത്ര ക്ലബ് 2021 - 22
സ്കൂളിനെ പ്രതിനിധീകരിച്ച് ഹിത ഫസൽ - ജീവചരിത്രക്കുറിപ്പ് മത്സരത്തിൽ ഒന്നാം സ്ഥാനവും ആൻ തെരേസ് അലക്സ് - ശാസ്ത്രഗ്രന്ഥാസ്വാദനം രണ്ടാം സ്ഥാനവും, ഐശ്വര്യ മനോജ് - ശാസ്ത്ര ലേഖനം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
പ്രപഞ്ച രഹസ്യങ്ങൾ തേടിയുള്ള മനുഷ്യൻ്റ പ്രയത്നങ്ങൾ അനുസ്യൂതം തുടരുന്നു. ഇതിനായുള്ള അവൻ്റെ ചിന്തയും പ്രവർത്തനവും തുടങ്ങുന്ന കാലം മുതൽക്കെ തുടങ്ങുന്നു. കുട്ടികളിലെ ശാസ്ത്ര കുതൂഹിയെ കണ്ടെത്തുന്നതിനായാണ് ശാസ്ത്ര ക്ലബുകൾ പ്രവർത്തിക്കുന്നത്. നല്ല ഒരു സയൻസ് ക്ലസ് അസംപ്ഷൻ എ യു പി സ്കൂളിലും പ്രവർത്തിച്ചു വരുന്നു. 2022 ഒക്ടോബർ 4 ന് സയൻസ് ക്ലബ് - സയൻസ് ക്ലബ് - ഒഗനേസൺ ഉദ്ഘാടനം ചെയ്യപ്പെട്ടു.
ഓസോൺ ദിനത്തിൽ വെബിനാർ നടത്തി. പൂക്കോട് വെറ്റിനറി കോളേജ് അസോസിയേറ്റ് പ്രൊഫസർ Dr. ജോൺ എബ്രഹാം ക്ലാസ്സ് എടുത്തു. ശാസ്ത്രരംഗത്തിന്റെ സബ്ജില്ലാതല മത്സരങ്ങ ളിലേക്ക് കുട്ടികളെ പങ്കെടുപ്പിച്ചു. ഇതിൽ ശാസ്ത്രഗ്രന്ഥ ആസ്വാദനം, ജീവചരിത്രക്കുറിപ്പ് ശാസ്ത്ര ലേഖനം എന്നിവയ്ക്ക് ഒന്നാം സമ്മാനം നേടാൻ കഴിഞ്ഞു. ബി ആർ സി തലത്തിൽ നടന്ന രാഷ്ട്രീയ ആവിഷ്‌ക്കർ അഭിയാൻ ശാസ്ത്ര ക്വിസ് മത്സരത്തിൽ സ്കൂൾതല വിജയിയെ ഒരുക്കി പങ്കെടുപ്പിക്കുകയും ഒന്നാം സമ്മാനം നേടുകയും ചെയ്തു. ശാസ്ത്ര രംഗത്തിന്റെ ജില്ലാതല മത്സരങ്ങളിലും സമ്മാനങ്ങൾ നേടാൻ കഴിഞ്ഞു. ജീവചരിത്രക്കുറിപ്പ് ഒന്നാംസ്ഥാനം, ശാസ്ത്ര ലേഖനം, ശാസ്ത്രഗ്രന്ഥ ആസ്വാദനം എന്നിവയ്ക്ക് രണ്ടാം സ്ഥാനം എന്നിവ സ്വന്തമാക്കിക്കൊണ്ട് തിളക്കമാർന്ന വിജയം നേടുവാൻ അസംപ്ഷൻ സ്കൂളിന് സാധിച്ചു.
ഒഗനേസൺ - ശാസ്ത്ര ക്ലബ് 2019 - 20
രഹസ്യങ്ങളുടെ ചെപ്പു തുറക്കുന്ന ശാസ്ത്രലോകത്തിലേക്ക് കുട്ടികളുടെ ഇളം മനസ്സിനെ നയിക്കുകയും, സത്യവും മിഥ്യയും തിരിച്ചറിഞ്ഞ് യഥാർത്ഥ ശാസ്ത്രാന്വേഷികളായി സമൂഹത്തിന്റെയും പ്രപഞ്ചത്തിന്റെ തന്നെയും നന്മയ്ക്ക് ഉതകുന്ന കണ്ടുപിടുത്തങ്ങളുടെ ലോകത്തിലേയ്ക്ക് കുട്ടികളെ കൈപിടിച്ചുയർത്തുകയും, ചെയ്യുക എന്ന ലക്ഷ്യത്തോടെ, ബത്തേരിയുടെ തിലകക്കുറിയായി വിരാജിക്കുന്ന അസംപ്ഷൻ എ.യു.പി സ്കൂളിലെ സയൻസ് ക്ലബ് - ഒഗനേസൺ ജൂലൈ അഞ്ചിന് നടന്ന വർണാഭമായ ഉദ്ഘാടനചടങ്ങുകളോടെ 2019 - 20 വർഷത്തെ പ്രവർത്തനം സമാരംഭിച്ചു.
ബഹുമാനപ്പെട്ട ഹെഡ്‍മാസ്റ്റർ ജോൺസൺ തൊഴുത്തിങ്കലിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട ഉദ്ഘാടന ചടങ്ങിൽ സയൻസ് മാജിക്ക് നടത്തി കുട്ടികൾ തങ്ങളുടെ ശാസ്ത്രാഭിമുഖ്യം വ്യക്തമാക്കി. കിഷൻ എസ്. എസ്, ഡെല്ല ബെന്നി എന്നിവരുടെ നേതൃത്വം സയൻസ് ക്ലബ് അംഗങ്ങൾ നിറഞ്ഞ കൈയ്യടികളോടെ അംഗീകരിച്ചു. 7 പേരടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മറ്റി രണ്ടാഴ്ചയിലൊരിക്കൽ കൺവീനറിന്റെ നേതൃത്വത്തിൽ ഒരുമിച്ചുകൂടുകയും, ഭാവിപരിപാടികൾ തീരുമാനിക്കുകയും ചെയ്യുന്നു.
സയൻസ് ബോർഡ് നിർമ്മാണം, റോക്കറ്റ് മോഡൽ നിർമ്മാണം, സയൻസ് ടൈം, സയൻസ് ക്വിസ്, pen friend box തുടങ്ങിയ നിരവധി പരിപാടികൾ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. ചാന്ദ്രദിനം വിവിധ പരിപാടികളോടെ സമുചിതമായി കൊണ്ടാടി. ഇനി വരുന്ന നാളുകളിൽ ഓസോൺ ഡേ, ശാസ്ത്രമേള, ശാസ്ത്രദിനം തുടങ്ങിയ ശാസ്‍ത്രപ്രാധാന്യം അർഹിക്കുന്ന ദിവസങ്ങളിലേക്കായി കുുട്ടികൾ തയ്യാറെടുത്തുകൊണ്ടിരിക്കുന്നു