"സ്വാതന്ത്ര്യ ദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:Flag hosting-43078.png|thumb|സ്വാതന്ത്യദിനം]]
[[പ്രമാണം:BS TVM 42241 22.jpg|ലഘുചിത്രം]]
[[പ്രമാണം:43078.cycle rally 1.resized.JPG|thumb|സൈക്കിൾ റാലി]]
[[പ്രമാണം:BS TVM 42241 21.jpg|ലഘുചിത്രം]]
ഈ വർഷത്തെ സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പി റ്റി എ പ്രസിഡന്റ് ശ്രീ ഉദയകുമാർ പതാക ഉയർത്തി. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. എസ് പി സി യുടെ പരേഡ് , സൈക്കിൾ റാലി എന്നിവ ഉണ്ടായിരുന്നു
[[പ്രമാണം:BS TVM 42241 18.jpg|ലഘുചിത്രം]]
[[പ്രമാണം:BS TVM 42241 1a.jpg|ലഘുചിത്രം]]
[[പ്രമാണം:Tvm11-42241.jpg|ലഘുചിത്രം]]
 
 
2021 ആഗസ്റ്റ് 15 ഗൂഗിൾമീറ്റിലൂടെയുളള സ്വാതന്ത്ര്യ ദിന ആഘോഷം  ഏത് സാഹചര്യത്തെയും കുട്ടികൾ തരണം ചെയ്യുന്ന തരത്തിലായിരുന്നു. പ്രഥമാധ്യാപികയുടെ അധ്യക്ഷതയിൽ കൂടിയ മീറ്റിൽ ഡോ. പ്രമോദ് ജി നായർ (അസോസിയേറ്റ് പ്രൊഫസർ. എസ്. എൻ, കോളേജ് നെടുങ്ങണ്ട) സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷം ധരിച്ച് മീറ്റിൽ പങ്കെടുത്ത കുട്ടികളുടെ  പ്രകടനങ്ങൾ വളരെയധികം വർണാഭവും ശ്രദ്ധയാകർഷിക്കുന്നതുമായിരുന്നു.[[പ്രമാണം:BS TVM 42241 24.jpg|ലഘുചിത്രം]]

16:27, 10 മാർച്ച് 2022-നു നിലവിലുള്ള രൂപം


2021 ആഗസ്റ്റ് 15 ഗൂഗിൾമീറ്റിലൂടെയുളള സ്വാതന്ത്ര്യ ദിന ആഘോഷം ഏത് സാഹചര്യത്തെയും കുട്ടികൾ തരണം ചെയ്യുന്ന തരത്തിലായിരുന്നു. പ്രഥമാധ്യാപികയുടെ അധ്യക്ഷതയിൽ കൂടിയ മീറ്റിൽ ഡോ. പ്രമോദ് ജി നായർ (അസോസിയേറ്റ് പ്രൊഫസർ. എസ്. എൻ, കോളേജ് നെടുങ്ങണ്ട) സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷം ധരിച്ച് മീറ്റിൽ പങ്കെടുത്ത കുട്ടികളുടെ പ്രകടനങ്ങൾ വളരെയധികം വർണാഭവും ശ്രദ്ധയാകർഷിക്കുന്നതുമായിരുന്നു.

"https://schoolwiki.in/index.php?title=സ്വാതന്ത്ര്യ_ദിനം&oldid=1729534" എന്ന താളിൽനിന്ന് ശേഖരിച്ചത്