"ജി.എച്ച്.എസ്. തൃക്കുളം/HS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('2019-20 അദ്ധ്യയന വർഷം ഹൈസ്കൂൾ വിഭാഗത്തിൽ 18‍ഡിവിഷ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(എച്ച.എസ് സെക്ഷൻ-പ്രവർത്തനം)
 
വരി 1: വരി 1:
2019-20 അദ്ധ്യയന വർഷം  ഹൈസ്കൂൾ വിഭാഗത്തിൽ 18‍ഡിവിഷനുകൾ
2019-20 അദ്ധ്യയന വർഷം  ഹൈസ്കൂൾ വിഭാഗത്തിൽ 18‍ഡിവിഷനുകൾ
ആകെ വിദ്യാർത്ഥികൾ=
ആകെ വിദ്യാർത്ഥികൾ=742
അകെ അദ്ധ്യാപകർ=
അകെ അദ്ധ്യാപകർ=30
'''പ്രൈമറി വിഭാഗമായി പ്രവർത്തനം ആരംഭിച്ച തൃക്കുളം സ്‍കൂൾ 2014ൽ ആണ് ഹൈസ്‍കൂളായി ഉയർത്തിയത്.ഷിഫ്‍റ്റ് സമ്പ്രദായത്തിൽ പ്രവർത്തിച്ചിരുന്ന സ്‍കൂൾ കഴിഞ്ഞ 3 വർഷമായി  എല്ലാ സൗകര്യങ്ങളോടെയുമുള്ള പുതിയ കെട്ടിടത്തിൽ ഷിഫ്‍റ്റ് സമ്പ്രദായം ഒഴിവായി പ്രവർത്തിക്കുന്നു.'''
ഓരോ വർഷം കഴിയുന്തോറും കുട്ടികളുടെ എണ്ണം കൂടി വരുന്നു.എല്ലാ ൿളാസ് റൂമുകളും കഴിഞ്ഞവർഷം തന്നെ ഹൈടെക്കായി മാറി കഴിഞ്ഞു.സബ്-ജില്ലയിലെ തന്നെ ഏറ്റവും സൗകര്യങ്ങളുള്ള ഐ.ടി ലാബ് ഈ സ്കൂളിന്റെ സവിശേഷതയാണ്.
എസ്.എസ്.എൽ.സി പരീക്ഷയിൽ ഓരോ വർഷം കഴിയുന്തോറും വിജയശതമാനം കൂടി വരുന്നു.ഈ  അക്കാദമിക വർഷം നൂറു ശതമാനം വിജയം ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങളാണ് സ്കൂളിൽ നടന്നു വരുന്നത്.കൂടാതെ ഫുൾ എ പ്ളസ് കിട്ടുന്ന കുട്ടികളുടെ എണ്ണം വർദ്ധിപ്പിക്കാൻ എ പ്ളസ് ൿളബ്ബ് രൂപീകരിച്ച് മികച്ച കോച്ചിങ് നൽകി വരുന്നു.പത്താം ക്ളാസിലെ കുട്ടികൾക്ക് എല്ലാ ദിവസവും രാവിലെ 9.30മുതൽ വിജയഭേരി ക്ളാസുകൾ നടന്നു വരുന്നു.
പാഠ്യേതര പ്രവർത്തനങ്ങളിലും എച്ച്.എസ്.സെൿഷൻ മികച്ച പ്രകടം കാഴ്‍ച വെയ്ക്കുന്നു.

19:31, 3 സെപ്റ്റംബർ 2019-നു നിലവിലുള്ള രൂപം

2019-20 അദ്ധ്യയന വർഷം ഹൈസ്കൂൾ വിഭാഗത്തിൽ 18‍ഡിവിഷനുകൾ ആകെ വിദ്യാർത്ഥികൾ=742 അകെ അദ്ധ്യാപകർ=30 പ്രൈമറി വിഭാഗമായി പ്രവർത്തനം ആരംഭിച്ച തൃക്കുളം സ്‍കൂൾ 2014ൽ ആണ് ഹൈസ്‍കൂളായി ഉയർത്തിയത്.ഷിഫ്‍റ്റ് സമ്പ്രദായത്തിൽ പ്രവർത്തിച്ചിരുന്ന സ്‍കൂൾ കഴിഞ്ഞ 3 വർഷമായി എല്ലാ സൗകര്യങ്ങളോടെയുമുള്ള പുതിയ കെട്ടിടത്തിൽ ഷിഫ്‍റ്റ് സമ്പ്രദായം ഒഴിവായി പ്രവർത്തിക്കുന്നു. ഓരോ വർഷം കഴിയുന്തോറും കുട്ടികളുടെ എണ്ണം കൂടി വരുന്നു.എല്ലാ ൿളാസ് റൂമുകളും കഴിഞ്ഞവർഷം തന്നെ ഹൈടെക്കായി മാറി കഴിഞ്ഞു.സബ്-ജില്ലയിലെ തന്നെ ഏറ്റവും സൗകര്യങ്ങളുള്ള ഐ.ടി ലാബ് ഈ സ്കൂളിന്റെ സവിശേഷതയാണ്. എസ്.എസ്.എൽ.സി പരീക്ഷയിൽ ഓരോ വർഷം കഴിയുന്തോറും വിജയശതമാനം കൂടി വരുന്നു.ഈ അക്കാദമിക വർഷം നൂറു ശതമാനം വിജയം ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങളാണ് സ്കൂളിൽ നടന്നു വരുന്നത്.കൂടാതെ ഫുൾ എ പ്ളസ് കിട്ടുന്ന കുട്ടികളുടെ എണ്ണം വർദ്ധിപ്പിക്കാൻ എ പ്ളസ് ൿളബ്ബ് രൂപീകരിച്ച് മികച്ച കോച്ചിങ് നൽകി വരുന്നു.പത്താം ക്ളാസിലെ കുട്ടികൾക്ക് എല്ലാ ദിവസവും രാവിലെ 9.30മുതൽ വിജയഭേരി ക്ളാസുകൾ നടന്നു വരുന്നു. പാഠ്യേതര പ്രവർത്തനങ്ങളിലും എച്ച്.എസ്.സെൿഷൻ മികച്ച പ്രകടം കാഴ്‍ച വെയ്ക്കുന്നു.

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._തൃക്കുളം/HS&oldid=660080" എന്ന താളിൽനിന്ന് ശേഖരിച്ചത്