"ആദിവാസി ഗോത്രസംസ്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'<div Class="plainlinks" style="text-align:center;margin-top:-6px;padding: 0px 14px 0px 14px; border:1px solid #99B3FF;back...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
<div Class="plainlinks" style="text-align:center;margin-top:-6px;padding: 0px 14px 0px 14px; border:1px solid #99B3FF;background-color:#c8d8FF;text-decoration:none;float:center; -moz-border-radius: 10px; ">'''[[ | <div Class="plainlinks" style="text-align:center;margin-top:-6px;padding: 0px 14px 0px 14px; border:1px solid #99B3FF;background-color:#c8d8FF;text-decoration:none;float:center; -moz-border-radius: 10px; ">'''[[കെ. കെ. ബിജു| കെ. കെ. ബിജു]] ''' | ||
</div> | </div> | ||
{{Prettyurl|gvhssvakery/folk}} | {{Prettyurl|gvhssvakery/folk}} | ||
== മുള്ളക്കുറുമരുടെ കഥകളി == | == മുള്ളക്കുറുമരുടെ കഥകളി == | ||
Author: | Author: | ||
| വരി 3,170: | വരി 3,169: | ||
</poem> | </poem> | ||
==നാടൻ കളികൾ == | ==നാടൻ കളികൾ == | ||
== ആദിവാസി കടങ്കഥകൾ== | |||
== | |||
ഒരു ജനതയുടെ സാംസ്കാരികത്തനിമ കൂടിയ അളവിൽ പ്രതിഫലിക്കുന്ന കലാരൂപമാണ് കടങ്കഥ. കാലത്തിനൊപ്പം കടങ്കഥകളുടെ രൂപത്തിനും മാറ്റം വരുന്നു. ... ഇത്തരം കലാരൂപങ്ങൾ അവ രൂപപ്പെട്ടുവന്ന സമൂഹത്തിൻറെ ജീവിത പരിസരം ഏതെന്ന് വ്യക്തമാക്കുന്നവയാണ് | ഒരു ജനതയുടെ സാംസ്കാരികത്തനിമ കൂടിയ അളവിൽ പ്രതിഫലിക്കുന്ന കലാരൂപമാണ് കടങ്കഥ. കാലത്തിനൊപ്പം കടങ്കഥകളുടെ രൂപത്തിനും മാറ്റം വരുന്നു. ... ഇത്തരം കലാരൂപങ്ങൾ അവ രൂപപ്പെട്ടുവന്ന സമൂഹത്തിൻറെ ജീവിത പരിസരം ഏതെന്ന് വ്യക്തമാക്കുന്നവയാണ് | ||
<poem> | <poem> | ||
| വരി 3,186: | വരി 3,184: | ||
തോട്ടത്തമ്മക്കു തോളോളം വള - മുള /കവുങ്ങ് | തോട്ടത്തമ്മക്കു തോളോളം വള - മുള /കവുങ്ങ് | ||
മുതിർന്നവർ മുള എന്നും പുതുതലമുറക്കാർ കവുങ്ങ് എന്നും പറയുന്നു. ഈ ഉത്തരം കാലത്തിനനുസരിച്ച് കാഴ്ചയിലുണ്ടായ മാറ്റമാണ് അടയാളപ്പെടുത്തുന്നത്. അനുഭവപരിസരം മാറുമ്പോൾ വീക്ഷണത്തിലും മാറ്റം വരുന്നു. | മുതിർന്നവർ മുള എന്നും പുതുതലമുറക്കാർ കവുങ്ങ് എന്നും പറയുന്നു. ഈ ഉത്തരം കാലത്തിനനുസരിച്ച് കാഴ്ചയിലുണ്ടായ മാറ്റമാണ് അടയാളപ്പെടുത്തുന്നത്. അനുഭവപരിസരം മാറുമ്പോൾ വീക്ഷണത്തിലും മാറ്റം വരുന്നു. | ||
ഒറ്റക്കണ്ണൻ ചന്തക്കുപോയി - കുപ്പി | |||
കുളിക്കാൻ പോകുമ്പോൾ കുളുകുളു നിക്കും കുളിച്ചു വന്നാ വടിപോലെ നിക്കും - പപ്പടം | |||
കുളിക്കാൻ പോകുമ്പോൾ കുളുകുളു നിക്കും | |||
കുളിച്ചു | |||
</poem> | </poem> | ||